പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊച്ചി സന്ദര്‍ശനം... നാളെയും മറ്റെന്നാളും നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊച്ചി സന്ദര്‍ശനത്തോടനുബന്ധിച്ച് ചൊവ്വാഴ്ചയും ബുധനാഴ്ചയും നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
രാവിലെ 10 മണി മുതല്‍ ഉച്ചക്കുശേഷം 3.30 മണി വരെ ബാനര്‍ജി റോഡ്, ഷണ്മുഖം റോഡ്, പാര്‍ക് അവന്യു, എം.ജി റോഡ് ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് കൊച്ചി സിറ്റി പൊലീസ്..
https://www.facebook.com/Malayalivartha


























