ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനം കാണാതായി

ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് 30 ങഗക യുദ്ധവിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായി. അസമിലെ ജോര്‍ഹട്ടില്‍ നിന്നാണു വിമാനം പറയുന്നയര്‍ന്നത്. അവസാനമായി രാത്രി 7.42നാണു ബന്ധപ്പെട്ടതെന്നു ഇന്ത്യന്‍ വ്യോമസേന എക്‌സില്‍ കുറിച്ചു. യുദ്ധവിമാനത്തിനായി വ്യോമസേന തിരച്ചില്‍ നടത്തുന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha






















