ശിവമൊഗ്ഗ മക്ഗണിൽ യുവതി മകളെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചു....

ശിവമൊഗ്ഗ മക്ഗണിൽ യുവതി മകളെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചു. മക്ഗൺ ആശുപത്രിയിലെ ജീവനക്കാരൻ ദേവന്റെ ഭാര്യ ശ്രുതിയാണ് (38) മകൾ പൂർവികയെ (11) കൊലപ്പെടുത്തിയതെന്ന് പൊലീസ് . ആറാം ക്ലാസ് വിദ്യാർഥിനിയാണ് പൂർവിക.
ആശുപത്രി നഴ്സിങ് ക്വാർട്ടേഴ്സിലാണ് കുടുംബം താമസിച്ചിരുന്നത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. രാത്രി ഷിഫ്റ്റിലായിരുന്ന ശ്രുതിയുടെ ഭർത്താവ് വെള്ളിയാഴ്ച രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്.
https://www.facebook.com/Malayalivartha