Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

സംസ്‌കാരം നടത്താന്‍ പണമില്ലാതെ മാലിന്യം ശേഖരിച്ച് ഭാര്യയുടെ ശവദാഹ ചടങ്ങ് ഭര്‍ത്താവ് നടത്തി

05 SEPTEMBER 2016 10:04 PM IST
മലയാളി വാര്‍ത്ത

ഭാര്യയുടെ ശവസംസ്‌കാരം നടത്താന്‍ പണമില്ലാതെ മാലിന്യം ശേഖരിച്ച് ഭാര്യയുടെ ശവദാഹ ചടങ്ങ് ഭര്‍ത്താവിന് നടത്തേണ്ടി വന്നു. മധ്യപ്രദേശിലെ രത്തന്‍ഗര്‍ഹ് ഗ്രാമത്തിലാണ് സംഭവം നടന്നത്. ആദിവാസി വിഭാഗത്തില്‍പ്പെട്ട യുവതി വെള്ളിയാഴ്ചയാണ് മരണപ്പെട്ടത്. പേപ്പറുകളും പ്ലാസ്റ്റികും ടയറുകളും ശേഖരിച്ച് ഭര്‍ത്താവ് ജഗദീഷിന് സംസ്‌കാരം നടത്തി.

സഹായത്തിനായി ചെന്നപ്പോള്‍ പണമില്ലെങ്കില്‍ ഭാര്യയുടെ മൃതശരീരം പുഴയില്‍ തള്ളാനാണ് ചിലര്‍ ഉപദേശിച്ചത്. പരിഹാസങ്ങള്‍ക്കൊടുവില്‍ ഭാര്യയെ ഒറ്റയ്ക്ക് സംസ്‌കരിക്കുകയായിരുന്നു ജഗദീഷ്. ഗ്രാമത്തിലെ പഞ്ചായത്തില്‍ ഭാര്യയുടെ മരണം അറിയിച്ചപ്പോള്‍ 2500 രൂപയാണ് ആവശ്യപ്പെട്ടത്. അല്ലാത്ത പക്ഷം സംസ്‌കാര ചടങ്ങുകള്‍ നടക്കില്ലെന്ന് പറയുകയായിരുന്നു.

ഗ്രാമത്തിലെ പലരോടും ജഗദീഷ് സഹായം അഭ്യര്‍ത്ഥിച്ചുവെങ്കിലും ആരും മുന്നോട്ട് വന്നില്ല. പണം കൊടുത്തോ അല്ലാതെയോ ആരും സഹായിക്കാതെ വന്നപ്പോഴാണ് മൂന്ന് മണിക്കൂര്‍ മാലിന്യം ശേഖരിച്ചത്. പ്ലാസ്റ്റിക് കവറുകളും പേപ്പറുകളും ടയറുകളും കൂട്ടിയിട്ട് മൃതദേഹം ഇട്ട് കത്തിക്കുകയായിരുന്നു. ഗ്രാമത്തിലെ പഞ്ചായത്തില്‍ നിന്നും ആരും സഹായിച്ചില്ലെന്നും ജഗദീഷ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (3 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (4 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (4 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (5 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (6 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (6 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (6 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (6 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (6 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (7 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (7 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (7 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (7 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (7 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (7 hours ago)

Malayali Vartha Recommends