Widgets Magazine
11
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..


'കെ.സി. നയിക്കട്ടെ' എന്ന പേരില്‍ ബോര്‍ഡ് സ്ഥാപിച്ച സി.പി.എം. പ്രാദേശിക നേതാവ് പിടിയിൽ.. സി.സി.ടി.വി. തെളിവുകളോടെ പുറത്തായിരിക്കുകയാണ്.. കെസിയുമായി ഒരു ബന്ധവും സിപിഎം നേതാവിനില്ല..


തമിഴ്നാട് മുൻ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ഇനി പ്രതിപക്ഷ നേതാവ്...


എല്ലാം വേണുഗോപാലിലേക്ക്... കെസി വേണുഗോപാല്‍ മുഖ്യമന്ത്രിയാകാന്‍ സാധ്യത, ഖർ​ഗെയും രാഹുലും തമ്മിലുള്ള കൂടിക്കാഴ്ച നീളുന്നു, മുഖ്യമന്ത്രി ആരെന്നതിൽ അനിശ്ചിതത്വം തുടരുന്നു


വിജയ്‌യെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.... തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂർണ്ണ സഹകരണം മോദി ഉറപ്പുനൽകി

വിനോദയാത്രയ്ക്കിടെ ഒരു കുടുംബത്തിലെ ഏഴ് പേര്‍ ഒഴുക്കില്‍പ്പെട്ടു

08 OCTOBER 2025 05:16 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട് മുൻ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ഇനി പ്രതിപക്ഷ നേതാവ്...

വിജയ്‌യെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.... തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂർണ്ണ സഹകരണം മോദി ഉറപ്പുനൽകി

പതിനേഴാമത് തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന്... രാവിലെ 9.30 ന് സഭാ നടപടികൾ ആരംഭിക്കും, എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകളാണ് ഇന്ന് സഭയിൽ നടക്കുന്നത്, നാളെ സ്പീക്കർ തെരഞ്ഞെടുപ്പ്

ജനങ്ങൾ പെട്രോളും ഡീസലും വിവേകപൂർവം ഉപയോഗിക്കണം.... സ്വർണം വാങ്ങുന്നത് ഒഴിവാക്കണം... പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിൽ ഇന്ധന ചെലവ് കുറയ്ക്കണമെന്ന നിർദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ജനങ്ങളെ ആവേശഭരിതരാക്കി ദളപതി വിജയ് തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റു... ദൈവനാമത്തിലായിരുന്നു പ്രതിജ്ഞ, സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചുകൊണ്ടുള്ള ആദ്യ ഉത്തരവിൽ സദസ്യരെ സാക്ഷി നിറുത്തി ഒപ്പിട്ടു

വിനോദയാത്രയ്ക്കിടെ ഒരു കുടുംബത്തിലെ ഏഴ് പേര്‍ ഒഴുക്കില്‍ പെട്ടു. ഒഴുക്കില്‍പ്പെട്ട് രണ്ട് സ്ത്രീകള്‍ മരിച്ചു. മാര്‍ക്കോനഹള്ളി ഡാമില്‍ ആണ് അപകടം നടന്നത്.ഒരാളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. മറ്റുളളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സ്ത്രീകളും കുട്ടികളുമടക്കമുളളവരാണ് അപകടത്തില്‍പ്പെട്ടത്. രക്ഷപ്പെട്ട നവാസിനെ ആശുപത്രിയിലേക്ക് മാറ്റി.

രണ്ട് സ്ത്രീകള്‍ക്കും രണ്ട് കുട്ടികള്‍ക്കുമായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. 15 പേരാണ് വിനോദയാത്രയ്ക്കായി തുമകുരു ഡാമിലെത്തിയതെന്ന് പൊലീസ് സൂപ്രണ്ട് അശോക് കെവി പറഞ്ഞു. പെട്ടെന്ന് വെള്ളത്തിന്റെ ഒഴുക്ക് കൂടിയപ്പോള്‍ ഏഴ് പേര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അപകടം നടന്നയുടനെ പൊലീസും ഫയര്‍ വകുപ്പും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണ വിലയിൽ കുറവ്.... പവന് 160 രൂപയുടെ കുറവ്  (1 minute ago)

രഹസ്യ ഓപ്പറേഷന്റെ കഥ!  (14 minutes ago)

CPM സഖാവിന്റെ മാസ്റ്റര്‍ പ്ലാന്‍  (20 minutes ago)

തൃശൂർ കൊരട്ടി മാമ്പ്രയിൽ കിടക്കനിർമ്മാണശാലയിൽ വൻതീപിടിത്തം... സ്ഥാപനം പൂർണമായും കത്തിനശിച്ചു  (38 minutes ago)

തമിഴ്നാട് മുൻ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ഇനി പ്രതിപക്ഷ നേതാവ്...  (50 minutes ago)

എല്ലാം വേണുഗോപാലിലേക്ക്... കെസി വേണുഗോപാല്‍ മുഖ്യമന്ത്രിയാകാന്‍ സാധ്യത, ഖർ​ഗെയും രാഹുലും തമ്മിലുള്ള കൂടിക്കാഴ്ച്ച നീളുന്നു, മുഖ്യമന്ത്രി ആരെന്നതിൽ അനിശ്ചിതത്വം തുടരുന്നു  (1 hour ago)

നിർണായക മത്സരത്തിൽ വെസ്റ്റ് ഹാമിനെ പരാജയപ്പെടുത്തി ആർസനൽ  (1 hour ago)

ഒറ്റപ്പാലത്ത് വാടകവീട്ടിൽ സേലം സ്വദേശിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി... അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (1 hour ago)

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂർണ്ണ സഹകരണം മോദി ഉറപ്പുനൽകി  (2 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

സങ്കടമടക്കാനാവാതെ.... എം.സി റോഡിൽ വെഞ്ഞാറമൂട് കീഴായിക്കോണത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

പതിനേഴാമത് തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന്... രാവിലെ 9.30 ന് സഭാ നടപടികൾ ആരംഭിക്കും, എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകളാണ് ഇന്ന് സഭയിൽ നടക്കുന്നത്, നാളെ സ്പീക്കർ തെരഞ്ഞെടുപ്പ്  (3 hours ago)

കടയുടെ പരിസരത്ത് അമ്പതുകാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

ജനങ്ങൾ പെട്രോളും ഡീസലും വിവേകപൂർവം ഉപയോഗിക്കണം... സ്വർണം വാങ്ങുന്നത് ഒഴിവാക്കണം  (3 hours ago)

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് വീണ്ടും പരാജയം....  (4 hours ago)

Malayali Vartha Recommends