ഇമാമിന് കാമ ബാധ കേറിയപ്പോള്‍ മുപ്പതുകാരിയെ ബലാല്‍സംഗം ചെയ്തു, മതിയാകാതെ വന്നപ്പോള്‍ വീട്ടില്‍ കേറി പീഡിപ്പിച്ചത് ഭര്‍ത്താവു കൈയോടെ പിടികൂടി

ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ വീട്ടമ്മയെ വിളിച്ച് വരുത്തി ബലാത്സംഗം ചെയ്ത ഇമാമിനെ ഭര്‍ത്താവു കൈയോടെ പിടികൂടി. ബിജ്‌നോര്‍ സിറ്റി ജുമാ മസ്ജിദിലെ മുഖ്യ ഇമാമായ മൗലാന അന്‍വറുല്‍ ഹക്കിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഒരു മാസത്തിലധികമായി അസുഖ ബാധിതയായ യുവതിയെ ഭര്‍ത്താവാണ് ഹക്കിനടുത്ത് എത്തിച്ചത്. ഭാര്യ പിശാചിന്റെ പിടിയിലാണെന്നും, ഹരിദ്വാറിലെ കലിയാര്‍ ദര്‍ഖയിലെത്തിച്ച് പ്രാര്‍ത്ഥന നടത്തിയാലേ ഭേദമാകൂ എന്നും ഇമാം ഭര്‍ത്താവിനെ പറഞ്ഞ് വിശ്വസിപ്പിച്ചു.
അങ്ങനെ മൂവരും ഹരിദ്വാറിലേക്ക് പോയി. ഇവര്‍ താമസിക്കുന്ന ഹോട്ടലില്‍ യുവതിയെ ഇമാമിന്റെ മുറിയിലേക്ക് വിളിച്ച് വരുത്തിയായിരുന്നു ആദ്യമായി യുവതിയെ ബലാത്സംഗം ചെയ്തു, തുടര്‍ന്ന് ഭര്‍ത്താവിനെ അറിയിക്കരുതെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഹരിദ്വാറില്‍ നിന്ന് തിരിച്ചെത്തിയ ശേഷം, ഹക്ക് വീണ്ടും ഭര്‍ത്താവില്ലാത്ത സമയത്ത് യുവതിയുടെ വീട്ടിലെത്തി. സഹായിയെ പുറത്ത് കാവല്‍ നിര്‍ത്തി അകത്ത് കയറിയ ഇമാം വീണ്ടും യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. ഇതിനിടയില്‍ വീട്ടിലെത്തിയ ഭര്‍ത്താവ് പ്രവാസഹകനെ കൈയോടെ പിടികൂടുകയുമായിരുന്നു.ഭര്‍ത്താവിനെ സഹായി തടഞ്ഞെങ്കിലും, വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കയറുമ്പോളാണ് ബലാത്സംഗ രംഗം ഭര്‍ത്താവ് കാണുന്നത്. ഒച്ചവെച്ച് ആളെക്കൂട്ടിയ ഭര്‍ത്താവ്, ഇമാമിനെ മര്‍ദിക്കുകയും ചെയ്തു, ഇതിനിടയില്‍ ആളുകള്‍ വീഡിയോയില്‍ രംഗങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു.
പ്രവാചകനെ അപമാനിച്ചെന്ന ആരോപണമുയര്‍ന്ന, കമലേഷ് തിവാരിയെ കൊന്നാല്‍ 51 ലക്ഷം രൂപ പ്രതിഫലം നല്‍കുമെന്ന് പ്രഖ്യാപിച്ച് മുന്‍പും വാര്‍ത്തകളില്‍ ഇടംപിടിച്ചയാളാണ് 40കാരനായ ഈ ഇമാം. കൃത്യത്തിനിടെ ഇമാമിനെ പിടികൂടുന്ന ദൃശ്യങ്ങള്‍ യൂട്യൂബിലും സജീവമായി പ്രചരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























