Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ആധുനിക സജ്ജീകരണങ്ങളില്ലെങ്കിൽ വിഴിഞ്ഞത്തിന് വിജയം ദൂരം: ഗോവ പോർട്ട് ട്രസ്റ്റ് ചെയർമാൻ

25 FEBRUARY 2026 06:28 AM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

കേരളത്തിൽ ആരംഭിച്ചിട്ടുള്ള വിഴിഞ്ഞം തുറമുഖം വിജയിപ്പിക്കാൻ സംസ്ഥാനം കൂടുതൽ പഠിക്കണമെന്ന് പോർട്ട് ട്രസ്റ്റ് ചെയർമാൻ ഡോ. വിനോദ് കുമാർ പറഞ്ഞു. പിഐബിയുടെ നേതൃത്വത്തിൽ കേരളത്തിൽ നിന്നെത്തിയ 13 അംഗ മാധ്യമപ്രതിനിധി സംഘത്തോട് സംസാരിക്കുകയായിരുന്നു ചെയർമാൻ.

കൊളംബോയാണ് വിഴിഞ്ഞത്തിന്റെ മുഖ്യ എതിരാളി. കൂടുതൽ കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുന്ന സ്ഥലവും കൊളംബോ തന്നെയാണ്. വർഷങ്ങൾക്കുമുമ്പ് തന്നെ ശ്രീലങ്ക കൊളംബോയുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്താണ്. വിഴിഞ്ഞം കൊളംബോയേക്കാൾ പുരോഗതി പ്രാപിക്കണമെങ്കിൽ ഒട്ടേറെ കാര്യങ്ങൾ വിഴിഞ്ഞത്ത് നടപ്പാക്കേണ്ടതുണ്ട്. അതിനായി അന്താരാഷ്ട്ര തുറമുഖങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന ആധുനിക സജ്ജീകരണങ്ങളും സംവിധാനങ്ങളും വിഴിഞ്ഞത്ത് എത്തണം. എങ്കിൽ മാത്രമേ ഈ മത്സരത്തിൽ വിഴിഞ്ഞത്തിന് വിജയിക്കാനാകൂ.   അതിന് അന്താരാഷ്ട്ര തുറമുഖങ്ങളെ ആശ്രയിക്കാനും തയ്യാറാകണം. വല്ലാർപാടത്തിന്റെ കാര്യത്തിൽ നിലവിലുള്ള അവസ്ഥയ്ക്ക് അടുത്തിടെയൊന്നും മാറ്റമുണ്ടാകാൻ സാധ്യതയില്ല. ഇതിനകം തന്നെ 25 ശതമാനം കപ്പലുകൾ വിഴിഞ്ഞത്തേക്ക് മാറിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ വല്ലാർപാടം വികസിപ്പിക്കാൻ മറ്റു മാർഗങ്ങൾ തേടേണ്ടിവരും.   ഗോവയെ സംബന്ധിച്ചിടത്തോളം അടുത്ത അഞ്ച് വർഷത്തിനകം പൂർത്തിയാക്കേണ്ട ബൃഹത് പദ്ധതികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും വികസനത്തെക്കുറിച്ച് ചെയർമാൻ കൂടുതൽ പ്രതികരിച്ചില്ല. ഗോവ പോർട്ട് ട്രസ്റ്റിൽ മാധ്യമപ്രവർത്തകർക്ക് ഊഷ്മളമായ സ്വീകരണം ലഭിച്ചു.   പോർട്ടിന്റെ വിവിധ ബർത്തുകൾ നേരത്തേ തന്നെ സ്വകാര്യവൽക്കരിച്ചിരുന്നു. ബർത്തുകൾ ഡെൽറ്റ, അദാനി ഗ്രൂപ്പുകൾക്ക് കൈമാറിയിരുന്നു. ഇപ്പോൾ ഇവർ നൽകുന്ന പാട്ടത്തുകയാണ് പോർട്ടിന്റെ പ്രധാന വരുമാനം. രണ്ട് ബർത്തുകൾ കൈവശം വച്ചിട്ടുണ്ടെങ്കിലും കാര്യമായ വികസനം കോവിഡ് ശേഷം സാധിച്ചിട്ടില്ലെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.   അതേസമയം തദ്ദേശീയ ചരക്കുകളിൽ വർധനവുണ്ടായിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു. പോർട്ട് സന്ദർശനത്തിന് ശേഷം ഷിപ്പിയാർഡിലെത്തിയ മാധ്യമസംഘത്തിന് ഊഷ്മളമായ സ്വീകരണം ലഭിച്ചു. 2032 വരെ ലഭിച്ച ഓർഡറുകളാണ് നിലവിൽ ഗോവ ഷിപ്പിയാർഡിനുള്ളത്. ഇതിന്റെ ജോലികൾ തകൃതിയായി നടക്കുകയാണെന്നും ഷിപ്പിയാർഡ് അധികൃതർ അറിയിച്ചു "
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (3 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (3 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (3 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (4 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (5 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (5 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (5 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (5 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (6 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (6 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (6 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (6 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (7 hours ago)

Malayali Vartha Recommends