Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

സമനില തെറ്റി ആയുധമെടുത്ത് മമത..തന്നെ തോൽപിച്ച നേതാവ് സുവേന്ദു അധികാരിയുടെ പി എ യെ കൊന്നു..നടു റോഡിലിട്ട് തീർത്തു..ബംഗാളിൽ അക്രമം കൊലപാതകം..

07 MAY 2026 11:55 AM IST
മലയാളി വാര്‍ത്ത

More Stories...

വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ കരസേന വധിച്ചു...കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത് , മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് കരസേന

സംഘര്‍ഷം തടയാനെത്തിയ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു

ഭരണം പോയപ്പോൾ സമനില തെറ്റി ആയുധമെടുത്ത് മമത . പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ മമത ബാനര്‍ജിയുടെ സര്‍വ്വാധിപത്യത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബി.ജെ.പി സംസ്ഥാനം പിടിച്ചടക്കിയതിന് പിന്നാലെ, രാഷ്ട്രീയ കൊലപാതകങ്ങളുടെ പരമ്പരയില്‍ വിറങ്ങലിച്ച് ബംഗാള്‍.
ബംഗാളിലെ പ്രമുഖ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ വിശ്വസ്തനും അദ്ദേഹത്തിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റുമായ ചന്ദ്രനാഥ് രഥിന്റെ കൊലപാതകമാണ് ഇപ്പോള്‍ ബംഗാളിനെ വീണ്ടും കലാപഭൂമിയാക്കുന്നത്. പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിലെ പൊതുവേദികളിൽ അധികം പ്രത്യക്ഷപ്പെടാറില്ലെങ്കിലും ബിജെപി പാളയത്തിൽ സുവേന്ദു അധികാരിയുടെ ഏറ്റവും അടുത്ത വിശ്വസ്തനായാണ് ചന്ദ്രനാഥ് രഥ് അറിയപ്പെട്ടിരുന്നത്.

 

ബുധനാഴ്ച രാത്രി നോർത്ത് 24 പർഗാനാസിൽ വെടിയേറ്റു മരിച്ച 41-കാരനായ ചന്ദ്രനാഥിന്റെ ജീവിതം അവിശ്വസനീയമായ മാറ്റങ്ങളിലൂടെ കടന്നുപോയ ഒന്നായിരുന്നു. ഇന്ത്യൻ വ്യോമസേനയിലെ സേവനത്തിന് ശേഷം ബംഗാൾ പ്രതിപക്ഷ രാഷ്ട്രീയത്തിലെ നിർണ്ണായക സാന്നിധ്യമായി അദ്ദേഹം മാറുകയായിരുന്നു.ഭവാനിപൂര്‍ മണ്ഡലത്തില്‍ മമത ബാനര്‍ജിയെ പരാജയപ്പെടുത്തി സുവേന്ദു അധികാരി ചരിത്രവിജയം നേടിയപ്പോള്‍, ആ വിജയത്തിന്റെ ചാലകശക്തിയായി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു ചന്ദ്രനാഥ് രഥ്. ബി.ജെ.പി പ്രവര്‍ത്തകരെ ആവേശത്തിലാക്കി ഭവാനിപൂരില്‍ സുവേന്ദുവിനായി പ്രചാരണം കൊഴുപ്പിച്ചചന്ദ്രനാഥിനെ ലക്ഷ്യമിട്ടത് ആസൂത്രിതമായ രാഷ്ട്രീയ നീക്കമാണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.

മമത ബാനര്‍ജിയെ സംബന്ധിച്ചിടത്തോളം ഭവാനിപൂരിലെ പരാജയം രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. കഴിഞ്ഞ തവണ നന്ദീഗ്രാമില്‍ ചെന്ന് സുവേന്ദു അധികാരിയെ അദ്ദേഹത്തിന്റെ തട്ടകത്തില്‍ വെല്ലുവിളിച്ച മമത അവിടെ ദയനീയമായി പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഇത്തവണ മമതയുടെ സ്വന്തം ശക്തികേന്ദ്രമായ ഭവാനിപൂരില്‍ ചെന്ന് സുവേന്ദു അവരെ തോല്‍പ്പിച്ചത് ബംഗാള്‍ രാഷ്ട്രീയത്തിലെ വലിയൊരു മാറ്റത്തിന്റെ സൂചനയായിരുന്നു. ഭവാനിപൂരിലെ തോല്‍വിയോടെ മമതയ്ക്ക് എം.എല്‍.എ സ്ഥാനവും നഷ്ടമായി. മമതയുടെ കോട്ടയില്‍ വിള്ളലുണ്ടാക്കാന്‍ സുവേന്ദുവിനെ സഹായിച്ച പ്രധാന തന്ത്രജ്ഞനായിരുന്നു കൊല്ലപ്പെട്ട ചന്ദ്രനാഥ് രഥ്.നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലെ മധ്യംഗ്രാമില്‍ വെച്ചാണ് ബുധനാഴ്ച രാത്രി ചന്ദ്രനാഥ് രഥിന് നേരെ ആക്രമണമുണ്ടായത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന അദ്ദേഹത്തിന് നേരെ അക്രമിസംഘം വെടിയുതിര്‍ക്കുകയായിരുന്നു.

 

തലയിലും നെഞ്ചിലും വയറിലും മാരകമായി വെടിയേറ്റ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നെഞ്ചിൽ ഒന്നിലധികം വെടിയുണ്ടകളേറ്റതായി ഡോക്ടർ പറഞ്ഞു. വയറ്റിലും വെടിയേറ്റതായി അവർ വിശദീകരിച്ചു.രഥിന്റെ ഡ്രൈവർക്കും വെടിയേറ്റിട്ടുണ്ട്.ഇയാളെ കൊൽക്കത്തയിലെ ഒരു ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവറുടെ നില ഗുരുതരമായി തുടരുകയാണ്. 'വെസ്റ്റ് ബംഗാള്‍ ലെജിസ്ലേറ്റീവ് അസംബ്ലി ഓണ്‍ ഡ്യൂട്ടി' എന്ന ബോര്‍ഡുള്ള കാറിന്റെ ഗ്ലാസുകള്‍ വെടിയുണ്ടകളേറ്റ് തകര്‍ന്ന നിലയിലാണ്. കാറിനുള്ളില്‍ രക്തം തളം കെട്ടിക്കിടക്കുന്ന ദൃശ്യങ്ങള്‍ അക്രമത്തിന്റെ ഭീകരത വ്യക്തമാക്കുന്നു. സുവേന്ദു അധികാരിയുടെ നിഴലായി കൂടെയുണ്ടായിരുന്ന ഒരാളെ കൊലപ്പെടുത്തിയതിലൂടെ ബി.ജെ.പിക്കുള്ള ശക്തമായ മുന്നറിയിപ്പാണ് തൃണമൂല്‍ നല്‍കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (1 hour ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (1 hour ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (1 hour ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (1 hour ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (2 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (2 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (2 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (2 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (2 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (4 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (4 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (4 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (5 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (5 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (5 hours ago)

Malayali Vartha Recommends