സിറിയയില്‍ 600 ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരെ വകവരുത്തി: ജോണ്‍ കെറി

സിറിയയില്‍ കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളില്‍ 600 ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരെ വകവരുത്തിയെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി. ഭീകരരുടെ പിടിയില്‍ നിന്ന് 3000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പിടിച്ചെടുത്തുവെന്നും കെറി പാരീസില്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























