Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

കാറില്‍ ബീഫ് കടത്തിയതിന് രണ്ടു വ്യാപാരികളെ മര്‍ദിച്ചവശരാക്കിയതിന് ശേഷം ചാണകം കഴിപ്പിച്ചു

28 JUNE 2016 02:56 AM IST
മലയാളി വാര്‍ത്ത.

കാറില്‍ ബീഫ് കടത്തിയതിന് ഹരിയാനയില്‍ രണ്ട് ബീഫ് വ്യാപാരികളെ മര്‍ദ്ദിച്ച് അവശരാക്കിയതിന് ശേഷം നിര്‍ബന്ധപൂര്‍വ്വം ചാണകം കഴിപ്പിച്ചു എന്ന് പരാതി. ഗോ രക്ഷാ ദള്‍, ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്ന അക്രമം. ഹരിയാന ഡല്‍ഹി അതിര്‍ത്തിയിലായിരുന്നു ആക്രമണം നടന്നത്. 

ജൂണ്‍ പത്തിനാണ് ബീഫ് കടത്തിയതിന് രണ്ട് ബീഫ് വ്യാപാരികളെ ഗോ രക്ഷാ ദള്‍ ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ഹരിയാനയിലെ മനേസര്‍പല്‍വല്‍ അതിവേഗ പാതയില്‍ പിന്തുടര്‍ന്ന് പിടികൂടിയത്. ഇവരെ കാറില്‍ നിന്നും പുറത്തിറക്കി കാര്‍ പരിശോധിച്ച് ബീഫ് കണ്ടെത്തിയതിന് ശേഷമാണ് മര്‍ദ്ദിച്ചത്. മര്‍ദ്ദിച്ച് അവശരാക്കിയതിന് ശേഷം കൈയ്യില്‍ സൂക്ഷിച്ച ചാണകം നിര്‍ബന്ധപൂര്‍വ്വം കഴിപ്പിക്കുകയായിരുന്നു. സംഭവം മുഴുവനും മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിച്ചു.

ചാണകവും, തൈരും, പാലും, നെയ്യും ചേര്‍ത്ത മിശ്രിതമാണ് കഴിപ്പിക്കുന്നതെന്നും ബീഫ് കടത്തുന്നവര്‍ക്കെല്ലാം ഇത് പാഠമാകട്ടെയെന്നും ആക്രോഷിച്ചായിരുന്നു അക്രമം. കഴിഞ്ഞ കുറെ ആഴ്ച്ചകളായി കന്നുകാലികളെ കടത്തുന്ന സംഘവും ഗോ രക്ഷാ ദള്‍ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു ഈ ആക്രമണം.

റിസ്വാന്‍, മുഖ്താര്‍ എന്നീ ബീഫ് വ്യാപാരികളെ കൊണ്ട് അതിവേഗം ചാണകം കഴിപ്പിച്ചതിന് ശേഷം ഇവരെ പോലീസില്‍ ഏല്‍പിച്ചു. ബീഫാണ് കൈവശം വച്ചതെന്ന് ലബോറട്ടറി പരിശോധനയില്‍ തെളിഞ്ഞെന്നും ഇവരെ പിന്നീട് കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടെന്നും പോലീസ് സ്ഥിരീകരിച്ചു. എന്നാല്‍ ചാണകം കഴിപ്പിച്ചതും, വീഡിയോ ദൃശ്യങ്ങളുടെ ആധികാരികതയും സംബന്ധിച്ച് ഹരിയാന പോലീസ് ഇതു വരെയും പ്രതികരിച്ചിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (29 minutes ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (42 minutes ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (48 minutes ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (1 hour ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (1 hour ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (1 hour ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (3 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (3 hours ago)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (3 hours ago)

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി  (3 hours ago)

ശത്രുജയവും മനഃസമാധാനവും; ഈ രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (3 hours ago)

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി ചെന്നിത്തല  (5 hours ago)

ഒരു തിരഞ്ഞെടുപ്പില്‍ തോറ്റതിനെ അടിസ്ഥാനമാക്കി ഞങ്ങളെ വിലയിരുത്തേണ്ട; കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ വിഡ്ഢികളെന്ന് എം.എം.മണി  (5 hours ago)

Malayali Vartha Recommends