Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

'ചായ്‌പേ ചര്‍ച്ച'യിലൂടെ പേരെടുത്ത മോദിയെ 'കട്ടില്‍ ചര്‍ച്ച' നടത്തി തറപറ്റിക്കാന്‍ രാഹുല്‍

06 SEPTEMBER 2016 08:39 PM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ കര്‍ഷകരെ കയ്യിലെടുക്കാനുള്ള പുതു തന്ത്രം. 'കട്ടില്‍ സഭ' (ഘാട്ട് സഭ) എന്നുവിളിക്കുന്ന ചര്‍ച്ചകള്‍ നടത്തിക്കൊണ്ടാണ് യുപിയിലെ പ്രചരണ പരിപാടിക്ക് രാഹുലും കോണ്‍ഗ്രസും തുടക്കമിടുന്നത്. പക്ഷേ പ്രഖ്യാപിച്ചതിനു പിന്നാലെതന്നെ മോദിയുടെ 'ചായ്‌പേ ചര്‍ച്ച' എന്ന ആശയത്തിനോട് കിടപിടിക്കാന്‍ രാഹുലിന്റെ 'കട്ടില്‍ ചര്‍ച്ച'യ്ക്ക് കഴിയുമോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയിലും വിവിധ മാദ്ധ്യമങ്ങളിലും ഉയരുന്നത്.
യുപിയില്‍ ഇന്നുമുതല്‍ പ്രചാരണം നടത്തുന്ന രാഹുല്‍ ഗാന്ധി കിഴക്കന്‍ യുപിയിലെ ദിയോരിയയില്‍ നിന്നാണ് പര്യടനം തുടങ്ങുന്നത്. സംസ്ഥാനത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്താനും പുനരുജ്ജീവിപ്പിക്കാനും ലക്ഷ്യമിട്ടും കര്‍ഷകരെ കൂടെനിര്‍ത്താനുദ്ദേശിച്ചും 2500 കിലോമീറ്ററിന്റെ കിസാന്‍ യാത്രയാണ് രാഹുല്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് കട്ടില്‍ സഭകള്‍ നടത്തുക. ദിയോറിയയിലെ വേദിയില്‍ ഇതിനായി 2000 കട്ടിലുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. കര്‍ഷകരെ കയ്യിലെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് അവര്‍ക്കിഷ്ടമുള്ള ഘാട്ട് സഭകളുടെ മാതൃകയില്‍ സദസ്സ് സജ്ജീകരിച്ചിട്ടുള്ളത്.
യുപിയില്‍ കര്‍ഷകരും ഗ്രാമമുഖ്യന്മാരുമെല്ലാം സായാഹ്നങ്ങളില്‍ ഇത്തരത്തില്‍ കട്ടിലുകള്‍ ഗ്രാമത്തിലൊരിടത്ത് കൂട്ടിയിട്ട് വട്ടംകൂടിയിരുന്ന് വെടിവട്ടം നടത്തുന്നതിന്റെ മാതൃകയുള്‍ക്കൊണ്ടാണ് പുതിയ പ്രചാരണ തന്ത്രം.
പക്ഷേ, ചായക്കടക്കാരന്റെ മകനായിരുന്ന മോദി നമോ ചായക്കട തുടങ്ങിയതിന് പകരമാകുമോ കര്‍ഷകനൊന്നുമല്ലാത്ത രാഹുല്‍ കര്‍ഷകനായി നടിച്ച് കൈക്കൊള്ളുന്ന കട്ടില്‍ സഭ തന്ത്രമെന്ന ചോദ്യമാണ് ബിജെപിക്കാരും മറ്റ് എതിര്‍കക്ഷികളും ഉയര്‍ത്തുന്നത്.
ഏതായാലും രാഹുലിന്റെ തന്ത്രം യുപിയില്‍ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ദിയോറിയ രുദ്രാപൂരിലെ മൈതാനത്ത്് 2,000 ഘാട്ടുകള്‍ ഒരുക്കി കോണ്‍ഗ്രസ് കിസാന്‍ യാത്രയുടെ തുടക്കം ഉജ്ജ്വലമാക്കുന്നത്. ഉത്തര്‍പ്രദേശിലെ അണികളെയും കര്‍ഷകരെയുമെല്ലാം ഉത്സാഹ ഭരിതരാക്കാനും 27 വര്‍ഷത്തിന് ശേഷം സംസ്ഥാനത്ത് മികച്ച തിരിച്ചുവരവ് നടത്താനും കോണ്‍ഗ്രസിനെ സഹായിക്കുമെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി നേതൃത്വം. കര്‍ഷകരുമായി വഴിയരികില്‍ നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത് ഉള്‍പ്പെടെ ദിയോരിയയില്‍ നിന്നും ആരംഭിക്കുന്ന കിസാന്‍ യാത്രയില്‍ രാഹുല്‍ ലക്ഷ്യമിടുന്നുണ്ട്.
ഇന്ന് തുടങ്ങി ഏകദേശം ഒരു മാസം കൊണ്ട് പൂര്‍ത്തിയാകുന്ന യാത്ര അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന 403 നിയോജക മണ്ഡലങ്ങളിലെ 223 എണ്ണത്തിലൂടെ കടന്നുപോകും. യാത്രയ്ക്കിടയില്‍ പല ഗ്രാമങ്ങളിലും വിശ്രമിച്ച് രാഹുല്‍ കട്ടില്‍ ചര്‍ച്ചകള്‍ നടത്തും. കര്‍ഷകരുടെയും ജനങ്ങളുടെയും പ്രശ്‌നങ്ങള്‍ നേരിട്ടറിയാന്‍ ഉദ്ദേശിച്ചാണ് യാത്ര. ഇതിനൊപ്പം കര്‍ഷകരില്‍ നിന്ന് നിവേദനങ്ങളും സ്വീകരിക്കും.
ഓരോ സ്ഥലത്തേയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ യാത്രയില്‍ രാഹുലിനെ അനുഗമിക്കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (3 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (5 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (5 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (6 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (6 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (6 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (7 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (7 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (7 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (7 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (7 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (7 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (8 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (8 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (8 hours ago)

Malayali Vartha Recommends