Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..

ഇന്ത്യയുടെ മാപ്പ് തെറ്റായി ചിത്രീകരിച്ചാല്‍ 100 കോടി പിഴയും ഏഴ് വര്‍ഷം തടവും

07 MAY 2016 03:30 AM IST
മലയാളി വാര്‍ത്ത.

ഭാവിയില്‍ ഇന്ത്യയുടെ മാപ്പ് തെറ്റിച്ചാല്‍ കടുത്ത ശിക്ഷ നേരിടേണ്ടി വന്നേക്കും. ഇന്ത്യയെ തെറ്റായി ചിത്രീകരിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇത്തരം നടപടികള്‍ക്കെതിരേ വന്‍തുക പിഴയും ദീര്‍ഘകാല തടവും ലഭിക്കുന്ന നിയമം കൊണ്ടുവരികയാണ് കേന്ദ്രസര്‍ക്കാര്‍. പിഴ 10 ലക്ഷം മുതല്‍ 100 കോടി വരെയാകാമെന്നും ഏഴ് വര്‍ഷം വരെ തടവുമാണ് ഇപ്പോള്‍ ആലോചിക്കുന്നത്.
മാപ്പ് സംബന്ധിച്ച വരയ്ക്കലും, പ്രചരിപ്പിക്കലും പ്രസിദ്ധീകരിക്കലും ചെയ്യുന്നതിന് മുമ്പായി ബന്ധപ്പെട്ട വകുപ്പില്‍ നിന്നും അനുമതി നിര്‍ബ്ബന്ധിതമാക്കും. അന്താരാഷ്ട്ര അതിരുകള്‍ തെറ്റിച്ച് വരയ്ക്കുക, വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ ഏത് മാധ്യമത്തില്‍ നിര്‍മ്മിച്ചാലും പ്രചരിപ്പിച്ചാലും പ്രസിദ്ധീകരിച്ചാലും അത് ഒരു കോടി രൂപ മുതല്‍ 100 കോടി രൂപ വരെ പിഴയ്ക്കും ഏഴ് വര്‍ഷത്തിന് മുകളില്‍ തടവിന് ശിക്ഷിക്കപ്പെടാനും കാരണമാകുമെന്ന് കരട് ബില്ലില്‍ പറഞ്ഞിട്ടുണ്ട്.
ജമ്മുവും കശ്മീരും പാകിസ്താന്റെ ഭാഗങ്ങളാക്കിയും അരുണാചല്‍പ്രദേശ് ചൈനയുടെ ഭാഗമാക്കിയും ചില മാപ്പുകള്‍ സാമൂഹ്യസൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നിയമം കൊണ്ടുവരാന്‍ ആലോചിക്കുന്നത്. അടുത്തിടെ കശ്മീര്‍ ചൈനയിലും ജമ്മു പാകിസ്താനിലുമായി ചിത്രീകരിച്ച മാപ്പ് ട്വിറ്ററിലും പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് വലിയ പ്രതിഷേധത്തിന് വഴി വെയ്ക്കുകയും സര്‍ക്കാര്‍ പിന്നീട് തിരുത്തുകയും ചെയ്തിരുന്നു.
ഇന്ത്യയുമായി ബന്ധപ്പെട്ട സ്ഥല വിവരങ്ങള്‍ ചമയ്ക്കുകയോ പ്രചരിപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ ആരു ചെയ്താലും അതിന് ബന്ധപ്പെട്ട വകുപ്പില്‍ നിന്നും ലൈസന്‍സ് നേടേണ്ടി വരും. നിയമം നടപ്പിലായാല്‍ ഗൂഗിള്‍ പോലെയുള്ള ഓണ്‍ലൈന്‍ പഌറ്റ്‌ഫോമിന് പോലും ഇന്ത്യയിലെ ഗൂഗിള്‍ മാപ്പും ഗൂഗിള്‍ എര്‍ത്തും നടത്താന്‍ ലൈസന്‍സിന് അപേക്ഷിക്കേണ്ടതായി വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (34 minutes ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (39 minutes ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (1 hour ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (1 hour ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (1 hour ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (1 hour ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (1 hour ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (2 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (2 hours ago)

സങ്കടക്കാഴ്ചയായി... അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു....  (2 hours ago)

കള്ളപ്രചാരണങ്ങളിലൂടെ സിപിഎമ്മിനെ തകർക്കാനുളള ശ്രമം എന്നുമുണ്ടായിരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി  (2 hours ago)

ശൈഖ് മുഹമ്മദിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം പ്രിയപത്നി!! സ്നേഹാദരവുമായി ദുബായ് ഭരണാധികാരിയുടെ വൈറൽ കുറിപ്പ് മനോഹരമായ സമ്മാനം  (2 hours ago)

ഇന്തോനേഷ്യയിലെ ജാവാ കടലിൽ 243 പേരുമായി സഞ്ചരിച്ച യാത്രാക്കപ്പൽ കാണാനില്ല...കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് ഇന്തോനേഷ്യൻ അധികൃതർ വ്യാപക തിരച്ചിൽ ആരംഭിച്ചു...  (2 hours ago)

വർഷങ്ങളായി ഒമാനിൽ പ്രവാസജീവിതം നയിച്ചു വരുന്ന കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...  (2 hours ago)

Malayali Vartha Recommends