മംഗളൂരു കിന്നിമുൽക്കിക്ക് സമീപം ദേശീയപാത 66ൽ മോട്ടോർ സൈക്കിൾ മറിഞ്ഞ് സ്ത്രീ മരിച്ചു

കിന്നിമുൽക്കിക്ക് സമീപം ദേശീയപാത 66ൽ മോട്ടോർ സൈക്കിൾ മറിഞ്ഞ് സ്ത്രീ മരിച്ചു. കടപ്പാടിയിൽനിന്ന് ഉഡുപ്പിയിലേക്ക് മകൻ രജത് ആചാര്യ ഓടിച്ച മോട്ടോർ സൈക്കിളിന്റെ പിൻസീറ്റിൽ സഞ്ചരിച്ച ഭാഗീരഥിയാണ് (53) മരിച്ചത്.
കേസ് രജിസ്റ്റർ ചെയ്ത് ട്രാഫിക് പൊലീസ്.
"
https://www.facebook.com/Malayalivartha

























