Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

മരിച്ചെന്നു ഡോക്ടര്‍ പറഞ്ഞ നവജാത ശിശുവിനു സംസ്‌കാരച്ചടങ്ങിനിടെ ജീവന്‍

28 AUGUST 2016 03:56 PM IST
മലയാളി വാര്‍ത്ത

മരിച്ചെന്നു ഡോക്ടര്‍ പറഞ്ഞ നവജാത ശിശുവിനു സംസ്‌കാര ചടങ്ങിനിടെ ജീവനുണ്ടെന്നു കണ്ടെത്തി. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജനിച്ച ഉടന്‍ ലഭിക്കേണ്ട പരിചരണങ്ങള്‍ ലഭിക്കാത്തതിനാലാണ് കുഞ്ഞ് മരിച്ചത്.

കര്‍ണാടകയിലെ ചിക്കമഗളൂരു ഭദ്രാവതി സര്‍ക്കാര്‍ ആശുപത്രിയിലാണു സംഭവം. ചിക്കമഗളൂരു തല്ലിക്കട്ടെയിലെ സോണി ബായി, വെള്ളിയാഴ്ച ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ ആണ്‍കുഞ്ഞിനു ജന്മം നല്‍കിയിരുന്നു. എന്നാല്‍ പുറത്തെടുക്കുമ്പോഴേക്കും കുഞ്ഞു മരിച്ചതായി ശസ്ത്രക്രിയ നടത്തിയ ഗൈനക്കോളജിസ്റ്റ് ഡോ. മഞ്ചുനാഥ് കുഞ്ഞിന്റെ അച്ഛന്‍ ചന്ദ്രനായികിനെ അറിയിച്ചു. ആശുപത്രി ജീവനക്കാര്‍ കുഞ്ഞിനെ വെളുത്ത തുണിയില്‍ പൊതിഞ്ഞു കെട്ടി പിതാവായ ചന്ദ്രനായികിനു കൈമാറുകയും ചെയ്തു.

ജഡം വീട്ടിലെത്തിച്ച് സംസ്‌കരിക്കാനായി കുഴിയില്‍ ഇറക്കി വെച്ചപ്പോഴാണ് ഹൃദയത്തിന്റെ ഭാഗത്തു നേരിയ ചലനമുള്ളതായി സംശയം തോന്നിയത്. പരിശോധിച്ചപ്പോള്‍ ഹൃദയം മിടിക്കുന്നതായി വ്യക്തമായി. ഉടനെ തിരികെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. പക്ഷേ ജനിച്ച ഉടന്‍ ലഭിക്കേണ്ട പരിചരണങ്ങള്‍ ലഭിക്കാത്തതിനാല്‍ അവശനിലയിലായ കുട്ടി പിന്നീടു മരിക്കുകയായിരുന്നു.

സംഭവം വിവാദമായതോടെ കുഞ്ഞ് മരിച്ചെന്നു വിധിയെഴുതിയ ഡോക്ടറെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചു. ഇതു സംബന്ധിച്ചു വിശദമായ അന്വേഷണം നടത്തി കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (1 hour ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (3 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (3 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (4 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (4 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (4 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (5 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (5 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (5 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (5 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (5 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (5 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (5 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (6 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (6 hours ago)

Malayali Vartha Recommends