Widgets Magazine
08
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഈ ‘അമ്പലം വിഴുങ്ങി സർക്കാർ’ രക്ഷപ്പെടാമെന്ന് വിചാരിക്കേണ്ട..ശബരിമല അയ്യപ്പ സ്വാമിയുടെ സ്വർണ്ണത്തിൽ പൊതിഞ്ഞ പാളികൾ എവിടെ? പിണറായി വിജയൻറെ പ്ലാൻ ബി പൊളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ നേരിട്ടിറങ്ങി..


എല്ലാം മാറിമറിയുന്നു... ശബരിമലയിലെ സ്വർണം കാണാതായ സംഭവത്തില്‍ നി‍ർണായക നീക്കവുമായി യുഡിഎഫ്, 18ന് ചെങ്ങന്നൂർ മുതൽ പന്തളം വരെ പദയാത്ര നടത്തും, അന്വേഷണം തകൃതി


ആരോഗ്യം, പൊതു വിദ്യാഭ്യാസം, അധികാര വികേന്ദ്രീകരണം എന്നീ മേഖലകളിലെ കേരളത്തിന്റെ പുരോഗതിയെ പ്രശംസിച്ച് രാഹുല്‍ ഗാന്ധി....


തിരുവനന്തപുരത്ത് പതിനേഴുകാരനെ കഴുത്തുറത്ത് കൊല്ലാന്‍ ശ്രമം... യുവാവ് അറസ്റ്റിൽ


കേരളത്തിൽ ഇന്ന് മുതൽ ഇടിമിന്നൽ മഴയ്ക്ക് സാധ്യത... ഇന്ന് രണ്ടുജില്ലകളിലും നാളെ ആറ് ജില്ലകളിലും യെല്ലോ അലർട്ട്

ഹിമാചൽ പ്രദേശിലെ ബിലാസ്‌പൂരിലുണ്ടായ ശക്തമായ മണ്ണിടിച്ചിൽ ബസ് അപകടത്തിൽപെട്ട് മരണമടഞ്ഞവരുടെ എണ്ണം 18 ആയി

08 OCTOBER 2025 06:48 AM IST
മലയാളി വാര്‍ത്ത

More Stories...

പാർവതി ദേവിയെ ബിക്കിനിയിൽ ചിത്രീകരിക്കുന്ന മോർഫ് ചെയ്ത ചിത്രം പോസ്റ്റ് ചെയ്തത ജാവേദിനെതിരെ പ്രതിഷേധം ശക്തമാകുന്നു; നടപടികൾ ആരംഭിക്കുന്നതിനായി ലിങ്ക് പിന്തുടരുകയാണെന്ന് പോലീസ്

  ഇരുചക്ര വാഹനം ഓടിക്കുന്നയാളും സഹയാത്രക്കാരനും ഹെൽമറ്റ് നിർബന്ധമാക്കണമെന്ന് സുപ്രീംകോടതി

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഇന്ത്യയിൽ എത്തി ; ആദ്യ ഇന്ത്യാ സന്ദർശനത്തിന് കൂടെയുള്ളത് 125 പേരുൾപ്പെട്ട സംഘം ; ഫിൻടെക്, വ്യാപാരം, പ്രതിരോധം എന്നിവ ചർച്ചയിൽ

സ്ഥിരീകരിച്ച ടിക്കറ്റുകളിലെ യാത്രാ തീയതികൾ മാറ്റാൻ യാത്രക്കാർക്ക് അനുമതി നൽകുന്നു; പുതിയ സൗകര്യം നല്കാൻ ഇന്ത്യൻ റെയിൽവേ

ഹിമാചലില്‍ യാത്രയ്ക്കിടെ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു

ബിലാസ്‌പൂരിലുണ്ടായ ശക്തമായ മണ്ണിടിച്ചിൽ ബസ് അപകടത്തിൽപെട്ട് മരണമടഞ്ഞവരുടെ എണ്ണം 18 ആയി. ഹിമാചൽ പ്രദേശിലെ ബിലാസ്‌പൂരിൽ ഇന്നലെ വൈകുന്നേരം 6.30ഓടെയാണ് അപകടമുണ്ടായത്.

ബിലാസ്‌പൂരിലെ ഭല്ലു പാലത്തിന് സമീപത്ത ബർദ്ധിൻ മേഖലയിലാണ് അപകടം സംഭവിച്ചത്. മരോത്തനിൽ നിന്നും ഖുമർവിൻ വരെ പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽ പെട്ടത്. കനത്ത മണ്ണിടിച്ചിലിൽ മണ്ണും പാറയും മരക്കഷ്‌ണങ്ങളും നേരെ ബസിന് മുകളിലേക്കുതന്നെ പതിക്കുകയായിരുന്നു. ബസിന്റെ മേൽക്കൂര അപകടമുണ്ടായയുടൻ പാടേ തകർന്നുപോയി. ബസ് പൂർണമായും മണ്ണിനടിയിൽ മൂടിപ്പോയി.

ബസിൽ ആകെ 35 യാത്രക്കാരാണ് ഉണ്ടായിരുന്നത് എന്നാണ് വിവരമുള്ളത്. ഇതിൽ 15 പേരാണ് മരിച്ചത്. രണ്ട് പെൺകുട്ടികളെയും ഒരു ആൺകുട്ടിയെയും രക്ഷാദൗത്യ സംഘം പുറത്തെത്തിച്ചു. ഇതിൽ ഒരു പെൺകുട്ടിയുടെ മാതാവും അപകടത്തിൽ മരണമടഞ്ഞു. പരിക്കേറ്റവരെ ബിലാസ്‌പൂരിലെ ബർദ്ധിൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരെക്കുറിച്ചുള്ള പൂർണവിവരങ്ങൾ ലഭ്യമല്ല. ബസിലെ ഡ്രൈവറും കണ്ടക്‌ടറും അപകടത്തിൽ മരിച്ചതായാണ് വിവരമുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാവിലെ 10 ന് മ്യൂസിയം പരിസരത്തു നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് ബിജെപി  (18 minutes ago)

Rahul Mamkootathil പിണറായിയുടെ പ്ലാൻ പൊളിച്ച് രാഹുൽ  (32 minutes ago)

ശബരിമലയിലെ സ്വർണം കാണാതായ സംഭവത്തില്‍ നി‍ർണായക നീക്കവുമായി യുഡിഎഫ്,  (42 minutes ago)

പിന്തുടരുകയാണെന്ന് പോലീസ്  (56 minutes ago)

സിഗ്നൽ തകരാറിലായി..... റെയിൽവേ പാളത്തിൽ കല്ല്....  (56 minutes ago)

ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണമിശ്രിതം എയർ കസ്റ്റംസ് വിഭാഗം പിടികൂടി  (1 hour ago)

മറ്റൊരു ത്രിവേണി സംഗമം  (1 hour ago)

യുക്രൈൻ സൈന്യം വീഡിയോ പുറത്തുവിട്ടു  (1 hour ago)

ഹെൽമറ്റ് നിർബന്ധമാക്കണമെന്ന് സുപ്രീംകോടതി  (1 hour ago)

സ്റ്റാർമർ ഇന്ത്യയിലെത്തി  (1 hour ago)

ട്രെയിന്‍ യാത്രക്കിടെ നെഞ്ചുവേദനയെ തുടർന്ന് കുഴ‍ഞ്ഞ് വീണ യുവാവിന് പ്ലാറ്റ്‌ഫോമില്‍ ദാരുണാന്ത്യം  (1 hour ago)

സൗകര്യം നല്കാൻ ഇന്ത്യൻ റെയിൽവേ  (2 hours ago)

രാഹുല്‍ ഗാന്ധി കേരളത്തെ വാനോളം പുകഴ്ത്തി  (2 hours ago)

ബസ് പൂർണമായും മണ്ണിനടിയിൽ മൂടിപ്പോയി....  (2 hours ago)

Malayali Vartha Recommends