Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

റിസര്‍വ് ബാങ്ക് ഗവര്‍ണറായി ഊര്‍ജിത് പട്ടേല്‍ ഇന്ന് ചുമതലയേല്‍ക്കും

05 SEPTEMBER 2016 08:30 AM IST
മലയാളി വാര്‍ത്ത

റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി ഊര്‍ജിത് പട്ടേല്‍ ഇന്ന് സ്ഥാനമേല്‍ക്കും. നിലവിലെ ഡെപ്യൂട്ടി ഗവര്‍ണര്‍ സ്ഥാനത്തുനിന്നുമാണ് പുതിയ പദവിയിലേക്ക് പട്ടേല്‍ എത്തുന്നത്. സാമ്പത്തിക വളര്‍ച്ചയെക്കാളുപരി, സാമ്പത്തിക അടിത്തറ ഭദ്രമാക്കുകയാണ് ആര്‍.ബി.ഐയുടെ 24ാമത് ഗവര്‍ണര്‍ക്കുമുന്നിലുള്ള വെല്ലുവിളി. അനുഭവപരിചയം കൈമുതല്‍, കുറച്ച് സംസാരം കടുത്ത തീരുമാനങ്ങള്‍. ഊര്‍ജിത് പട്ടേലിന് ഇന്ത്യയുടെ സാമ്പത്തികരംഗത്തെ ഭദ്രമായി കൈകാര്യം ചെയ്യാനാകുമെന്നാണ് സാമ്പത്തിക വിദഗ്ദരുടെ പ്രതീക്ഷ. സ്ഥാനമൊഴിഞ്ഞ രഘുറാം രാജന്റെ നയങ്ങള്‍തന്നെയാകും പട്ടേലും പിന്‍തുടരുകയെന്നതില്‍ സംശയമില്ല.
നേരത്തെ ഗുജറാത്ത് പെട്രോളിയം കോര്‍പറേഷന്‍ നോണ്‍ എക്‌സിക്യൂട്ടിവ് !ഡയറക്ടര്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍, ബോസ്റ്റണ്‍ ഗ്രൂപ്പ് അഡ്വൈസര്‍, ആര്‍ബിഐ ഡപ്യൂട്ടി ഗവര്‍ണര്‍മാരില്‍ ഒരാള്‍, മോണിറ്ററി പോളിസിവിഭാഗം തലവന്‍ എന്നീ പദവികള്‍ വിജയകരമാക്കിയശേഷമാണ് സുപ്രധാന സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ നിയമനം. 'സാമ്പത്തിക മേഖലയ്ക്ക് അനിവാര്യമായത് മാത്രം ചെയ്യുകയാണ് വേണ്ടത്, നിക്ഷേപകരിലോ, വിപണിയിലോ അല്ല പ്രധാന ശ്രദ്ധ, ഉപഭോക്താക്കളിലായിരിക്കും. ഉപഭോക്താവിന്റെ ക്ഷേമത്തിനായി നാണയപ്പെരുപ്പം താഴേക്ക് കൊണ്ടുവരണം.' രണ്ടുവര്‍ഷംമുന്‍പുനടന്ന അവലോകന യോഗത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
രഘുറാം രാജന്റെ കാലയളവില്‍ ആര്‍ബിഐ പ്രഖ്യാപിച്ച എല്ലാനയങ്ങളിലും പട്ടേല്‍ അടങ്ങിയ പാനലിന്റെ നിര്‍ദേശം പ്രധാനഘടകങ്ങളായിരുന്നു. അതേസമയം, ഗവര്‍ണര്‍ ഒറ്റയ്ക്ക് വായ്പാനയം പ്രഖ്യാപിക്കുന്നത് ഇനിയുണ്ടാവില്ല. വായ്പാനയ പ്രഖ്യാപനത്തിനായി ഗവര്‍ണര്‍ ഉള്‍പ്പെടെ ആറുപേര്‍ അംഗമായ മോണിറ്ററിങ് പോളിസിയെ നിയമിക്കുമെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (3 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (4 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (4 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (5 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (6 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (6 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (6 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (6 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (7 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (7 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (7 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (7 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (7 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (7 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (7 hours ago)

Malayali Vartha Recommends