Widgets Magazine
17
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ രാജ്യത്തിന്റെ പ്രധാനമന്ത്രിയാവുമെന്നും ജ്യോത്സ്യന്റെ പ്രവചനം..അടുത്ത 30-40 വർഷത്തേക്ക് വിജയ്ക്ക് രാഷ്ട്രീയ എതിരാളികൾ ഉണ്ടാകില്ല..


കാലവർഷം ശ്രീലങ്കയിൽ എത്തി..ഇനി നേരെ കേരളത്തിലേക്ക്..മെയ് 17, മെയ് 18 ദിവസങ്ങളിൽ കടലിൽ പോകുന്നവർ ശ്രദ്ധിക്കണം..ഇന്ത്യ വളരെ വ്യത്യസ്തമായ രണ്ട് കാലാവസ്ഥകളിലേയ്ക്ക്..


ഗർഭിണി വെന്തുമരിച്ച സംഭവത്തിൽ കാറിനു തീപിടിക്കാനുള്ള കാരണം കണ്ടെത്താനായില്ല.. പെട്രോളിൽ ഓടുന്ന വാഹനത്തിന്റെ ടാങ്കിൽ ചോർച്ച കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം..


ഒടുവിൽ വി.ഡി. സതീശന്റെ അവസാന അടവും പാളി..രമേശ് ചെന്നിത്തലയിൽ നിന്നും ആഭ്യന്തരം എടുക്കാനുള്ള അടവാണ് പാളിയത്. ആഭ്യന്തരം ഇല്ലാതെ എന്ത് മുഖ്യമന്ത്രി എന്ന് ഹൈക്കമാന്റിനോട് ചോദിച്ച സതീശനോട്..ഒരക്ഷരം മിണ്ടിയില്ല..


പുതിയ യു.ഡി.എഫ്. മന്ത്രിസഭയുടെ ചിത്രം ഇന്ന് തെളിയും.. 21 അം​ഗ കാബിനറ്റ് തയ്യാർ... തിങ്കളാഴ്ച എല്ലാ മന്ത്രിമാരും ഒന്നിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും..പട്ടിക ഗവർണർക്ക് ഇന്ന് കൈമാറും..

ഹോളി ആഘോഷത്തിനിടെ തർക്കങ്ങളും അക്രമങ്ങളും...11 വയസ്സുകാരി പെണ്‍കുട്ടിക്ക് പറ്റിയ ഒരു അബദ്ധത്തിന്റെ പേരിൽ ബന്ധുവായ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി ക്രിമിനൽ ജനക്കൂട്ടം..

08 MARCH 2026 02:01 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ രാജ്യത്തിന്റെ പ്രധാനമന്ത്രിയാവുമെന്നും ജ്യോത്സ്യന്റെ പ്രവചനം..അടുത്ത 30-40 വർഷത്തേക്ക് വിജയ്ക്ക് രാഷ്ട്രീയ എതിരാളികൾ ഉണ്ടാകില്ല..

സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 33-ൽ നിന്നും 38 ആയി ഉയർത്താനുള്ള കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം...അം​ഗീകാരം നൽകി രാഷ്ട്രപതി ദ്രൗപദി മുർമു

രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്... സിഎൻജിക്ക് കിലോക്ക് ഒരു രൂപയുടെ വർദ്ധനവ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക സന്ദർശനത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചെമ്പോലകൾ ഇന്ത്യയ്ക്ക് തിരികെ നൽകി നെതർലൻഡ്സ്...

പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച.. 3 കോടി ബാരൽ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക്..

2026 മാർച്ചിലെ ഹോളി ആഘോഷത്തിനിടെ ഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഉണ്ടായ തർക്കങ്ങളും അക്രമങ്ങളും വലിയ സംഘർഷത്തിന് വഴിവെച്ചു.ഇന്ത്യയുടെ നിറങ്ങളുടെ ഉത്സവമായ ഹോളി ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കാറുണ്ട്. എന്നാൽ, ഈ വർഷത്തെ ആഘോഷങ്ങൾക്കിടയിൽ പുറത്തുവന്ന ചിലവാർത്തകൾ വീഡിയോകൾ ആഘോഷങ്ങളിലെ അതിർവരമ്പുകളെക്കുറിച്ചുള്ള ഗൗരവകരമായ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.ഒരു 11 വയസ്സുകാരി പെണ്‍കുട്ടിക്ക് പറ്റിയ ഒരു അബദ്ധത്തിന്റെ പേരിൽ ബന്ധുവായ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി ക്രിമിനൽ ജനക്കൂട്ടം.

26 വയസ്സുകാരനായ തരുൺ ആണ് കൊല്ലപ്പെട്ടത്.മാര്‍ച്ച് 4-ന് രാത്രി ഉത്തം നഗറിലെ ജെജെ കോളനിയിലാണ് സംഘർഷം ആരംഭിച്ചത്. പെൺകുട്ടിയും ബന്ധുക്കളും വീട്ടിൽ ഹോളി ആഘോഷിക്കുന്നതിനിടയിൽ കുട്ടി വീടിന്റെ ടെറസിന് മുകളിൽ നിന്നും കളർ ബലൂൺ എറിഞ്ഞത് റോഡിലൂടെ പോവുകയായിരുന്ന മുസ്ലിം സമുദായത്തിൽ പെട്ട ഒരു സ്ത്രീയുടെ ദേഹത്ത് വീണു. ഇതിനെ ആ മുസ്ളീം സ്ത്രീ ചോദ്യം ചെയ്തിരുന്നു.തുടർന്ന് അവരും പെണ്‍കുട്ടിയുടെ കുടുംബവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പിന്നീട് പെണ്‍കുട്ടിയുടെ കുടുംബം ക്ഷമാപണം നടത്തുകയും കുട്ടിയെക്കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്തു. എങ്കിലും അവർ ക്ഷമിക്കാൻ തയ്യാറായില്ല.

 

തുടർന്ന് ഈ നിസ്സാര തര്‍ക്കം അരമണിക്കൂറിനുള്ളില്‍ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള അക്രമാസക്തമായ ഏറ്റുമുട്ടലായി മാറി. വീട്ടിലേക്ക് മടങ്ങുകയായിരുന്ന തരുണിനെ മുസ്‌ലിം സ്ത്രീയുടെ ബന്ധുക്കൾ ഉൾപ്പെടുന്ന ഒരു സംഘം തടഞ്ഞുനിര്‍ത്തി വടികളും കല്ലുകളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. യുവാവിനെ ഇവർ അതിക്രൂരമായി മർദ്ദിക്കുകയും റോഡിൽ വീണപ്പോൾ ഭാരമുള്ള കല്ല് നെഞ്ചിൽ എറിയുകയും ചെയ്തു.തരുൺ റോഡിൽ വീണു കിടക്കുന്ന വിവരം ലഭിച്ചതിനെത്തുടർന്ന് അദ്ദേഹത്തിന്റെ കുടുംബം എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്.

 

എന്നാൽ പിന്നാലെ അദ്ദേഹം മരണപ്പെട്ടു. തരുണിനൊപ്പം മര്‍ദനമേറ്റ മുത്തച്ഛന്‍ മാന്‍ സിംഗ്, ബന്ധു രമേശ് എന്നിവര്‍ ചികിത്സയിലാണ്.യുവാവിന്റെ കൊലപാതകത്തെത്തുടര്‍ന്ന് പ്രദേശത്ത് വലിയ രീതിയിലുള്ള ജനരോഷം ആളിപ്പടര്‍ന്നു. ബജ്‌റംഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത് സംഘടനകളുടെ നേതൃത്വത്തില്‍ പ്രദേശത്ത് വലിയ പ്രതിഷേധങ്ങളാണ് നടന്നത്. പ്രതിഷേധക്കാര്‍ രണ്ട് വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കുകയും സമീപത്തെ വീടുകളുടെ ജനാലകള്‍ തകര്‍ക്കുകയും ചെയ്തു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും നാലു പേരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.

 

കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസ് പ്രദേശത്ത് തുടരുകയാണ്.രണ്ട് വ്യത്യസ്ത വിഭാഗങ്ങൾ തമ്മിലുള്ള തർക്കമാണ് അക്രമത്തിൽ അവസാനിച്ചത്. പ്രതികൾക്കെതിരെ സെക്ഷൻ 103 പ്രകാരം കൊലക്കുറ്റം ചുമത്തിയിട്ടുണ്ടെന്നും അന്വേഷണം ഊർജിതമായി നടക്കുന്നുമെന്നും ദ്വാരക ഡി.സി.പി കുശാൽ പാൽ സിങ് പറഞ്ഞു.ടി പി സെൻകുമാർ പോസ്റ്റ്..ഡൽഹിയിലെ ഉത്തം നഗറിൽ കുട്ടികൾ ഹോളി ആഘോഷിക്കുകയായിരുന്നു . 11 വയസ്സുള്ള ഒരു പെൺകുട്ടി മേൽക്കൂരയിൽ നിന്ന് റോഡിൽ നിൽക്കുന്ന തന്റെ അച്ഛനിലേക്കായി വെള്ളം നിറച്ച ബലൂൺ എറിഞ്ഞു. ബലൂൺ റോഡിൽ വീണു പൊട്ടി; അതിൽ നിന്ന് ചില തുള്ളികൾ സമീപം നിന്നിരുന്ന ഒരു മുസ്ലിം സ്ത്രീയുടെ മേൽ തെറിച്ചു.

തുടർന്ന് വാക്കുതർക്കം ഉണ്ടായി.പെൺകുട്ടിയുടെ കുടുംബം ക്ഷമ ചോദിച്ചു. അതോടെ പ്രശ്നം അവസാനിച്ചതായി തോന്നി. പക്ഷേ അത് അവിടെ അവസാനിച്ചില്ലെന്നാണ് പിന്നീട് മനസ്സിലായത്.ഏകദേശം അരമണിക്കൂറിന് ശേഷം, കല്ല്, ഇരുമ്പ് റോഡുകൾ എന്നിവയുമായി ഒരു സംഘം അവിടെ എത്തി പെൺകുട്ടിയുടെ കുടുംബത്തെ ആക്രമിച്ചു. ആ ആക്രമണത്തിൽ തരുണ്‍ എന്ന യുവാവ് കൊല്ലപ്പെടുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഹോളി ആഘോഷത്തിനിടയ്ക്ക് ഒരു തുള്ളി വെള്ളം വീണ സംഭവത്തെ മാത്രം കാരണം കാണിച്ച് ഒരാളെ ക്രൂരമായി ഇല്ലാതെയാക്കിയത് യുക്തിസഹമായി വിശദീകരിക്കാൻ കഴിയില്ല.എന്തുകൊണ്ടാണ് മലയാളി മാപ്രകൾ ഈ വിഷയം അന്തി ചർച്ച ചെയ്യാത്തത് ???ഷാജി പറഞ്ഞ പോലെ "മതമാണ് മതമാണ് മതമാണ് പ്രശ്‌നം " ആണോ ????

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലി ചെയ്യുന്ന എം.ബി.ബി.എസ്. ഡോക്ടര്‍മാര്‍ എന്ത് കൊണ്ടും പ്രതിമാസം 80,000 രൂപ എങ്കിലും നൽകാത്തത്; ഡോക്ടര്‍മാര്‍ക്ക് അവരുടെ സേവനത്തിനും സമര്‍പ്പണത്തിനും യോജിച്ച മാന്യമായ ശമ്പളവു  (1 hour ago)

സമീപ ദിവസങ്ങളില്‍ ചില രാഷ്‌ട്രീയ പാര്‍ടിയും സമുദായ സംഘടനയും നടത്തിയ പ്രസ്‌താവനകളും പ്രതികരണങ്ങളും അത്യന്തം ആപല്‍കരം; മതനിരപേക്ഷതയെ ദുര്‍ബ്ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാട്‌ സ്വീകരിക  (1 hour ago)

സോനയും രജിൻലാലും സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ടു; വിവാഹം കഴിക്കാൻ ഇരുവരും തീരുമാനിച്ചു; ഇതിനിടയിൽ രജിൻലാൽ മറ്റൊരു യുവതിയുമായി ബന്ധത്തിലായി; ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച് സോനാ;  (1 hour ago)

മനഃപൂർവ്വം കാർ കത്തിച്ചതുപോലെയാണ് തോന്നുന്നത്; അപകടസമയത്ത് സോനയെ മുൻസീറ്റിൽ ഇരുത്താതെ എന്തുകൊണ്ടാണ് പിൻസീറ്റിൽ ഇരുത്തിയത്? നടന്നത് ആസൂത്രിത കൊലപാതകം; അപകടം നടന്ന സമയം സോനയെ രക്ഷിക്കാതെ രെജിൻ ചെയ്തത് മ  (2 hours ago)

ചൊവ്വ വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ഇടിമിന്നൽ അപകടകാരികളാണ്; ജാഗ്രതാ നിർദേശം ഇതാ  (2 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ജാഗ്രത; ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ല  (2 hours ago)

പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ട് ; തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്  (2 hours ago)

VDS കാബിനറ്റിൽ പുതിയ മന്ത്രിമാർ ഇവർ  (5 hours ago)

CM VIJAY വെള്ള ടവ്വൽ' കുപ്പയിലെറിഞ്ഞ് CM  (6 hours ago)

ജഡ്ജിമാരുടെ എണ്ണം 33-ൽ നിന്നും 38 ആയി ഉയർത്താനുള്ള.....  (7 hours ago)

സി.ബി.എസ്.ഇ പുനർമൂല്യനിർണയത്തിന് ഇപ്പോൾ അപേക്ഷിക്കാം...  (7 hours ago)

കേരള പ്ലസ് ടു പരീക്ഷാ ഫലം മെയ് 22-ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റ്  (7 hours ago)

ഉൾക്കടലിൽ ന്യൂനമർദ്ദം  (7 hours ago)

ഇംഗ്ലീഷ് എഫ്.എ. കപ്പ് ഫുട്ബോളിൽ വീണ്ടും മുത്തമിട്ട് മാഞ്ചെസ്റ്റർ സിറ്റി...  (7 hours ago)

കേരള കോൺഗ്രസിന് രണ്ട് മന്ത്രിമാർ ഇല്ല... ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയുമായിരിക്കും നൽകുക, യുഡിഎഫ് മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകും എന്നതിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും, നിയുക്ത മുഖ്യമന്ത്രി വി ഡ  (8 hours ago)

Malayali Vartha Recommends