Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

ഇന്ത്യന്‍ വിദ്യാഭ്യാസ രീതിയെ തന്നെ ചോദ്യം ചെയ്ത മാളവിക,ഏഴാം ക്ളാസില്‍ സ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിച്ചു, ഇന്ത്യയില്‍ ഐഐടി ഉപേക്ഷിച്ചെങ്കിലും എംഐടി യില്‍ പ്രവേശനം നേടിയ പതിനേഴുകാരി

31 AUGUST 2016 03:15 PM IST
മലയാളി വാര്‍ത്ത

ഏഴാം ക്ലാസ് വരെ മാത്രം സ്‌കൂള്‍ വിദ്യാഭ്യാസമുള്ള മാളവികയ്ക്കാണ് ലോകത്തിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനത്തില്‍ തുടര്‍ വിദ്യാഭ്യാസത്തിന് അവസരം ലഭിച്ചിരിക്കുന്നത്. പത്താം ക്ലാസും പ്ലസ് ടുവും പഠിക്കാതെ ലോക പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമായ അമേരിക്കയിലെ മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍(എംഐടി)യില്‍ പ്രവേശനം നേടിയിരിക്കുകയാണ് മുംബൈ സ്വദേശിയായ പതിനേഴുകാരി മാളവിക രാജ് ജോഷി.

നാല് വര്‍ഷം മുമ്പ് സ്‌കൂള്‍ വിദ്യാഭ്യാസം അവസാനിപ്പിച്ചതോടെ വലിയൊരു ലോകമാണ് മാളവികയുടെ തുറന്നുകിട്ടിയത്. ഒരുപാട് വിഷയങ്ങള്‍ പഠിച്ചു, പ്രോഗ്രാമിംഗ് ആയിരുന്നു മാളവികക്കേറ്റവും താത്പര്യമുണ്ടായിരുന്നത്. അതിനായി കൂടുതല്‍ സമയം ചിലവഴിച്ചു. മൂന്ന് തവണ രാജ്യാന്തര പ്രോഗ്രാമിംഗ് ഒളിമ്പ്യാഡില്‍ മെഡല്‍ നേടിയ മാളവികയക്ക് 'സര്‍ട്ടിഫിക്കറ്റ്' എന്ന സാങ്കേതികത ഇല്ലാത്തതിന്റെ പേരില്‍ ഇന്ത്യയിലെ ഐഐടി അടക്കമുള്ള പല പ്രശസ്ത സ്ഥാപനങ്ങളും പ്രവേശനം നിഷേധിച്ചപ്പോഴാണ് എംഐടി അവസരം നല്‍കിയത്.

ഇന്ത്യയില്‍ നിന്നും സിഎംഐ(ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്) മാത്രമാണ് മാളവികയ്ക്ക് അഡ്മിഷന് അവസരം നല്‍കിയത്. ഗണിതം, ഫിസിക്സ്, കമ്പ്യൂട്ടര്‍ തുടങ്ങി വ്യത്യസ്ത വിഷയങ്ങളിലെ ഒളിമ്പ്യാഡില്‍ മെഡല്‍ നേടുന്നവര്‍ക്ക് എംഐടി പ്രവേശനം നല്‍കാറുണ്ട്. പരീക്ഷകളില്‍ നേടിയ മാര്‍ക്കോ സര്‍ട്ടിഫിക്കറ്റുകളോ ആയിരുന്നില്ല എംഐടിയുടെ അളവുകോല്‍ എന്നതാണ് ശ്രദ്ധേയം. കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗില്‍ മാളവിക കാണിച്ച പ്രാവിണ്യമാണ് പ്രവേശനം നേടാന്‍ സഹായിച്ചത്.

തന്റെ തീരുമാനം തെറ്റിയില്ലെന്ന് മകളുടെ നേട്ടത്തിലൂടെ തെളിഞ്ഞതിന്റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് സുപ്രിയ.ഇന്ത്യയിലെ പരമ്പരാഗത വിദ്യാഭ്യാസ ശൈലി ഉപേക്ഷിച്ച് മക്കളെ അവര്‍ക്ക് താത്പര്യമുള്ള മേഖലകളില്‍ കഴിവ് തെളിയിക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയാണ് സുപ്രിയ ഇന്ത്യയിലെ എല്ലാ അമ്മമാര്‍ക്കും മാതൃകയായത്. മാര്‍ക്കിന്റെ മാത്രം അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളുടെ കഴിവളക്കുന്ന ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയുടെ പരിമിതി തിരിച്ചറിഞ്ഞു എന്നതാണ് സുപ്രിയയുടെ വിജയം.കാന്‍സര്‍ രോഗികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ സ്ഥാപനത്തിലാണ് സുപ്രിയ ജോലി ചെയ്യുന്നത്.

നാല് വര്‍ഷം മുമ്പാണ് പഠനത്തില്‍ മിടുക്കരായ മക്കളെ(മാളവിക, രാധ) സ്‌കൂളില്‍ വിടേണ്ടെന്ന തീരുമാനമെടുക്കുന്നത്. 'ഞങ്ങളുടേത് ഒരു സാധാരണ കുടുംബമാണ്. പഠിക്കാന്‍ മിടുക്കിയായിരുന്നു മാളവിക. പക്ഷേ, മക്കളുടെ സന്തോഷമാണ് പ്രധാനമെന്ന് തോന്നലുണ്ടായതോടെയാണ് മാളവികയേയും രാധയേയും സ്‌കൂളില്‍ വിടേണ്ടെന്ന തീരുമാനിക്കാന്‍ കാരണം. സാമ്പ്രദായിക വിദ്യാഭ്യാസത്തേക്കാള്‍ എത്രയോ വലുതാണ് സന്തോഷത്തോടെയുള്ള ജീവിതം'. സുപ്രിയയുടെ വാക്കുകള്‍.
എട്ടിലും ഒമ്പതിലുമൊക്കെ പഠിക്കുന്ന കാന്‍സര്‍ ബാധിതരായ കുട്ടികളെ കാണുമ്പോള്‍ വലിയ വേദനയാണ്. എന്റെ മക്കള്‍ സന്തോഷമായിരിക്കണമെന്ന് തോന്നലുണ്ടായത് അപ്പോള്‍ മുതലാണ്. ' സുപ്രിയ പറയുന്നു. കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസം അവസാനിപ്പിക്കാന്‍ ആദ്യം ഭര്‍ത്താവ് രാജിന് താത്പര്യമുണ്ടായിരുന്നില്ലെന്ന് സുപ്രിയ പറയുന്നു. ഒരുപാട് സംസാരിച്ച് ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് രാജ് സുപ്രിയയുടെ തീരുമാനത്തോട് യോജിക്കുന്നത്. മുംബൈയില്‍ ബിസിനസ് നടത്തുകയാണ് രാജ്. സ്‌കൂള്‍ ജീവിതം അവസാനിപ്പിച്ചതിന് ശേഷം മാളവികയുടെ ഗവേഷണങ്ങള്‍ക്കായി ജോലി ഉപേക്ഷിച്ച് കൂടെ നില്‍ക്കാനും സുപ്രിയ തീരുമാനിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (3 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (4 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (5 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (5 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (5 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (6 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (6 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (6 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (6 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (6 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (6 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (6 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (6 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (6 hours ago)

Malayali Vartha Recommends