Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ ഡിസംബറിൽ ഭാരതത്തിലേക്ക്.. ഈ സന്ദർശന വിവരം റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവാണ് പ്രഖ്യാപിച്ചത്...അമേരിക്കയ്ക്ക് ഇത് വൻ തിരിച്ചടി..

28 SEPTEMBER 2025 01:28 PM IST
മലയാളി വാര്‍ത്ത

ഇന്ത്യക്കെതിരെ പല തരത്തിലുള്ള സമ്മർദ്ദങ്ങൾ തുടരുമ്പോഴും അതിലൊന്നും അടിപതറാതെ മുൻപോട്ട് പോവുകയാണ് ഭാരതം . ഇതിപ്പോൾ റഷ്യയുമായുള്ള ബന്ധം കൂടുതൽ ഉറപ്പിക്കുകയാണ് . അതുകൊണ്ടാവാം പുടിൻ ഭാരതത്തിലേക്ക് വരുന്നത് . റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ ഡിസംബറിൽ ഭാരതത്തിലേക്ക്. ഭാരത- റഷ്യൻ രാഷ്‌ട്രീയ നയതന്ത്ര ബന്ധങ്ങളിൽ പുതിയ അദ്ധ്യായം കുറിക്കുന്ന ഈ സന്ദർശന വിവരം റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവാണ് പ്രഖ്യാപിച്ചത്.

ഐക്യരാഷ്‌ട്രസഭയുടെ എൺപതാം പൊതുസഭയിൽ (യുഎൻജിഎ) ആയിരുന്നു വെളിപ്പെടുത്തൽ. പ്രസിഡന്റ് പുടിൻ ഡിസംബറിൽ ന്യൂഡൽഹി സന്ദർശിക്കാനുള്ള പദ്ധതികൾ പുരോഗമിക്കുന്നതായി പ്രഖ്യാപിച്ചുവെന്ന് വാർത്താ ഏജൻസിയായ എഎൻഐ പറയുന്നു. ‘ഡിസംബറിൽ മിസ്റ്റർ പുടിൻ ന്യൂദൽഹിയിലേക്ക് ഒരു സന്ദർശനം ആസൂത്രണം ചെയ്യുന്നുണ്ട്’ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു, വ്യാപാരം, സൈനിക സഹകരണം, സാങ്കേതിക കൈമാറ്റം, ധനകാര്യം, മാനുഷിക ശ്രമങ്ങൾ, ആരോഗ്യ സംരക്ഷണം,

 

കൃത്രിമബുദ്ധി പോലുള്ള ഹൈടെക് മേഖലകളിലെ പുരോഗതി എന്നിവ ഉൾപ്പെടുന്ന സുപ്രധാന ഉഭയകക്ഷി ചർച്ചകളാണ് അജണ്ടയെന്നും വിശദീകരണമുണ്ട്.ഭാരത വ്യാപാര ബന്ധങ്ങൾ സ്വതന്ത്രമായി നയിക്കാനുള്ള കഴിവിൽ ലാവ്റോവ് ആത്മവിശ്വാസം പ്രകടിപ്പിച്ചു, ‘റഷ്യയുമായുള്ള വ്യാപാര ബന്ധങ്ങളിൽ സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ ഭാരതതത്തിന് കഴിവുണ്ട്’ എന്ന് പ്രസ്താവിച്ചു.വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായുള്ള സമീപകാല ചർച്ചകളെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ട്

അദ്ദേഹം ഭാരത-റഷ്യൻ സൗഹാർദ്ദത്തിലെ പുതിയ സമീപനങ്ങളെക്കുറിച്ച് വിശദീകരിച്ചു.ഊർജ്ജ പങ്കാളിത്തങ്ങൾ തീരുമാനിക്കുന്നതിൽ ഭാരതത്തിന്റെ സ്വയംഭരണാവകാശം ഉറപ്പിക്കുന്ന ജയ്ശങ്കറിന്റെ നയതന്ത്ര നിലപാടിനെയും അദ്ദേഹം പ്രശംസിച്ചു.റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഭാരതത്തിനുമേൽ യുഎസ് ഉപരോധം ഏർപ്പെടുത്തുന്നതിനെ കുറിച്ച് സംസാരിക്കുമ്പോൾ, ഭാരവും റഷ്യയും തമ്മിലുള്ള സഹകരണത്തിന് ‘ഭീഷണിയൊന്നുമില്ല’ എന്ന് ലാവ്റോവ് ഉറച്ചു പറഞ്ഞു,

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (11 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (11 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (13 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (13 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (15 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (15 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (15 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (16 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (16 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (16 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (16 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (17 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (17 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (18 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (18 hours ago)

Malayali Vartha Recommends