Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അജിത് പവാറിന്റെ സംസ്‌കാര ചടങ്ങിനെത്തിയ ബോളിവുഡ് നടിക്ക് രൂക്ഷ വിമര്‍ശനം

01 FEBRUARY 2026 09:51 PM IST
മലയാളി വാര്‍ത്ത

വിമാനാപകടത്തില്‍ അന്തരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അനുസ്മരണ ചടങ്ങിനെത്തിയ നടിയും നര്‍ത്തകിയുമായ രാഖി സാവന്തിന് രൂക്ഷവിമര്‍ശനം. നടിയുടെ വസ്ത്രധാരണത്തിനാണ് വിമര്‍ശനമുയര്‍ന്നത്. ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയ നടി. സ്ലിറ്റും ബൂട്ടും ഉള്ള ഒരു മെറൂണ്‍ വണ്‍പീസ് ധരിച്ചാണ് എത്തിയത്.

തുടര്‍ന്നാണ് സോഷ്യല്‍മീഡിയയില്‍ രൂക്ഷ വിമര്‍ശനമുണ്ടായത്. നടിയുടെ വസ്ത്രധാരണം ഔപചാരികവും പൊതുവായ പരിപാടിക്ക് അനുയോജ്യമല്ലെന്ന് നിരവധിപേര്‍ അഭിപ്രായപ്പെട്ടു. ശവസംസ്‌കാര ചടങ്ങുകളിലോ അനുസ്മരണ ചടങ്ങുകളിലോ പങ്കെടുക്കുമ്പോള്‍ മാന്യമായി വസ്ത്രം ധരിക്കുകയും മാന്യമായി പെരുമാറുകയും ചെയ്യണമെന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു.

ആദരാഞ്ജലി അര്‍പ്പിക്കാനാണോ അതോ റിയാലിറ്റി ഷോ സെറ്റിലാണോ എത്തിയതെന്ന് ഒരാള്‍ കമന്റ് ചെയ്തു. പബ്ലിസിറ്റിക്ക് വേണ്ടി എന്തും ചെയ്യാന്‍ തയാറാകരുതെന്നും ഇത്തരം സാഹചര്യങ്ങളില്‍ മാന്യത പാലിക്കേണ്ടത് പ്രധാനമാണെന്ന് നെറ്റിസണ്‍സ് പറഞ്ഞു.

 

 

രാഖിയുടെ വൈകാരക പ്രകടനങ്ങള്‍ അഭിനയമാണെന്നും അഭിപ്രായമുയര്‍ന്നു. ജനുവരി 28നാണ് ബാരാമതിയില്‍ ഉണ്ടായ ദാരുണമായ വിമാനാപകടത്തില്‍ അജിത് പവാറും ക്രൂവും സഹായികളും മരിച്ചത്. ബാരാമതിയിലെ ഒരു റാലിയില്‍ സംസാരിക്കാന്‍ പോകുമ്പോഴാണ് സംഭവം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു....  (8 minutes ago)

നവവധുവിനെ മർദ്ദിച്ച് വാരിയെല്ല് പൊട്ടിച്ച ഭർത്താവിനെ അറസ്റ്റ് ചെയ്ത് കഴക്കൂട്ടം പൊലീസ്  (21 minutes ago)

സംസ്ഥാനത്ത് എല്‍പിജി വിതരണത്തില്‍ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഉത്തരവ്  (38 minutes ago)

മൂന്നാറിൽ കാട്ടുകൊമ്പൻ പടയപ്പ നിരവധി വാഹനങ്ങൾ ആക്രമിച്ചു... യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

ഡൽഹി കരോൾ ബാഗിൽ അർധരാത്രിയുണ്ടായ ബസ് അപകടത്തിൽ രണ്ട് മരണം...  (1 hour ago)

അലിഫ് ഡേ ഇന്ന് മർകസിൽ... വിദ്യാരംഭ ചടങ്ങുകൾക്ക് കാന്തപുരം ഉസ്താദ് നേതൃത്വം നൽകും  (1 hour ago)

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (1 hour ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (2 hours ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (2 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (3 hours ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (3 hours ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (3 hours ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (3 hours ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (8 hours ago)

Malayali Vartha Recommends