Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

'കെണിയില്‍ പെട്ട എലിയുടെ അവസ്ഥയാണമ്മേ എനിക്ക്, പുറത്തു പോകാനും വയ്യ...' ഒരു മലയാളി സ്വവര്‍ഗാനുരാഗി അമ്മയ്‌ക്കെഴുതിയ തുറന്ന കത്ത്

22 MAY 2016 01:00 AM IST
മലയാളി വാര്‍ത്ത.

സമൂഹത്തിലും കുടുംബത്തിലും ഏറ്റവും കൂടുതല്‍ ദുരിതം പേറുന്നവരാണ് സ്വവര്‍ഗാനുരാഗികള്‍. അനുഭാവിക്കുന്നവര്‍ക്കല്ലാതെ മറ്റാര്‍ക്കും ആ ദുരിതം മനസിലാവില്ല. ഒരു സ്വവര്‍ഗാനുരാഗി തന്റെ ദുരിതങ്ങള്‍ സ്വന്തം അമ്മയ്ക്ക് വിവരിച്ചു കൊണ്ടുള്ള ഒരു കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായിലെ ചര്‍ച്ചാ വിഷയം. തന്റെ നിസഹായതകളും ആശങ്കകളുമാണ് ഇയാള്‍ ഈ കത്തില്‍ വിവരിക്കുന്നത്. 'സ്‌നേഹം നിറഞ്ഞ എന്റെ അമ്മയ്ക്ക് ' എന്നു തുടങ്ങുന്ന കത്ത് കേരളത്തിലെ ലൈംഗിക ന്യൂനപക്ഷങ്ങളുടെ ഓണ്‍ലൈന്‍ കൂട്ടായിമ്മയായ ക്വിയറളയിലാണ് പോസ്റ്റ് ചെയ്യ്തിരിക്കുന്നത്. യുവാവിന്റെ പേരോ കൂടുതല്‍ വിവരങ്ങളോ പുറത്തു വിട്ടിട്ടില്ല.
''എന്നെ ഓര്‍ത്തു അമ്മ എത്രത്തോളം ദു:ഖിക്കുന്നു എന്ന് എനിക്ക് അറിയാം. അമ്മ ആഗ്രഹിക്കുന്ന പോലെ ഒരു ജീവിതം എനിക്ക് സാധിക്കില്ല. എന്നെ കൊണ്ട് ആകുന്ന വിധമെല്ലാം അമ്മക്ക് അഭിമാനം ഉണ്ടാകുന്ന മക്കളായി തീരാന്‍ ഞങ്ങള്‍ ശ്രമിച്ചു. അമ്മ ചാണകം വാരിയും പുല്ലു വെട്ടിയും, വളര്‍ത്തി വലുതാക്കി പഠിപ്പിച്ചു ഈ നിലയിലാക്കി. പക്ഷെ അമ്മ ആഗ്രഹിക്കുന്ന പോലെ ഒരു കുടുംബ ജീവിതം എനിക്ക് സാധിക്കില്ല. അമ്മ സന്തോഷം ആയിരിക്കാന്‍ വേണ്ടി ഒരു പെണ്‍കുട്ടിയുടെ ജീവിതം തകര്‍ക്കാന്‍ എനിക്ക് സാധിക്കില്ല. അങ്ങനെ അല്ല അമ്മ ഞങ്ങളെ വളര്‍ത്തിയത്. അമ്മക്ക് ചേട്ടനുണ്ട്. ചേട്ടന്റെ ഓമനയായ ഒരു മകളുണ്ട്.
അമ്മയെ വേദനിപ്പിക്കുന്നതില്‍ എനിക്ക് ദു:ഖമുണ്ട്. പക്ഷെ ഇത് എന്റെ കുറ്റമല്ല അമ്മേ. ഈ ജീവിതം ഞാന്‍ തിരഞ്ഞെടുത്തതും അല്ല. അങ്ങനെ തിരഞ്ഞെടുക്കാന്‍ കഴിയുമെങ്കില്‍ ഈ നശിച്ച ജീവിതം ഞാന്‍ തിരഞ്ഞെടുക്കുമോ അമ്മേ? പകുതി ലോകം ഞങ്ങളെ പോലുള്ളവര്‍ ജീവനോടെ കത്തണമെന്ന് ആഗ്രഹിക്കുന്നു. മിക്ക മത ഗ്രന്ഥങ്ങളിലും ഞങ്ങള്‍ക്കായി നരകത്തില്‍ സീറ്റ് മാറ്റി വെച്ചിട്ടുണ്ട്. മിക്കവാറും ഞാന്‍ ഒറ്റയ്ക്ക് ഏതെങ്കിലും നഴ്‌സിംഗ് ഹോമില്‍ ആയിരിക്കും മരിക്കുക. ഒറ്റക്ക് തോന്നിയത് പോലെ ജീവിക്കാനോ ജീവിതം ആസ്വദിക്കാനോ അല്ല. എനിക്ക് വേറെ വഴി ഇല്ല അമ്മേ
എനിക്ക് ഒരു ചോയ്‌സ് ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ ഒരു ജീവിതം ഞാന്‍ തിരഞ്ഞെടുക്കുമോ അ?മ്മേ? അമ്മയെ അറിഞ്ഞു കൊണ്ട് വേദനിപ്പിക്കുമോ? ധൈര്യമില്ല. അല്ലെങ്കില്‍ എന്നേ അവസാനിപ്പിച്ചേനെ. എന്നെ പോലെ ഞാന്‍ മാത്രമല്ല, ഒരു പാട് പേരുണ്ട്. കെണിയില്‍ പെട്ട എലിയുടെ അവസ്ഥ ആണ്. പുറത്ത് പോകാനും വയ്യ. അവസാനം ഏതെങ്കിലും തോട്ടില്‍ മുക്കി കൊല്ലുമെന്നും ഉറപ്പാണ്. ആ അവസ്ഥയാണ് ഞങ്ങള്‍ക്ക്. ജീവിക്കാന്‍ അവകാശമില്ലത്തവര്‍…പലപ്പോഴും തോന്നിയിട്ടുണ്ട് ഞാന്‍ ഒരു അനാഥന്‍ ആയിരുന്നു എങ്കില്‍ എന്ന്. ഞാന്‍ മൂലം ദുഖിക്കാന്‍ ആരുമില്ലായിരുന്നു എങ്കില്‍ എന്ന്….'

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (2 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (2 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (3 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (4 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (4 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (5 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (5 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (6 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (6 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (6 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (6 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (6 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (6 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (6 hours ago)

Malayali Vartha Recommends