Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

മോടികൂട്ടാന്‍ കോടികള്‍; മോഡി മന്ത്രിസഭയില്‍ വസതി മോടിയാക്കാന്‍ ഏറ്റവും കൂടുതല്‍ ചെലവിട്ടത് സമിതി ഇറാനി

06 SEPTEMBER 2016 04:59 PM IST
മലയാളി വാര്‍ത്ത

മന്ത്രിസഭാ പുനഃസംഘടനയില്‍ സ്ഥാനമാറ്റം വന്നതിനു ശേഷവും വിവാദങ്ങള്‍ക്കു ഒരു കുറവും വരുത്തുന്നില്ലെന്നു തെളിയിക്കുകയാണ് നിയളവിലെ ടെക്‌സ്‌റ്റൈല്‍ വകുപ്പിന്റെ ചുമതല വഹിക്കുന്ന സ്മൃതി ഇറാനി. മാനവവിഭവ ശേഷി വകുപ്പില്‍ നിന്നും പുനഃ സംഘടനയിലൂടെ വകുപ്പ് മാറ്റി കൊടുത്തതിനു ശേഷവും കഴഞ്ഞ ദിവസം സാരിയുയുടെ തുകയുടെ പേരില്‍ സ്മൃതി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ഔദ്യോഗിക വസതി മോഡി പിടിപ്പിക്കുന്നതിനു തുക ചിലവിട്ടതില്‍ ഏറ്റവും കൂടുതല്‍ തുക കൈപ്പറ്റിയതും ചിലവാക്കിയതും സ്മൃതി ഇറാനിയെന്നു വിവരാവകാശ നിയമപ്രകാരം അറിയാന്‍ കഴിഞ്ഞു.സ്മൃതിയുടെ പിന്നില്‍ ഏറ്റവും കൂടുതല്‍ തുക ചെലവിട്ടത് ചൗധരി ബീരേന്ദര്‍ സിംഗ്, രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോര്‍, ഉപേന്ദ്ര കുശ് വാഹ, ആര്‍.എസ്.കതേരിയ, ജെ.പി.നദ്ദ, സന്‍വര്‍ ജാട്ട്, ജിതേന്ദ്ര സിംഗ് എന്നിവരാണ്. മാനവശേഷി മന്ത്രിയായിരിക്കെ സ്മൃതിയും സഹമന്ത്രിയും ചേര്‍ന്ന് 1.16 കോടി രൂപയാണ് ചെലവിട്ടത്. സ്മൃതി മാത്രം 70 ലക്ഷമാണ് ചെലവിട്ടത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന മന്ത്രിസഭയിലെ നാലു മന്ത്രിമാരൊഴികെ മറ്റുള്ളവര്‍ ഔദ്യോഗിക വസതി മോടി പിടിപ്പിക്കാന്‍ ചെലവിട്ടത് 3.5 കോടി രൂപഎന്നാണ് വിവരാക്ഷ നിയമപ്രകാരം അറിയാന്‍ കഴിഞ്ഞത്. ജൂനിയര്‍ മന്ത്രിമാരും അടുത്തിടെ നടന്ന മന്ത്രിസഭാ പുന:സംഘടനയില്‍ മന്ത്രിസ്ഥാനം ലഭിച്ചവരും ചേര്‍ന്ന് സര്‍ക്കാരിന്റെ ആദ്യ രണ്ടു വര്‍ഷത്തിനിടെ ചെലവിട്ടത് 3.5 കോടി രൂപയാണ്.

കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ എന്നിവരാണ് വസതി മോടി പിടിപ്പിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഒരു രൂപ പോലും ചെലവിടാതിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (7 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (8 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (8 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (8 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (8 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (9 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends