Widgets Magazine
04
Oct / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാ​ഗ്യശാലി ആരെന്ന് ഇന്നറിയാം.... സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന്...


സുഹൃത്തിനു പിന്നാലെ..... കഴക്കൂട്ടം-കാരോട് ദേശീയപാതയിൽ ടൂറീസ്റ്റ് ബസ് ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ വയോധികനും മരണത്തിന് കീഴടങ്ങി


നിലവിലുള്ള അതി തീവ്ര ന്യൂനമർദ്ദം തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... ആദ്യ ചുഴലിക്കാറ്റ് രൂപപ്പെട്ടാൽ ശ്രീലങ്ക നിർദ്ദേശിച്ച ശക്തി എന്ന പേരിലാകും അറിയപ്പെടുക


ഒ​റ്റയിരുപ്പിൽ പത്ത് കിലോഗ്രാം വ​റ്റൽമുളക് കഴിച്ച യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.. കഴിച്ചതിനുശേഷം അവശേഷിക്കുന്ന മുളക് മുഖത്ത് അരച്ചു പുരട്ടുന്നതും കാണാം..


ഗസ്സ തീരം ലക്ഷ്യമിട്ടെത്തിയ ഗ്ലോബൽ സുമൂദ് ഫ്‌ളോട്ടിലയെ ഇസ്രായേൽ തടഞ്ഞു..ഗ്രേറ്റ തുംബെർഗ് ഉൾപ്പെടെയുള്ള നാനൂറിലധികം ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്ത് തടങ്കലിൽ വെച്ചിരിക്കുകയുമാണ്‌..

കാമുകിയുടെ ഫോണിൽ ആ ദൃശ്യങ്ങൾ..!കൈകാലുകൾ കെട്ടിവീപ്പയിൽ കൊന്ന് തള്ളി മൃതദേഹത്തിൽ ചെയ്യ്തത്..!

04 OCTOBER 2025 12:30 PM IST
മലയാളി വാര്‍ത്ത

മധ്യപ്രദേശിലെ ദേവാസ് ജില്ലയില്‍ നിന്നും കാണാതായ കോളേജ് വിദ്യാര്‍ഥിനിയെ ആണ്‍സുഹൃത്തിന്റെ വാടകവീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ലക്ഷിത ചൗധരി എന്ന 22കാരിയുടെ മൃതദേഹമാണ് അഴുകിയനിലയില്‍ ആണ്‍സുഹൃത്തിന്റെ വീട്ടില്‍ കണ്ടെത്തിയത്. കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ വീട്ടിനുള്ളിലെ വീപ്പയ്ക്കുള്ളില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ആണ്‍സുഹൃത്ത് മോനു എന്ന മനോജ് ചൗഹാനെ(35) പോലീസ് അറസ്റ്റ്ചെയ്തു.

ലക്ഷിതയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ലക്ഷിതയെ കൈകാലുകള്‍ കെട്ടിയശേഷം വീപ്പയിലെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തിയെന്നാണ് പ്രതിയുടെ മൊഴി. മരണം ഉറപ്പിച്ചതോടെ മൃതദേഹം ഒരു പുതപ്പിട്ട് മൂടിയശേഷം ഇയാള്‍ കടന്നുകളയുകയായിരുന്നു.

സെപ്റ്റംബര്‍ 29 മുതലാണ് ലക്ഷിതയെ കാണാതായത്. കോളജിലേക്ക് എന്ന് പറഞ്ഞാണ് ലക്ഷിത വീട്ടില്‍ നിന്നും ഇറങ്ങിയത്. എന്നാല്‍ തിരികെ വരാത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.

ഇതോടെ വീട്ടുകാര്‍ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഈ അന്വേഷണത്തിലാണ് ലക്ഷിതയും മനോജ് ചൗഹാനും തമ്മില്‍ അടുപ്പത്തിലാണെന്ന് വ്യക്തമായത്. ഇതോടെ കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയായ മനോജിന്റെ വീട്ടില്‍നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികളാണ് വീപ്പയ്ക്കുള്ളില്‍ മൃതദേഹം കണ്ടെത്തിയത്.

 



അതേസമയം, സെപ്റ്റംബര്‍ 29-ന് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയശേഷം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ പ്രതി പോലീസിനെയും ലക്ഷിതയുടെ വീട്ടുകാരെയും കബളിപ്പിക്കാനും ശ്രമം നടത്തി. ലക്ഷിതയും താനും ഒരുമിച്ചുണ്ടെന്നും തങ്ങള്‍ ഒരുയാത്രയിലാണെന്നും ഇയാള്‍ വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. എന്നാല്‍, ബുധനാഴ്ച വൈകീട്ടോടെ ലക്ഷിതയെ താന്‍ കൊലപ്പെടുത്തിയതായി പ്രതിതന്നെ പെണ്‍കുട്ടിയുടെ ബന്ധുക്കളെ അറിയിച്ചു. മൃതദേഹം വാടകവീട്ടിലുണ്ടെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു. തൊട്ടുപിന്നാലെ പ്രതി പോലീസില്‍ കീഴടങ്ങുകയുംചെയ്തു.

പ്രതിയുടെ മൊഴിയനുസരിച്ച് പോലീസ് ഇയാളുടെ വാടകവീട്ടില്‍ പരിശോധന നടത്തിയതോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഗര്‍ബ നൃത്തത്തിനുള്ള വസ്ത്രം ധരിച്ചനിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു. ലക്ഷിതയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന വിവരം തനിക്ക് കിട്ടിയെന്നും ഇതാണ് കൊലപാതകത്തിന് കാരണമായതെന്നുമാണ് പ്രതിയുടെ മൊഴി. ഒരുവര്‍ഷമായി താനും പെണ്‍കുട്ടിയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഒക്ടോബര്‍ എട്ടുവരെ പോലീസ് കസ്റ്റഡിയില്‍വിട്ടു.

 



അതേസമയം വീപ്പയില്‍ മൃതദേഹം ഒളിപ്പിക്കുന്ന സംഭവങ്ങള്‍ ഉത്തരേന്ത്യയില്‍ ആവര്‍ത്തിക്കുകയാണ്. മീററ്റില്‍ യുവാവിനെ കഷണങ്ങളാക്കി വെട്ടിനുറുക്കി വീപ്പയിലാക്കി ഉപേക്ഷിച്ച സംഭവം അടുത്തിടെയാണ് ഉണ്ടായത്. രാജസ്ഥാനിലെ ആല്‍വാറിലും നീല വീപ്പയില്‍ മൃതദേഹം കണ്ടെത്തിയിരുന്നു. വീപ്പയില്‍ മൃതദേഹത്തിനൊപ്പം സിമന്റ് മിശ്രിതം ചേര്‍ത്ത ശേഷം കുഴിച്ചിട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിച്ചു മോനേ ബമ്പർ; ഒന്നാം സമ്മാനം TH577825 എന്ന ടിക്കറ്റിന്  (16 minutes ago)

നീയൊക്കെ എവിടുത്തെ നേതാവ്..! വിജയിയെ തൂക്കി ഹൈക്കോടതി..! CCTV ദൃശ്യങ്ങളിൽ സത്യങ്ങൾ  (1 hour ago)

സുരേഷ് ബാബുവിന്റെ അണ്ണാക്കിൽ പൊട്ടിച്ച് ഷാഫി ഏമാന്മാരുടെ കളി നടക്കില്ല എണ്ണി എണ്ണി കണക്ക് ചോദിക്കും  (1 hour ago)

വിനോദസഞ്ചാരികളുടെ ഒഴുക്ക്....  (1 hour ago)

ട്രംപിൻറെ 20 ഇന സമാധാന പദ്ധതി ഹമാസ് അംഗീകരിച്ച് മണിക്കൂറുകൾക്കുള്ളിൽ ഡോണൾഡ് ട്രംപിനെ  (1 hour ago)

കാമുകിയുടെ ഫോണിൽ ആ ദൃശ്യങ്ങൾ..!കൈകാലുകൾ കെട്ടിവീപ്പയിൽ കൊന്ന് തള്ളി മൃതദേഹത്തിൽ ചെയ്യ്തത്..!  (1 hour ago)

പവന് 90,000 രൂപയോടടുക്കുന്നു  (1 hour ago)

മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണും ടീമിലെത്തിയേക്കും...  (1 hour ago)

പ്രതിരോധ വാക്സിൻ എടുത്തിട്ടും.... വീണ്ടും പേ വിഷബാധയേറ്റ് മരണം  (1 hour ago)

വാട്ടർപോളോ, ആർട്ടിസ്റ്റിക് സ്വിമ്മിങ് മത്സരങ്ങൾ ശനിയാഴ്ച ആരംഭിക്കും  (2 hours ago)

സ്വർണ്ണക്കടത്തിലും സ്വർണ്ണ കൊള്ളയിലും കേരളം ഇന്ത്യയിൽ നമ്പർ വൺ; കേരളം ഭരിക്കുന്നത്അമ്പലം വിഴുങ്ങികൾ; വിമർശനവുമായി കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (2 hours ago)

മരത്തിൽ നിന്ന് വീണ് മരിച്ചു... മുപ്പത് വർഷത്തിലധികമായി സലാലയിൽ പ്രവാസിയായിരുന്ന അഷറഫ്..  (2 hours ago)

റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ പു​തി​യ ച​ട്ടം ഇന്നു മു​ത​ൽ നി​ല​വി​ൽ​  (2 hours ago)

‘ശക്തി’ അറേബ്യൻ ഉൾകടലിൽ രൂപപ്പെട്ടതായി ദേശീയ കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്..  (3 hours ago)

തനിക്ക് അറിയാവുന്നതും നേരിട്ട് അനുഭവമുള്ളതുമായ കാര്യങ്ങളുണ്ട്; ഇങ്ങനെ പോയാൽ അത് പറയേണ്ടി വരും; അത്തരം കാര്യങ്ങൾ ഇതു വരെ പറയാത്തതിന് കാരണം ആ പ്രസ്ഥാനത്തിലെ പല ആളുകളേയും സ്‌നേഹിക്കുന്നുണ്ട് എന്നതുകൊണ്ടാ  (3 hours ago)

Malayali Vartha Recommends