Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

റെഡി ടു വെയ്റ്റ്'; ശബരിമല സ്ത്രീ പ്രവേശനത്തെ എതിര്‍ത്തുകൊണ്ട് ഒരു കൂട്ടം സ്ത്രീകളുടെ കാമ്പെയ്ന്‍

29 AUGUST 2016 06:48 PM IST
മലയാളി വാര്‍ത്ത

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ത്തുകൊണ്ട് കൊണ്ട് പാരമ്പര്യ വാദികളായ ഒരു കൂട്ടം വനിതകള്‍ 'റെഡി ടു വെയ്റ്റ്' എന്ന ഹാഷ് ടാഗുമായി രംഗത്ത്. മഹാരാഷ്ട്രയിലെ ഹാജി അലി ദര്‍ഗ്ഗയില്‍ തൃപ്തി ദേശായിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ പ്രവേശിച്ചതിന്റെ തുടര്‍ച്ചയായാണ് ഈ നവ മാധ്യമ കാമ്പെയ്ന്‍.

ശബരിമലയല്ല ഇപ്പോള്‍ പ്രാധാന്യം കൊടുക്കേണ്ട പ്രധാന വിഷയമെന്നാണ് റെഡി ടു വെയ്റ്റ് എന്ന ഈ ഹാഷ് ടാഗ് ക്യാംപെയിന്റെ ഭാഗമായ സ്ത്രീകള്‍ പറയുന്നത്. സൗമ്യ, ജിഷ, തൊഴിലന്വേഷിച്ച് കേരളത്തിലെത്തി മാനഭംഗത്തിന് ഇരയാവുകയും ചെയ്യുന്ന ബംഗ്ലാദേശി പെണ്‍കുട്ടികള്‍, ആദിവാസി ഊരുകളിലെ അവിവാഹിതരായവര്‍ എന്നിവരുടെ പ്രശ്‌നങ്ങളാണ് ആദ്യം പരിഹരിക്കപ്പെടേണ്ടത് എന്നാണ് ഇവരുടെ വാദം. ഒപ്പം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്കാണെന്നും പറയുന്നു.

തങ്ങള്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ വിശ്വാസ പ്രകാരമുള്ള പ്രായം വരെ കാത്തിരിക്കാന്‍ തയ്യാറാണ് എന്ന പ്രസ്താവനയോടെയാണ് സ്ത്രീകള്‍ രംഗത്ത് എത്തിയിരിക്കുന്നത്. സ്ത്രീ സുരക്ഷയും ആദിവാസി അവഗണനയും എല്ലാം പരിഹരിക്കപ്പെടാതെ കിടക്കുന്ന ഒരു രാജ്യത്ത് ഇത്തരത്തിലുള്ള കപട പ്രക്ഷോഭങ്ങള്‍ അനാവശ്യമാണെന്നാണ് പുരോഗമന വാദികളോട് ഇവര്‍ക്ക് പറയാനുള്ളത്.

പാരമ്പര്യവാദങ്ങളും വിശ്വാസങ്ങളും നിരീശ്വരവാദികള്‍ക്കുള്ളതല്ല, വിശ്വാസികള്‍ക്കുള്ളതാണ്. വിശ്വാസങ്ങള്‍ ഓരോരുത്തരുടേയും ജീവിതത്തിന്റെയും സംസ്‌കാരത്തിന്റയും ഭാഗമാണ്. അതിനെ മാറ്റാനോ അട്ടിമറിക്കാനോ ഉള്ള ശ്രമങ്ങള്‍ക്ക് കൂട്ട് നില്‍ക്കില്ല. കാമ്പെയ്‌നിങിനെ പിന്തുണയ്ക്കുന്ന മഞ്ജു പണിക്കര്‍ പറയുന്നു.

റെഡി ടു വെയ്റ്റ് കാമ്പെയ്‌നിങിന്റെ ഭാഗമായി സോഷ്യല്‍ മീഡിയ ഇന്നലെ ചൂട് പിടിച്ച വാദ പ്രതിവാദങ്ങളുടെ വേദിയായി മാറി. ഈ മുന്നേറ്റത്തെ പരിഹസിച്ചു കൊണ്ട് ട്രോളന്മാരും രംഗത്ത് എത്തിയിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (3 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (3 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (5 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (5 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (5 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (5 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (6 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (6 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (6 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (6 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (6 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (6 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (6 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (6 hours ago)

Malayali Vartha Recommends