Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ഡൽഹിയിൽ കനത്തമഴ.... നഗരത്തിന്റെ പലഭാഗങ്ങളിലും വെള്ളക്കെട്ടുകൾ ..വിമാനസര്‍വീസുകളെ ബാധിച്ചേക്കാമെന്ന് മുന്നറിയിപ്പ്...ജാഗ്രത..

30 SEPTEMBER 2025 04:56 PM IST
മലയാളി വാര്‍ത്ത

രാജ്യതലസ്ഥാനത്തും സമീപപ്രദേശങ്ങളിലും കനത്തമഴ. ചൊവ്വാഴ്ചയാണ് ഡല്‍ഹിയില്‍ ശക്തമായ മഴപെയ്തത്. കനത്തമഴയെത്തുടര്‍ന്ന് നഗരത്തിന്റെ പലഭാഗങ്ങളിലും വെള്ളക്കെട്ടുകളുണ്ടായി. ചൊവ്വാഴ്ച രാവിലെ മുതല്‍ തുടരുന്ന മഴ വിമാനസര്‍വീസുകളെ ബാധിച്ചേക്കാമെന്ന് വിമാനക്കമ്പനികൾ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വിമാനത്താവളത്തില്‍നിന്ന് യാത്രചെയ്യേണ്ടവര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടും മുന്‍പ് ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. മഴ കാരണം റോഡില്‍ ഗതാഗതതടസ്സമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാര്‍ അതനുസരിച്ച് യാത്ര ആസൂത്രണംചെയ്യണമെന്ന് ഇന്‍ഡിഗോയും നിര്‍ദേശം നല്‍കി. പ്രതികൂല കാലാവസ്ഥ കാരണം ഡല്‍ഹിയില്‍ എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ വിമാനങ്ങൾ വൈകിയേക്കാമെന്നും യാത്രക്കാര്‍ ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും സ്‌പൈസ് ജെറ്റും അറിയിച്ചു.

 

 

 

 

കഴിഞ്ഞദിവസങ്ങളില്‍ കടുത്ത ചൂട് അനുഭവപ്പെട്ടിരുന്ന ഡല്‍ഹിയില്‍ ചൊവ്വാഴ്ച പെയ്ത മഴയെത്തുടര്‍ന്ന് താപനില കുറഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച 37.5 ഡിഗ്രി സെല്‍ഷ്യല്‍സായിരുന്നു ഡല്‍ഹിയിലെ ഏറ്റവും ഉയര്‍ന്ന താപനില. ചൊവ്വാഴ്ച ഇത് 35 ഡിഗ്രി സെല്‍ഷ്യസായി. ഏറ്റവും കുറഞ്ഞ താപനില 28.7 ഡിഗ്രി സെല്‍ഷ്യസാണ്. ചൊവ്വാഴ്ച രാവിലെ ഡല്‍ഹിയിലെ വായുനിലവാര സൂചിക 114 ആണ്. അതേസമയം, മഴ ശക്തമാകുന്നത് ദുര്‍ഗാപൂജ ആഘോഷങ്ങളെ ബാധിക്കുമോയെന്നും ആശങ്കയുണ്ട്.

ഡല്‍ഹിക്ക് പുറമേ ഹരിയാനയിലെ സോനിപത്, ഛര്‍ഖി ദാദ്രി, ഫറൂഖ്നഗര്‍, സോഹ്നാ, രേവാരി, നൂഹ് എന്നിവിടങ്ങളിലും ഉത്തര്‍പ്രദേശിലെ നോയിഡ, സകോഡി ടണ്ട എന്നിവിടങ്ങളിലും ചൊവ്വാഴ്ച മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (11 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (11 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (13 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (13 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (15 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (15 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (16 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (16 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (16 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (16 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (16 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (17 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (17 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (18 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (18 hours ago)

Malayali Vartha Recommends