Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

രോമത്തിൽ പോലും തൊടില്ല..! ട്രംപ് ഒരുചുക്കും ചെയ്യില്ല...! അണയാൻ പോകുന്ന ഖമേനി ആളിക്കത്തുന്നു..! ഹോർമുസിൽ ഇറാന്റെ പണി..!

02 FEBRUARY 2026 02:56 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

തങ്ങൾ ആക്രമിക്കപ്പെട്ടാൽ മേഖലയാകെ യുദ്ധത്തിലേക്ക് നീങ്ങുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാമേനി മുന്നറിയിപ്പ് നൽകി. മേഖലയിൽ അമേരിക്ക തങ്ങളുടെ സൈനിക സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനിടയിലാണ് ഈ പ്രസ്താവന. 'ഇറാനെതിരെ യുദ്ധം തുടങ്ങിയാൽ ഇത്തവണ അത് ഒരു മേഖലാ യുദ്ധമായിരിക്കും എന്ന് അമേരിക്കക്കാർ മനസ്സിലാക്കണം,' ഖമേനിയെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ട്രംപ് പതിവായി കപ്പലുകളെക്കുറിച്ച് പറയുന്നുണ്ടെങ്കിലും അതിലൊന്നും ഇറാനിയൻ ജനത ഭയപ്പെടുന്നില്ലെന്ന് ഖമേനി കൂട്ടിച്ചേർത്തു.ഇറാൻ്റെ ആണവ പദ്ധതികളെക്കുറിച്ചും രാജ്യത്തെ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിനെക്കുറിച്ചും ട്രംപ് പ്രതികരിച്ചിരുന്നു. ഇറാൻ്റെ ആണവ പദ്ധതികളെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്നും തൃപ്തികരമായ ഒരു ഉടമ്പടി പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു. അമേരിക്കയുമായുള്ള ചർച്ചകളിൽ വിശ്വാസം നഷ്ടപ്പെട്ടതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി പ്രസ്താവന ഇറക്കിയിട്ടുണ്ട്. അതെസമയം സൗഹൃദ രാജ്യങ്ങൾ വഴി യുഎസ്സുമായുള്ള ആശയവിനിമയം ഫലപ്രദമായി നീങ്ങുന്നുണ്ടെന്ന് മന്ത്രി അബ്ബാസ് അറാഖ്ചി പറഞ്ഞു.

 

ഇറാനെതിരായ അമേരിക്കയുടെ സൈനിക വിന്യാസത്തിൻ്റെ ഭാഗമായി യുഎസ്എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനി കപ്പൽ മേഖലയിലേക്ക് അയച്ചിട്ടുണ്ട്. അറബിക്കടലിൽ അമേരിക്കൻ സൈനിക സാന്നിധ്യം വർദ്ധിച്ചിട്ടുണ്ട്.

അതിനിടെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ ഇറാൻ നാവിക അഭ്യാസം നടത്താൻ ഒരുങ്ങുന്നുണ്ട്. ലോകത്തിലെ ഊർജ്ജ വിതരണത്തിന് ഏറെ പ്രാധാന്യമുള്ള പാതയാണിത്. യുദ്ധമുണ്ടായാൽ ഈ മേഖലയടക്കം തടസ്സപ്പെടുമെന്ന സന്ദേശം കൂടി പകരുകയാണ് ലക്ഷ്യമെന്ന് കരുതപ്പെടുന്നു.

എന്നാൽ ഇറാനിയൻ വിപ്ലവ ഗാർഡ്സ് കോർപ്സ് (IRGC) നാവിക വിഭാഗത്തിന് അത്തരം അഭ്യാസങ്ങൾ നടത്താൻ പദ്ധതിയില്ലെന്നും ചില ഇറാനിയൻ ഉദ്യോഗസ്ഥർ പറയുന്നുണ്ട്. ലോക വ്യാപാരത്തിൻ്റെ അഞ്ചിലൊന്ന് എണ്ണയും ഈ കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. ഇറാൻ ആക്രമിക്കപ്പെട്ടാൽ ഈ കടലിടുക്ക് അടച്ചിടുമെന്ന് ഇറാൻ മുമ്പ് ഭീഷണി മുഴക്കിയിരുന്നു. 'ഞങ്ങളുടെ ശക്തമായ സായുധ സേനകൾ സ്വന്തം തട്ടകത്തിൽ എന്ത് ചെയ്യണമെന്ന് നിർദ്ദേശിക്കാനാണ് യുഎസ് സൈന്യം ഇപ്പോൾ ശ്രമിക്കുന്നത്,' മന്ത്രി അറാഖ്ചി പറഞ്ഞു.

അതെസമയം ശനിയാഴ്ച ഇറാനിലുണ്ടായ രണ്ട് സ്ഫോടനങ്ങൾ രാജ്യത്ത് ആശങ്ക വർദ്ധിപ്പിച്ചു. തെക്കൻ തുറമുഖ നഗരമായ ബന്ദർ അബ്ബാസിലെ ഒരു കെട്ടിടത്തിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗ്യാസ് ലീക്ക് ആണ് സ്ഫോടനത്തിന് കാരണമെന്ന് അധികൃതർ പറഞ്ഞു. റവല്യൂഷണറി ഗാർഡ്സ് കോർപ്സ് നാവിക കമാൻഡറെ ലക്ഷ്യമിട്ടാണ് സ്ഫോടനം നടത്തിയതെന്ന സോഷ്യൽ മീഡിയ റിപ്പോർട്ടുകൾ ഇറാൻ നിഷേധിച്ചിട്ടുണ്ട്. തെക്കുപടിഞ്ഞാറൻ നഗരമായ അഹ്‌വാസിൽ മറ്റൊരു സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു. ഇതും ഗ്യാസ് ലീക്ക് മൂലമാണെന്ന് അധികൃതർ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (3 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (3 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (3 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (4 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (4 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (4 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (4 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (4 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (5 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (5 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (6 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (9 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (10 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (10 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (10 hours ago)

Malayali Vartha Recommends