Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം

വാണിഭം തന്നെ മുഖ്യം...ഇന്ത്യയിലെ ഇസ്ലാമിക് സെക്‌സ് ടൂറിസത്തേക്കുറിച്ച് 17കാരിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

10 MAY 2016 09:00 AM IST
മലയാളി വാര്‍ത്ത.

ലോകം മുഴുവന്‍ ടൂറിസത്തിന്റെ മറവില്‍ എന്നും പ്രോത്സാഹിപ്പിക്കുന്നത് സെക്‌സ് ടൂറിസമാണ് എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. എല്ലാം വില്‍പനക്കുവെക്കുന്നവര്‍ എന്ന് വിദേശത്തുള്ളവരെ ആക്ഷേപിക്കുന്നവര്‍ അറിയാന്‍ ഇന്ത്യയും ഇതില്‍ ഒട്ടും പിന്നിലല്ല. ചില സമുദായം അതില്‍ മുന്നില്‍ ചിലര്‍ പിന്നില്‍ എന്ന വ്യത്യാസം മാത്രം. ദേവദാസി സമ്പ്രദായം ഇപ്പോഴും പൂര്‍ണമായി അവസാനിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല തമിഴ്‌നാട്ടില്‍. അതിനിടയിലാണ് മറ്റൊരു വെളിപ്പെടുത്തല്‍ വാണിഭത്തില്‍ ഒന്നുമാത്രം.
ഇന്ത്യയിലെ ഇസ്ലമിക് സെക്‌സ് ടൂറിസത്തേക്കുറിച്ച് 17 കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. മതനിയമ പ്രകാരം വേശ്യവൃത്തിയും ഇത്തരം ആവശ്യങ്ങള്‍ക്കായി സ്ത്രീകളെ സമീപിക്കുന്നതും പാപമാണ്. ഇതിനെ മറികടക്കാനായി സെക്‌സ് ടൂറിസം നടത്തുന്നതെന്നു റിപ്പോര്‍ട്ട്. ഉത്തരേന്ത്യയില്‍ ഇപ്പോള്‍ ഇതു വ്യാപകമാണ്. മലയാളത്തില്‍ ഇതിന്റെ മറ്റൊാരു പതിപ്പായ അറബികല്യാണങ്ങള്‍ വ്യാപകമായ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ കുറവിലാണ്. എന്തിനും ഏതിനും മീഡിയയെ ആക്ഷേപിക്കുന്നവര്‍ അറിയാന്‍. കേരളത്തിന്റെ പൊതുസമൂഹത്തില്‍ മീഡിയ അത്രക്കും അലേര്‍ട്ടാണ് കാര്യങ്ങളെക്കുറിച്ച്. പോരായ്മകളുണ്ട് തര്‍ക്കമില്ല. അതില്ലാത്ത മേഖല ചൂണ്ടിക്കാട്ടാമോ.
മറ്റു രാജ്യങ്ങളില്‍ നിന്ന് എത്തുന്ന ധനികരായ അറബികള്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് നിശ്ചിത തുക കൊടുത്ത് ഏതാനം മാസങ്ങള്‍ക്കു വേണ്ടി വിവാഹം കഴിക്കുന്ന രീതിയാണിത്. മറ്റു ബാധ്യതകള്‍ ഒന്നുമില്ലാതെ സുന്ദരിയായ ഭാര്യയേ ഏതാനം മാസങ്ങളിലേയ്ക്ക് കുറഞ്ഞ പണച്ചെലവില്‍ കിട്ടും എന്നാണ് സെക്‌സ് മോഹവുമായി ഇന്ത്യയിലെത്താന്‍ അറബികളെ പ്രേരിപ്പിക്കുന്നത്. കാലവതി കഴിഞ്ഞാല്‍ മൊഴിച്ചൊല്ലുകയുമാകാം എന്ന് ടെലിഗ്രഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.
44 കാരനായ അച്ഛന്റെ പ്രായമുള്ള അറബിയെ കല്യാണം കഴിക്കാന്‍ നിര്‍ബന്ധിതയായ നൗഷീന്‍ എന്ന 17കാരിയുടെ അനുഭവമാണ് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 1,000,00 രൂപയ്ക്കാണ് ഇബ്രാഹിം മുഹമ്മദ്ദ് എന്ന അറബി നൗഷീനേ വിവാഹം കഴിച്ചത്. നൗഷീന്റെ അടുത്ത ബന്ധുവായ സ്ത്രീ പെണ്‍കുട്ടിയേയും കൂട്ടി ഇയാള്‍ താമസിക്കുന്ന ഹോട്ടല്‍ മുറിയിലേയ്ക്കു പോയി. അവിടെ വച്ച് 44 വയസ് പ്രായമായ ഇബ്രാഹിമിനെ പെണ്‍കുട്ടി പരിചയപ്പട്ടു. എന്നാല്‍ തന്നെക്കാള്‍ പ്രായം കുറഞ്ഞ മറ്റു രണ്ട് കുട്ടികള്‍ കൂടി അവിടെ ഉണ്ടായിരുന്നു എന്ന് നൗഷീന്‍ പറയുന്നു.
ഇബ്രാഹിം 1000,00 രൂപ ഇവര്‍ക്ക് നല്‍കി നൗഷീനെ വിവാഹം ചെയ്തു. ഇതില്‍ 70000 രൂപ നൗഷീന്റെ മാതാപിതാക്കള്‍ക്കും 5000 രൂപ ഖാസിക്കും 5000 രൂപ പരിഭാഷകനും നല്‍കി. ബാക്കി വന്ന് 20000 രൂപ ഇടനിലക്കാരിയായ ബന്ധു സ്വന്തമാക്കി. വിവാഹശേഷം തന്റെ അച്ഛനെക്കാള്‍ പ്രായം കൂടിയ അറബിക്കൊപ്പം കിടക്ക പങ്കിടാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചപ്പോള്‍ നൗഷീന്‍ വീട്ടില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. പെട്രോളിങ് നടത്തുന്ന പോലീസുകാരുടെ മുമ്പില്‍ എത്തിപ്പെട്ടതു കൊണ്ട് അവള്‍ രക്ഷപ്പെട്ടു.
പെണ്‍കുട്ടി നല്‍കിയ വിവരത്തെ തുടര്‍ന്ന് ഇബ്രാഹിം പിടിയിലായി. തനിക്ക് സുഡാനില്‍ ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ പണച്ചെലവില്‍ ഇന്ത്യയില്‍ നിന്നു സ്ത്രീകളെ ലഭിക്കുമെന്ന് ഇയാള്‍ പറഞ്ഞു. മറ്റു അറബ് രാജ്യങ്ങളില്‍ സ്ത്രീകളുടെ എണ്ണം കുറയുന്നത് ഇത്തരത്തിലുള്ള ടൂറിസം ഇന്ത്യയില്‍ വളരാനുള്ള കാരണമായി കണക്കാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (26 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (34 minutes ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (1 hour ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (1 hour ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (2 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (2 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (2 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (2 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (2 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (3 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (3 hours ago)

സങ്കടക്കാഴ്ചയായി... അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു....  (3 hours ago)

കള്ളപ്രചാരണങ്ങളിലൂടെ സിപിഎമ്മിനെ തകർക്കാനുളള ശ്രമം എന്നുമുണ്ടായിരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി  (3 hours ago)

ശൈഖ് മുഹമ്മദിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം പ്രിയപത്നി!! സ്നേഹാദരവുമായി ദുബായ് ഭരണാധികാരിയുടെ വൈറൽ കുറിപ്പ് മനോഹരമായ സമ്മാനം  (3 hours ago)

Malayali Vartha Recommends