Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

നാലാം തവണയും കേന്ദ്ര സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ്; രാഷ്ട്രപതി പ്രണബ് മുഖര്‍ജി അസംതൃപ്തി രേഖപ്പെടുത്തി

31 AUGUST 2016 01:07 PM IST
മലയാളി വാര്‍ത്ത

പാര്‍ലമെന്റില്‍ പാസാക്കാന്‍ പരാജയപ്പെട്ട നിയമം, തുടര്‍ച്ചയായ നാലാം തവണയും കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സാക്കിയതില്‍ രാഷ്ട്രതി പ്രണബ് മുഖര്‍ജി അതൃപ്തി പ്രകടിപ്പിച്ചു. കേന്ദ്രമന്ത്രിസഭ വഴി നിയമം കൊണ്ടു വരാത്തതിലാണ് രാഷ്ട്രപതി അതൃപ്തി പ്രകടിപ്പിച്ചത്.
പൊതുനന്മ മുന്നില്‍ കണ്ടുകൊണ്ട് മാത്രമാണ് താന്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കുന്നതെന്നും ഇനിയൊരിക്കലും മന്ത്രിസഭാ തീരുമാനമാകാതെ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കരുതെന്നും രാഷ്ട്രപതി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ഇതാദ്യമായാണ് മന്ത്രിസഭയില്‍ പാസാകാതെ ഒരു ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ പക്കലെത്തുന്നത്.
നാല്‍പത്തിയെട്ടു വര്‍ഷം പഴക്കമുള്ള എനിമി പ്രോപര്‍ട്ടീസ് ആക്ടിലെ ഭേദഗതിയാണ് ഓര്‍ഡിനന്‍സ് രൂപത്തില്‍ രാഷ്ട്രപതിയുടെ പക്കലേക്ക് അയച്ചിരിക്കുന്നത്.
യുദ്ധശേഷം പാക്കിസ്ഥാനിലേക്കോ, ചൈനയിലേക്കോ കുടിയേറിയ വ്യക്തികളുടെ സ്വത്തവകാശത്തെ നിയന്ത്രിക്കാനുള്ളതാണ് എനിമി പ്രോപര്‍ട്ടീസ് ആക്ട്. പ്രധാനമന്ത്രി നേരിട്ടാണ് ഈ നിയമത്തിലെ ഭേദഗതിക്കുള്ള ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയച്ചത്. ലോക്‌സഭയില്‍ പാസാക്കിയെങ്കിലും രാജ്യസഭയില്‍ കടുത്ത എതിര്‍പ്പുയര്‍ന്നതുമൂലം ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
ഓര്‍ഡിനന്‍സ് ഇറക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ ഇതിനു മുന്‍പും രാഷ്ട്രപതിയെ സമീപിച്ചിരുന്നു. പാര്‍ലമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കെ ഓര്‍ഡിനന്‍സ് ഇറക്കുന്നത് ചട്ടവിരുദ്ധമാണെന്ന് പറഞ്ഞ സര്‍ക്കാരിനെ രാഷ്ട്രപതി തള്ളിക്കളയുകയായിരുന്നു.
പ്രസിഡന്റിന്റെ താക്കീതോടെ മന്ത്രിസഭയുടെ മുന്‍കാല പ്രാബല്യത്തോടെയുള്ള അംഗീകാരം ലഭിക്കാതെ ഓര്‍ഡിനന്‍സ് പാസാക്കാന്‍ സര്‍ക്കാരിന് സാധിക്കില്ല.
മുന്‍ ഓര്‍ഡിനന്‍സിന്റെ കാലാവധി ഈ വരുന്ന ഞായറാഴ്ച അവസാനിക്കുകയാണ്. ഭേദഗതിക്കായുള്ള ഓര്‍ഡിനന്‍സ് പാസാക്കാതെ സര്‍ക്കാരിനെ ശാസിച്ചതുമൂലം രാഷ്ട്രപതിക്കും സര്‍ക്കാതിനുമിടയിലെ തര്‍ക്കങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്‌ 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (3 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (4 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (5 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (5 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (5 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (6 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (6 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (6 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (6 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (6 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (6 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (6 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (6 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (6 hours ago)

Malayali Vartha Recommends