ഡോളറിനെതിരെ മൂല്യം 92.43 ലേക്ക് ഇടിഞ്ഞു

92.43 നിലവാരത്തിലേക്ക് ഡോളറിനെതിരെ ഇടിവ് സംഭവിച്ചു രൂപ. പശ്ചിമേഷ്യയിലെ യുദ്ധവും ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുതിക്കുന്നതുമാണ് രൂപയെ ബാധിച്ചത്. മൂല്യം പിടിച്ചുനിര്‍ത്താന്‍ ആര്‍ബിഐ ഇടപെടുന്നുണ്ടെങ്കിലും ക്രൂഡ് വില ബാരലിന് 100 ഡോളര്‍ പിന്നിട്ടതാണ് കനത്ത ഭീഷണിയായത്. ഇനിയും ഇടിവ് സംഭവിച്ചു 95 ലേക്ക് ആകാന്‍ സാധ്യതയുണ്ടെന്നു അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























