Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

പതിനാലുവയസ്സുകാരി സ്‌കൂള്‍ ടോയ്‌ലറ്റില്‍ വെച്ച് പ്രസവിച്ചു, കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചു

06 SEPTEMBER 2016 07:58 PM IST
മലയാളി വാര്‍ത്ത

കര്‍ണാടകയിലെ ചാമരാജനഗര്‍ ജില്ലയിലെ ആദിവാസി സ്‌കൂളില്‍ പഠിയ്ക്കുന്ന 14 വയസ്സുകാരി ടോയ്‌ലറ്റില്‍ വെച്ച് പ്രസവിച്ചു. ടോയ്‌ലറ്റില്‍ നിന്നും കുട്ടിയുടെ കരച്ചില്‍ കേട്ടപ്പോഴാണ് അധ്യാപകര്‍ വിവരമറിയുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം പാചകം ചെയ്ത് കൊടുക്കുന്ന യുവതിയാണ് പെണ്‍കുട്ടി പ്രസവിച്ച് കിടക്കുന്നത് കണ്ടത്. പ്രസവത്തിന് ശേഷം പൊക്കിള്‍കൊടി സ്വയം മുറിച്ച് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചതായി പാചകകാരി പറയുന്നു.

മണിക്കൂറുകള്‍ക്ക് ശേഷം കുഞ്ഞിനെയും അമ്മയെയും ചാമരാജനഗറിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയില്‍ എത്തുന്നത് വരെ പെണ്‍കുട്ടി കുഞ്ഞിന് മുലയൂട്ടിയില്ലെന്നും പറയുന്നു.

രണ്ട് മാസം മുന്‍പ് മുതല്‍ സ്‌കൂള്‍ യൂണിഫോം ധരിക്കാതെയാണ് എത്തിയിരുന്നത് എന്ന് അധ്യാപകര്‍ പറയുന്നു. പാവാടയും ബ്ലൗസും ഷാളുമാണ് ധരിച്ചിരുന്നത്. ശാരീരികമായി മാറ്റങ്ങളൊന്നും ശ്രദ്ധിക്കാന്‍ അധ്യാപകര്‍ക്കും കഴിഞ്ഞില്ല. സോഷ്യല്‍ വെല്‍ഫെയര്‍ ഡിപാര്‍ട്ട്‌മെന്റിന് കീഴില്‍ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ അഞ്ചാം ക്ലാസിലേക്ക് അഡ്മിഷന്‍ എടുക്കുമ്പോഴെ താന്‍ ഏഴ് മാസം ഗര്‍ഭിണിയായിരുന്നു എന്ന് പെണ്‍കുട്ടി പറഞ്ഞു.

കുടുംബ സുഹൃത്തായ ശിവു എന്ന യുവാവാണ് കുട്ടിയുടെ അച്ഛന്‍. രണ്ട് വര്‍ഷത്തിലധികമായി ഇവര്‍ പ്രണയത്തിലായിരുന്നു. ഗര്‍ഭിണിയായ വിവരം വീട്ടില്‍ അമ്മയ്ക്ക് മാത്രമേ അറിയുകയുള്ളൂ. അച്ഛനോട് പറഞ്ഞാല്‍ കൊന്നുകളയുമെന്ന പേടിയായിരുന്നു.

അബോഷന്‍ ചെയ്യാന്‍ പെണ്‍കുട്ടിയുടെ അമ്മ നിര്‍ബന്ധിച്ചിരുന്നെങ്കിലും താന്‍ തയ്യാറാകാതിരുന്നതാണ് എന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. എന്നാല്‍ വീട്ടിലേക്ക് കുഞ്ഞുമായി പോകാന്‍ കഴിയാത്ത കാരണമാണ് കൊല്ലാന്‍ ശ്രമിച്ചത്. അമ്മയെയും കുഞ്ഞിനെയും വീട്ടില്‍ എത്തിച്ചതിന് ശേഷമാണ് സ്‌കൂള്‍ അധികൃതര്‍ മടങ്ങിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (3 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (5 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (5 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (6 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (6 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (6 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (7 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (7 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (7 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (7 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (7 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (7 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (8 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (8 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (8 hours ago)

Malayali Vartha Recommends