Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

പ്രധാനമന്ത്രി സൂചന കൊടുത്തു; ഫോട്ടോഗ്രാഫര്‍മാര്‍ ഓടിമാറി; ഒഴിവായത് വന്‍ ദുരന്തം

31 AUGUST 2016 10:28 AM IST
മലയാളി വാര്‍ത്ത

അണക്കെട്ട് ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി ഇടപെട്ടതിനെ തുടര്‍ന്ന്  മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒഴിവായി കിട്ടിയത് വന്‍ ദുരന്തം. ഗുജറാത്തിലെ ജാം നഗര്‍ അണക്കെട്ട് ഉദ്ഘാടന വേളയില്‍ ജലനിരപ്പ് ഉയരുന്നത് അറിയാതെ മാധ്യമ ഫോട്ടോഗ്രാഫര്‍ ചിത്രം പകര്‍ത്തുന്ന തിരക്കിലായിരുന്നു. വെള്ളം കുതിച്ചു വരുന്നെന്നും രക്ഷപ്പെടാനും മാധ്യമ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ആംഗ്യത്തിലൂടെ പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.

സണോസരയില്‍ സൗനി ജലസേചന പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ എത്തിയതിന്റെ ദൃശ്യങ്ങളായിരുന്നു പകര്‍ത്തിക്കൊണ്ടിരുന്നത്. ചടങ്ങിന് ശേഷം അണക്കെട്ടില്‍ നിന്നും വെള്ളമൊഴുകുന്നത് നോക്കി നില്‍ക്കുകയായിരുന്നു പ്രധാനമന്ത്രി. എന്നാല്‍ ഫോട്ടോഗ്രാഫര്‍മാര്‍ അണക്കെട്ടില്‍ നിന്നും ഒഴുകുന്ന വെള്ളത്തിന്റെ അളവ് കൂടുന്നത് അറിയാതെ വെള്ളം വരുന്ന ദൃശ്യം താഴെ നിന്നും പകര്‍ത്തുന്ന തിരക്കിലായിരുന്നു.

ഉടന്‍ തന്നെ ജലനിരപ്പ് ഉയര്‍ന്നു വരുന്നതായും മാറാനും പ്രധാനമന്ത്രി ആംഗ്യത്തിലൂടെ അറിയിച്ചു. തുടര്‍ന്ന് ഫോട്ടോഗ്രാഫര്‍മാര്‍ ഇക്കാര്യം മനസ്സിലാക്കി മാറുകയും ചെയ്തു. പ്രധാനമന്ത്രി ഇക്കാര്യം കണ്ടില്ലായിരുന്നെങ്കില്‍ വന്‍ ദുരന്തം ഉണ്ടായേനെ എന്നായിരുന്നു ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ പറഞ്ഞത്. നര്‍മ്മദ ഡാമില്‍ നിന്നുള്ള അധികജലം മോര്‍ബിയിലെ മാച്ചു ഡാമിലും സണോസരയിശല ആജി ഡാമിലും എത്തിച്ച ശേഷമായിരുന്നു ഷട്ടര്‍ തുറന്ന് പുറത്തേക്ക് ഒഴുക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (3 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (3 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (5 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (5 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (5 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (5 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (6 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (6 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (6 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (6 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (6 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (6 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (6 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (6 hours ago)

Malayali Vartha Recommends