Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

വിവാഹപൂര്‍വ ബന്ധം തുറന്നു പറഞ്ഞ് പാകിസ്ഥാനി പെണ്‍കുട്ടി

08 MAY 2016 10:45 AM IST
മലയാളി വാര്‍ത്ത.

സഹ്‌റ ഹൈദര്‍ എന്ന പെണ്‍കുട്ടി ലോകത്തിന് അത്ര പ്രശസ്തയല്ല. എന്നാല്‍ ഇന്ന് പാകിസ്ഥാനില്‍ ഈ പത്തൊമ്പതുകാരിയാണു വിവാദ താരം. ഒരുഡസന്‍ പുരുഷനുമായി തനിക്കുണ്ടായിരുന്ന വിവാഹപൂര്‍വ ബന്ധങ്ങളും അവരുമായുള്ള ലൈംഗിക അനുഭവങ്ങളും തുറന്നു പറഞ്ഞതാണ് വിവാദത്തിന് കാരണമായത്. പ്രശസ്തമായ വൈസ് മാസികയില്‍ ഇവ അച്ചടിച്ചുവന്നതു മുതല്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.

ഇതോടെ പാകിസ്താനിലെ സദാചാരവാദികളുടെ നിരന്തര ആക്രമണത്തിന് ഇരയാവുകയാണ് സഹ്‌റ. പാകിസ്താനില്‍ സ്ത്രീകള്‍ നേരിടുന്ന അടിച്ചമര്‍ത്തലിനെക്കുറിച്ചാണ് സഹ്‌റ മുഖ്യമായും എഴുതിയത്. പാകിസ്ഥാനിലെ സാമൂഹിക വ്യവസ്ഥയില്‍ സ്ത്രീകള്‍ കടുത്ത അടിച്ചമര്‍ത്തല്‍ നേരിടുന്നത്. സ്വന്തം ലൈംഗികതാല്‍പര്യങ്ങള്‍ പ്രകടിപ്പിക്കാനുള്ള സാഹചര്യം പോലുമില്ല. തന്റെ ലൈംഗികാനുഭവങ്ങള്‍ പ്രകടിപ്പിക്കാനുള്ള സാഹചര്യം പോലുമില്ലെന്നായിരുന്നു സഹ്‌റ വ്യക്തമാക്കി. എത്തൊമ്പതു വയസുവരെ പാകിസ്താനില്‍ കഴിഞ്ഞ സഹ്‌റ പിന്നീട് കാനഡയിലേക്കു കുടിയേറുകയായിരുന്നു. ഇവിടെ വെച്ചാണ് തന്റെ പാകിസ്താനിലെ അനുഭവങ്ങള്‍ സഹ്‌റ എഴുതിയത്.

2012 ലാണ് സഹ്‌റ പഠനാര്‍ഥം പാകിസ്ഥാനില്‍നിന്നു കാനഡയിലേക്കു പോയത്. അപ്പോഴാണ് തന്റെ ലൈംഗികാനുഭവങ്ങള്‍ എഴുതണമെന്നു സഹ്‌റയ്ക്കു തോന്നിയത്. ലോകത്ത് ഏറ്റവും കൂടുതല്‍ പോണ്‍ കാണുന്ന രാജ്യങ്ങളിലൊന്നാണ് പാകിസ്താന്‍ എന്നും സഹ്‌റ എഴുതി. എന്നാല്‍ ഏപ്രില്‍ 27നാണ് വൈസ് മാസികയില്‍ സഹ്‌റ കുറിപ്പെഴുതിയത്. പാക് സംസ്‌കാരത്തെ കരിവാരിത്തേച്ചു കാണിക്കാനാണ് സഹ്‌റ ഈ ലേഖനം എഴുതിയതെന്നാണ് ഭൂരിഭാഗം വിമര്‍ശകരും ഉന്നയിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (1 hour ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (2 hours ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (2 hours ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (2 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (2 hours ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (2 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (2 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (3 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (3 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (4 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (4 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (4 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (5 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (5 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (5 hours ago)

Malayali Vartha Recommends