Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ക്രൂരമായ കൊലപാതക വിവരം പുറത്ത്.... പണത്തിനുവേണ്ടി മാതാപിതാക്കളെയും അനുജത്തിയെയും കൊലപ്പെടുത്തി... ഒടുവിൽ...

02 FEBRUARY 2026 07:01 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

കൊടുംക്രൂരത.... കർണാടകയെ നടുക്കിയെ കൂട്ടക്കൊലയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിജയനഗര ജില്ലയിലാണ് പണത്തെച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെയാണ് അക്ഷയ് ബി ജെ എന്ന യുവാവ് അച്ഛൻ ഭീം രാദ് എച്ച്, അമ്മ ജയലക്ഷ്മി, സഹോദരി അമൃത എന്നിവരെയാണ് കോട്ടൂരിൽ വച്ച് കൊലപ്പെടുത്തിയത്.

ചൊവ്വാഴ്ച നടന്ന സംഭവം ദുരഭിമാനക്കൊലയെന്ന രീതിയിലാണ് ആദ്യം പുറത്ത് വന്നത്. ചിത്രദുർഗ സ്വദേശികളായ കുടുംബം വർഷങ്ങളായി കോട്ടൂരിലാണ് താമസിച്ചുപോന്നിരുന്നത്. ഭീംരാജിന് കോട്ടൂരിൽ ടയർ ഷോപ്പുണ്ടായിരുന്നു. വ്യാഴാഴ്ചയാണ് അക്ഷയ് തിലക് നഗർ പൊലീസ് സ്റ്റേഷനിൽ കുടുംബാംഗങ്ങളെ കാണാനില്ലെന്ന പരാതി നൽകിയത്.

ചോദ്യം ചെയ്യലിലാണ് സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കിയതിങ്ങനെ... ജനുവരി 26-നാണ് ഈ ക്രൂരമായ കൊലപാതകം നടന്നത്. പ്രതിയായ അക്ഷയ് പണത്തിനുവേണ്ടി അമ്മ ജയലക്ഷ്മിയുമായി വഴക്കിട്ടു. പണം നൽകാനായി വിസമ്മതിച്ചപ്പോൾ ദേഷ്യം വന്ന അയാൾ അമ്മയുടെ കഴുത്തറുത്ത് കൊലപ്പെടുത്തി. അമ്മയെ കൊലപ്പെടുത്തിയ വിവരം പുറത്തറിയാതിരിക്കാനായി , വീട്ടിൽ നിന്ന് പുറത്തുപോയ അനിയത്തിയെ ഫോൺ വിളിച്ച് 'നിനക്കൊരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട്, വേഗം വീട്ടിലേക്ക് വാ' എന്ന് പറഞ്ഞു വരുത്തി. മുറിയിലുണ്ടായിരുന്ന അമ്മയുടെ മൃതദേഹം കാണിച്ച് 'ഇതാണ് നിനക്കുള്ള സമ്മാനം' എന്ന് പറഞ്ഞു. ഭയന്നുപോയ അനിയത്തിയോട് 'നീ പേടിക്കേണ്ട, നിന്നെയും അമ്മയുടെ അടുത്തേക്ക് അയക്കാം' എന്ന് പറഞ്ഞ് നിർദയമായി കഴുത്തറുത്ത് കൊല്ലുകയായിരുന്നു എന്ന് വിജയനഗര ജില്ലാ പൊലീസ് സൂപ്രണ്ട് വിശദമാക്കിയത്.
രാത്രി വീട്ടിലെത്തിയ അച്ഛൻ ഭീംരാജിനെയും കൊലപ്പെടുത്തി.മൂന്നുപേരെയും കൊന്നതിന് ശേഷം മൃതദേഹങ്ങൾ മറവുചെയ്യാൻ പ്രതി അക്ഷയ് വീടിന്റെ ഹാളിൽ 4 അടി നീളത്തിലും 2 അടി വീതിയിലും ഒരു കുഴിയെടുത്തിരുന്നു. എന്നാൽ, അച്ഛന്റെ മൃതദേഹം കുഴിയിൽ ശരിയായി വെക്കാൻ കഴിഞ്ഞില്ല. ഇതോടെ, അച്ഛന്റെ കാലുകൾ മുറിച്ചുമാറ്റി കുഴിയിലിട്ട് മണ്ണ് മൂടി. പിന്നീട് ആർക്കും സംശയം തോന്നാതിരിക്കാൻ അതിന് മുകളിൽ ടൈൽസ് പാകുകയായിരുന്നു. ഈ കൊടും ക്രൂരതകൾ ചെയ്യാൻ എങ്ങനെ കഴിഞ്ഞുവെന്നതാണ് . ഇയാളുടെ മൊഴിയിലെ വൈരുദ്ധ്യത്തിലുള്ള ചോദ്യം ചെയ്യലിലാണ് ക്രൂരമായ കൊലപാതക വിവരം പുറത്തായത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (3 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (3 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (3 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (4 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (4 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (4 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (4 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (4 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (5 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (5 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (6 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (9 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (10 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (10 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (10 hours ago)

Malayali Vartha Recommends