Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

കടലാമ സംരക്ഷണത്തിനുള്ള മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കി; പ്രതിവര്‍ഷം 2500 കോടി രൂപയുടെ വരുമാനം

26 FEBRUARY 2026 02:56 AM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

കടലാമകളെ സംരക്ഷിക്കാത്തതിനാല്‍ 2019മുതല്‍ കേരളത്തില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതി അമേരിക്ക വിലക്കിയിരിക്കുകയാണ്. പ്രതിവര്‍ഷം 2500കോടിയോളം വരുമാന നഷ്ടമുണ്ടാവുന്ന സാഹചര്യത്തിലാണ് വിലക്ക് നീക്കാനുള്ള ആമസംരക്ഷണ നടപടികളിലേക്ക് കടക്കുന്നത്.

ചെമ്മീന്‍വലയില്‍ കുടുങ്ങി ആമകള്‍ നശിക്കുന്നെന്ന കാരണത്താലാണ് കയറ്റുമതി നിരോധനം. കടുത്തവംശനാശ ഭീഷണി നേരിടുന്ന ഒലിവ് റിഡ്‌ലി കടലാമകളും കേരളതീരത്ത് മുട്ടയിടാറുണ്ട്. കയറ്റുമതിയില്‍ ഭൂരിഭാഗവും കടല്‍ച്ചെമ്മീനാണ്. പുഴകളിലും തോടുകളിലും ചെമ്മീന്‍കെട്ടുകളിലും വളരുന്ന ചെമ്മീനിന് കടലാമയുമായി ബന്ധമില്ലെങ്കിലും അതിന്റെ കയറ്റുമതിക്കും വിലക്കുണ്ട്.

590കി.മീറ്ററുള്ള കേരളത്തിന്റെ തീരപ്രദേശം കടലാമകളുടെ ആവാസകേന്ദ്രമാണ്. കടലാമ സംരക്ഷണത്തിന് കേരളത്തില്‍ പരിചരണകേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് കേന്ദ്രബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. കടലാമ സംരക്ഷണത്തിനുള്ള മാര്‍ഗരേഖയും സര്‍ക്കാര്‍ പുറത്തിറക്കി.

മാര്‍ഗനിര്‍ദ്ദേശങ്ങള്‍

ബീച്ചുകളിലും പ്രജനനമേഖലകളിലും നിത്യേന പട്രോളിംഗും ക്യാമ്പുകളുമുണ്ടാവും

ആവാസവ്യവസ്ഥകളില്‍ മനുഷ്യരുടെ കടന്നുകയറ്റം തടയും

ആമകള്‍ക്ക് ആഹാരം നല്‍കുന്നതും നിയന്ത്രിക്കും

ആമപിടിത്തക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും

ആവാസവ്യവസ്ഥ സൃഷ്ടിച്ച് കടലാമകളെ വളര്‍ത്താനും കൂടുണ്ടാക്കാനും മത്സ്യത്തൊഴിലാളികളെയടക്കം പ്രേരിപ്പിക്കും

കടലാമകളുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്തും

ബീച്ചുകളിലേക്കുള്ള കൃത്രിമ വിളക്കുകള്‍ കുറയ്ക്കും

കടലിലേക്കുള്ള മാലിന്യനിക്ഷേപം തടയാന്‍ ദേശീയഅന്തര്‍ദ്ദേശീയ നിയമം നടപ്പാക്കും

4 മണിക്കൂര്‍, 350 മുട്ടകള്‍!

1)ചരിവുള്ള തീരപ്രദേശത്ത് മണലില്‍ ഒരടിയോളം താഴ്ചയില്‍ കുഴിയെടുത്താണ് കടലാമകള്‍ മുട്ടയിടുന്നത്. ഒരെണ്ണം 350 മുട്ട വരെയിടും. ഇതിന് 4 മണിക്കൂറെടുക്കും. മുട്ടയിട്ടശേഷം കുഴി മണ്ണിട്ടുമൂടി ആമകള്‍ കടലിലേക്ക് പോവും. വിരിയാന്‍ 50-55 ദിവസങ്ങളെടുക്കും. കുഞ്ഞുങ്ങളും കടലിലേക്ക് പോവും.

2)ആയിരക്കണക്കിന് കിലോമീറ്റര്‍ കടലിലൂടെ സഞ്ചരിച്ചാണ് മുട്ടയിടാനെത്തുന്നത്. കേരളത്തില്‍ ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ മിക്ക തീരത്തുമെത്തും. പെണ്ണാമകള്‍ താന്‍ പിറന്ന തീരം തേടിയെത്തി മുട്ടയിടുമെന്നാണ് വിശ്വാസം. ആയുസ് 100വര്‍ഷം. 20 വയസോടെ മുട്ടയിട്ടു തുടങ്ങും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (3 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (3 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (3 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (4 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (4 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (4 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (5 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (5 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (5 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (5 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (6 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (6 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (7 hours ago)

Malayali Vartha Recommends