Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

സ്ത്രീകള്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം നടന്ന മൂന്നേകാല്‍ ലക്ഷം അതിക്രമങ്ങളില്‍ 35,000 ബലാല്‍സംഗങ്ങള്‍: സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ലാത്തത് ഡല്‍ഹിയിലും ആസ്സാമിലും

31 AUGUST 2016 12:00 PM IST
മലയാളി വാര്‍ത്ത

ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ അനുസരിച്ച്  സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ 2015-ല്‍ നേരിയ കുറവുണ്ടായതാണ് കാണുന്നത്. 2014-ല്‍ നടന്നതിനെക്കാള്‍ 3.1 ശതമാനം കുറവ് കുറ്റകൃത്യങ്ങളേ നടന്നിട്ടുള്ളൂ എന്നാണ് രേഖകള്‍ കാണിക്കുന്നത്. സ്ത്രീകള്‍ക്കെതിരെ 2014-ല്‍ രാജ്യത്ത് നടന്നത് 3,37,922 കുറ്റകൃത്യങ്ങളാണെങ്കില്‍ 2015-ല്‍ അത് 3.27,394 ആയി കുറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ ഉണ്ടായിട്ടുള്ള ഈ കുറവ് ആശാവഹമായ പുരോഗതിയായി വിലയിരുത്തപ്പെടുന്നു.

2014-ല്‍ 36,735 ബലാല്‍സംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 2015-ല്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 34,735 ബലാല്‍സംഗങ്ങളാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്  5.7 ശതമാനം കുറവ് ആണ് ഇത്.കൂട്ടബലാല്‍സംഗക്കേസ്സുകളുടെ എണ്ണത്തിലും കുറവുണ്ടായി. 2014-ലെ 2346-ല്‍നിന്ന് 2113 ആയി കുറഞ്ഞു.

മാനഭംഗപ്പെടുത്തല്‍, ശാരീരികമായി ആക്രമിക്കല്‍ എന്നിവയുള്‍പ്പെടെ തുറിച്ചുനോട്ടം വരെയുള്ള മറ്റ് ലൈംഗിക അതിക്രമങ്ങളുടെ കാര്യത്തില്‍ ബലാല്‍സംഗകേസുകളുടെ എണ്ണത്തിലുണ്ടായതുപോലെയുള്ള കുറവ് ഉണ്ടായിട്ടില്ല. എന്നു മാത്രമല്ല 2014-ലേതിനെക്കാള്‍ കൂടുതലാണ് ഈ രീതിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളുടെ എണ്ണം. തട്ടിക്കൊണ്ടുപോകലിന്റെ കാര്യത്തിലും നേരീയ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. 2014-ല്‍ 57,311 സ്ത്രീകളെയാണ് തട്ടിക്കൊണ്ടുപോയതെങ്കില്‍ 2015-ല്‍ അത് 59,277 ആയി വര്‍ധിക്കുകയാണുണ്ടായത്. ബലാല്‍സംഗക്കേസ്സുകളിലെ 95 ശതമാനം പ്രതികളും ഇരകള്‍ക്ക് പരിചയമുള്ളവരാണെന്ന് കുറ്റകൃത്യങ്ങളുടെ രേഖകള്‍ തെളിയിക്കുന്നു.അപ്പൂപ്പന്‍, അച്ഛന്‍, സഹോദരന്‍, മകന്‍ എന്നിവരില്‍നിന്ന് പീഡനം നേരിടേണ്ടിവന്ന 488 കേസ്സുകളാണ് ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മറ്റു കുടുംബാംഗങ്ങളില്‍നിന്നുള്ള പീഡനം നേരിട്ടത് 891 പേര്‍ക്കും കുടുംബ സുഹൃത്തുക്കളില്‍നിന്നും മറ്റ് ബന്ധുക്കളില്‍നിന്നും പീഡനം നേരിട്ടത് 1788 പേര്‍ക്കുമാണെനാനാണ് കണക്കുകള്‍.



വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസ്സുകള്‍ 7655-ഓളം വരും. തൊഴിലുടമയാലോ സഹപ്രവര്‍ത്തകരാലോ പീഡിപ്പിക്കപ്പെട്ടവര്‍ 557 പേരാണ്. മുന്‍ പങ്കാളിയില്‍നിന്ന് പീഡനം നേരിട്ടവരുടെ എണ്ണം 705 വരും. പരിചയമുള്ള വ്യക്തികളില്‍നിന്ന് ദുരനുഭവമുണ്ടായത് 11,506 പേര്‍ക്കാണ്. 9508 പേര്‍ക്ക് അയല്‍ക്കാരില്‍നിന്നാണ് പീഡനം നേരിട്ടത്.

തട്ടിക്കൊണ്ടുപോകല്‍ കേസ്സുകളിലേറെയും കാരണമായി പറയുന്നത് വിവാഹം കഴിക്കാനുള്ള ആഗ്രഹം തന്നെ. 54 ശതമാനം കേസ്സുകളിലും വിവാഹം കഴിക്കുന്നതിനുവേണ്ടിയാണ് തട്ടിക്കൊണ്ടുപോകല്‍ നടന്നത്.2014-ലും അമ്പത് ശതമാനത്തോളം കേസ്സുകളിലും വിവാഹമായിരുന്നു പ്രധാന ഉദ്ദേശ്യം.

തലസ്ഥാനമായ ഡല്‍ഹിയാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത്. സ്ത്രീ ജനസംഖ്യ കണക്കിലെടുക്കുമ്പോള്‍ 23.7 ശതമാനമാണ് ഇവിടുത്തെ ബലാല്‍സംഗ നിരക്ക്. 2199 ബലാല്‍സംഗക്കേസ്സുകള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എന്നാല്‍ ഏ്റ്റവും കൂടുതല്‍ ബലാല്‍സംഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മധ്യപ്രദേശിലാണ്. 4391 കേസ്സുകള്‍. മഹാരാഷ്ട്ര (4,144), രാജസ്ഥാന്‍ (3,644), ഉത്തര്‍പ്രദേശ് (3025) ഒഡിഷ (2251), ഛത്തീസ്ഗഢ് (1560) എന്നീ സംസ്ഥാനങ്ങളാണ് പിന്നിലുള്ളത്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളിലും ജനസംഖ്യാടിസ്ഥാനത്തില്‍ ഡല്‍ഹി മുന്നിലാണ്. ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് പശ്ചിമ ബംഗാളില്‍നിന്നാണ്. 33,218 കേസ്സുകള്‍. രാജസ്ഥാന്‍ (28,165), മധ്യപ്രദേശ് (24,135), ആസാം (23,258), ഒഡിഷ (17,144), ഡല്‍ഹി (17,104) എന്നിവയാണ് മുന്നിലുള്ള സംസ്ഥാനങ്ങള്‍.



കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളിലും പെണ്‍കുട്ടികളാണ് ഏറെയും ഇരകളാക്കപ്പെടുന്നത്.2015-ല്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസ്സുകളില്‍ 90 ശതമാനവും പെണ്‍കുട്ടികളെ തട്ടിയെടുത്ത് വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുന്ന സംഭവങ്ങളായിരുന്നു. 2015-ല്‍ രാജ്യത്ത് നടന്ന 6877 മനുഷ്യക്കടത്ത് കേസ്സുകളില്‍ 3490 എണ്ണത്തിലും കുട്ടികളാണ് ഉള്‍പ്പെട്ടിരുന്നത്. കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 3149 കേസ്സുകളിലും അയല്‍ക്കാരായിരുന്നു പ്രതികള്‍.കുടുംബാംഗങ്ങളില്‍നിന്ന് പീഡനം നേരിട്ട കുട്ടികള്‍ 138 പേരാണ്. പരിചയക്കാരായ വ്യക്തികളില്‍നിന്നാണ് 23.13 ശതമാനം സംഭവങ്ങളിലും കുട്ടികള്‍ ഉപദ്രവം നേരിട്ടത്. തമിഴ്‌നാടാണ് കേസ്സുകളുടെ എണ്ണത്തില്‍ മുന്നില്‍ (589). ഗുജറാത്ത് (542), ഉത്തര്‍പ്രദേശ് (312) എന്നിവയാണ് പിന്നിലുള്ള മറ്റ് സംസ്ഥാനങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (3 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (4 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (5 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (5 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (5 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (6 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (6 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (6 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (6 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (6 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (6 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (6 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (6 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (6 hours ago)

Malayali Vartha Recommends