Widgets Magazine
08
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗാസിയാബാദിലെ കൂട്ടആത്മഹത്യ..കുട്ടികളുടെ പിതാവ് ചേതന്‍ കുമാറിന് മൂന്ന് ഭാര്യമാർ.. 2015ൽ ചേതന്റെ ലിവ് ഇൻ പാർട്ടണർ ആയിരുന്ന വനിത ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തു..


അന്താരാഷ്ട്ര സാംസ്കാരിക കലാമേളയ്ക്കിടെ അപകടം..കലാമേളയുടെ ഭാഗമായുള്ള ഭീമൻ യന്ത്ര ഊഞ്ഞാൽ (ജയന്റ് വീൽ) തകർന്നുവീണ് ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു...അപകടത്തിൽ 13 പേർക്ക് പരുക്കേറ്റു..


തെരഞ്ഞടുപ്പ് വിജ്ഞാപനം പുറത്തിറങ്ങാൻ ദിവസങ്ങൾ മാത്രം.. 2026 മേയിൽ മുഖ്യമന്ത്രിയാവാൻ പോകുന്ന നേതാവ് ഇറക്കേണ്ട സർക്കാർ ഉത്തരവ്.. കസേരയൊഴിയാൻ തയ്യാറെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു..


കത്തി കഴുത്തിൽ വെച്ച് 35 മിനിറ്റ് നരകയാതന” –സ്പായിൽ നടക്കുന്നത് അനാശാസ്യമാണെന്ന് തന്നെക്കൊണ്ട് ഭീഷണിപ്പെടുത്തി പറയിപ്പിച്ചു: ബലാത്സംഗത്തിന് ശേഷം സ്ഥാപനത്തിൻ്റെ മുകളിൽ നിന്ന് ചാടി മരിക്കാൻ തീരുമാനിച്ചു; പരാതി കൊടുക്കാൻ ധൈര്യം തന്നത് ഉടമ: തിരുവല്ല സ്പാ പീഡനത്തിൽ അതിജീവിതയുടെ ഞെട്ടിക്കുന്ന മൊഴി...


കടകംപള്ളി സുരേന്ദ്രന്റെ വാദം പൊളിച്ച് വീണ്ടും പോറ്റിക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്ത്: പുറത്ത് വന്നത് പോറ്റിയുടെ കുടുംബവുമൊത്തുളള ചിത്രങ്ങൾ...

'കൊറിയന്‍ ഗെയിം'..മൂന്ന് സഹോദരിമാർ ഒൻപതാം നിലയിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ നടുങ്ങി രാജ്യം.."മമ്മി പപ്പാ സോറി" എന്നെഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്..

04 FEBRUARY 2026 04:05 PM IST
മലയാളി വാര്‍ത്ത

More Stories...

വിജയ് പങ്കെടുക്കുന്ന സേലത്തെ പൊതുയോഗത്തിന് കടുത്ത ഉപാധികളോടെ അനുമതി

ഗാസിയാബാദിലെ കൂട്ടആത്മഹത്യ..കുട്ടികളുടെ പിതാവ് ചേതന്‍ കുമാറിന് മൂന്ന് ഭാര്യമാർ.. 2015ൽ ചേതന്റെ ലിവ് ഇൻ പാർട്ടണർ ആയിരുന്ന വനിത ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തു..

അന്താരാഷ്ട്ര സാംസ്കാരിക കലാമേളയ്ക്കിടെ അപകടം..കലാമേളയുടെ ഭാഗമായുള്ള ഭീമൻ യന്ത്ര ഊഞ്ഞാൽ (ജയന്റ് വീൽ) തകർന്നുവീണ് ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു...അപകടത്തിൽ 13 പേർക്ക് പരുക്കേറ്റു..

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി മുന്നോട്ട് പോകുമെന്ന് രോഹിത് റോയ്

സൂരജ്ക്കുണ്ട് കലാമേളക്കിടെ അപകടം: യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നുവീണ് പൊലീസുകാരന് ദാരുണാന്ത്യം

'കൊറിയന്‍ ഗെയിം' ഭ്രമം മൂന്ന് പെൺകുട്ടികളുടെ ജീവനെടുത്തു . ഗാസിയാബാദിലെ ഭാരത് സിറ്റിയിൽ മൂന്ന് സഹോദരിമാർ ഒൻപതാം നിലയിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ നടുങ്ങി രാജ്യം. ചൊവ്വാഴ്ച അർദ്ധരാത്രിയോടെ നടന്ന സംഭവത്തിൽ ഒരു കൊറിയൻ ഓൺലൈൻ ടാസ്ക് ഗെയിം ആപ്പിന് കുട്ടികൾ അടിമപ്പെട്ടിരുന്നതായി പോലീസ് സംശയിക്കുന്നു. "മമ്മി പപ്പാ സോറി" എന്നെഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.നിഷിക (16), പ്രാചി (14), പാഖി (12) എന്നിവരാണ് മരിച്ചത്.

പുലർച്ചെ 2:15 ഓടെയാണ് സംഭവം നടന്നതെന്ന് എസ്പി അതുൽ കുമാർ സിംഗ് അറിയിച്ചു. ഒൻപതാം നിലയിലെ ബാല്ക്കണിയിൽ നിന്ന് ചാടിയ ഇവരെ ഉടൻ തന്നെ ലോണിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ബാല്ക്കണിയിൽ നിന്ന് ചാടാനായി ഇവർ രണ്ട് പടികളുള്ള ഗോവണി ഉപയോഗിച്ചതായും പോലീസ് കണ്ടെത്തി.കുട്ടികൾ ഒരു പ്രത്യേക കൊറിയൻ ടാസ്ക് ഗെയിമിന് അടിമകളായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. മൊത്തം 50 ടാസ്കുകൾ ഉള്ള ഈ ഗെയിമിലെ ഒരു ഘട്ടമാണോ ഈ ആത്മഹത്യയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

 

കൊല്ലപ്പെട്ടവരിൽ 14 വയസ്സുകാരിയായിരുന്നു ഈ ഗെയിമിലെ 'ലീഡർ' എന്നും ഇവരാണ് മറ്റ് രണ്ട് പേർക്കും നിർദ്ദേശങ്ങൾ നൽകിയിരുന്നതെന്നും പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഡിജിറ്റൽ തെളിവുകൾശേഖരിക്കുന്നതിനായി സൈബർ വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്.തന്റെ മക്കൾ ഈ കൊറിയൻ ഗെയിം കളിക്കാറുണ്ടായിരുന്നുവെന്ന് പെൺകുട്ടികളുടെ പിതാവ് ആജ് തകിനോട് പറഞ്ഞു. എന്നാൽ ഇത്തരം ഗെയിമുകളുടെ അപകടത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ടികൾ ദീർഘനേരം മൊബൈൽ ഫോണുകളിൽ ചിലവഴിച്ചിരുന്നതായും കുടുംബാംഗങ്ങൾ മൊഴി നൽകിയിട്ടുണ്ട്. കോവിഡ് കാലത്താണ് കുട്ടികള്‍ 'കൊറിയന്‍ ലവ്' എന്ന ടാസ്ക് ബേസ്ഡ് ഗെയിം കളിക്കാന്‍ തുടങ്ങിയത്. ഇതിന് അടിമപ്പെട്ടതോടെ സ്കൂളില്‍ പോകുന്നതും മുടങ്ങി. ഗെയിം കളിച്ച് അതില്‍ ഭ്രമിച്ച് പോയ കുട്ടികള്‍, തങ്ങള്‍ ഇന്ത്യക്കാരല്ലെന്നും കൊറിയന്‍ രാജകുമാരിമാരാണെന്നുമാണ് കരുതിയിരുന്നത്. കുട്ടികളുടെ മുറിയില്‍ നിന്ന് കണ്ടെടുത്ത ഡയറിക്കുറിപ്പുകളിലാണ് ഇക്കാര്യമുള്ളത്.

 

ഇങ്ങനെ പഠനം മുടക്കി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും ഗെയിം കളിച്ചിരിക്കാതെ സ്കൂളില്‍ പോകണമെന്നും കുട്ടികളുടെ അമ്മ പറഞ്ഞതോടെയാണ് ജീവനൊടുക്കാന്‍ മൂവരും തീരുമാനിച്ചത്. ആത്മഹത്യാക്കുറിപ്പും ഇവര്‍ എഴുതി വച്ചിരുന്നു. അച്ഛന്‍ ക്ഷമിക്കണമെന്നും ഇതാണ് യഥാര്‍ഥ ജീവിതം എന്നും അതില്‍ എഴുതിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്തെ അനധികൃത സ്പാകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മേയര്‍ വി വി രാജേഷ്  (19 minutes ago)

ശബരിമല സ്വര്‍ണക്കൊള്ള; കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തില്‍ ആശയക്കുഴപ്പം  (25 minutes ago)

കുവൈത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി സമയം നാലര മണിക്കൂറായി കുറച്ചു  (30 minutes ago)

വിജയ് പങ്കെടുക്കുന്ന സേലത്തെ പൊതുയോഗത്തിന് കടുത്ത ഉപാധികളോടെ അനുമതി  (36 minutes ago)

ആ അഞ്ജു കൃഷ്ണ ഞാനല്ല, ഞാന്‍ അഞ്ജു കൃഷ്ണ അശോക് ആണ്: ലഹരിമരുന്ന് കേസിലെ വാര്‍ത്തകള്‍ക്കെതിരെ നടി അഞ്ജു കൃഷ്ണ അശോക്  (43 minutes ago)

പിതാവിന്റെ വിചിത്ര ലോകം  (1 hour ago)

ഊഞ്ഞാൽ തകർന്നുവീണ് അപകടം  (3 hours ago)

മുഖ്യമന്ത്രി പറഞ്ഞാൽ അതെങ്ങനെ ശരിയാകും?  (3 hours ago)

കത്തി കഴുത്തിൽ വെച്ച് 35 മിനിറ്റ് നരകയാതന” –സ്പായിൽ നടക്കുന്നത് അനാശാസ്യമാണെന്ന് തന്നെക്കൊണ്ട് ഭീഷണിപ്പെടുത്തി പറയിപ്പിച്ചു: ബലാത്സംഗത്തിന് ശേഷം സ്ഥാപനത്തിൻ്റെ മുകളിൽ നിന്ന് ചാടി മരിക്കാൻ തീരുമാനിച്ച  (4 hours ago)

കടകംപള്ളി സുരേന്ദ്രന്റെ വാദം പൊളിച്ച് വീണ്ടും പോറ്റിക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്ത്: പുറത്ത് വന്നത് പോറ്റിയുടെ കുടുംബവുമൊത്തുളള ചിത്രങ്ങൾ...  (4 hours ago)

PAKISTAN അട്ടിമറി ആശങ്കയിൽ പാക്കിസ്ഥാൻ  (4 hours ago)

അടൂർ പ്രകാശിനെ വീണ്ടും ചോദ്യം ചെയ്യും... ശബരിമല സ്വ‍ർണക്കൊള്ള; അടൂർ പ്രകാശിനെ വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യത, രണ്ടരമണിക്കൂർ നീണ്ട ചോദ്യം ചെയ്യലില്‍ എല്ലാത്തിനും ഉത്തരം നൽകിയെന്ന് പ്രതികരണം  (7 hours ago)

കാഞ്ഞങ്ങാട് കടന്നൽ കുത്തേറ്റ് ഭാര്യ പിടയുന്നതു കണ്ട് ഗൃഹനാഥൻ ഹൃദയാഘാതം മൂലം മരിച്ചു  (7 hours ago)

കുടുംബത്തിൽ സമാധാനവും സ്വസ്ഥതയും നിലനിൽക്കുന്ന ദിവസമാണിത്.  (7 hours ago)

ഹൃദയാഘാതത്തെ തുടർന്ന് മരിച്ച പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു  (8 hours ago)

Malayali Vartha Recommends