Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശ്രീനാരായണ ഗുരുദേവന്റെ 99-ാമത് മഹാസമാധി ഇന്ന് ലോകമെമ്പാടുമുള്ള ഗുരുഭക്തരും ശ്രീനാരായണ പ്രസ്ഥാനങ്ങളും ഭക്ത്യാദരപൂർവ്വം ആചരിക്കും... ശിവഗിരിയിൽ നടക്കുന്ന മഹാ പരിനിർവ്വാണ സമ്മേളനം രാവിലെ 10 ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.


ശബരിമലയിൽ ഭക്തരുടെ തിരക്ക്... ഒരാൾക്ക് ഒരു ടിൻ അരവണ വീതം.... കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം...


സംസ്ഥാനത്ത് കനത്ത മഴ.... അപ്രതീക്ഷിത മഴയിൽ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും... ആറ് മരണം, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുന്നു,


ഹൃദയത്തിൻറെ കാവൽക്കാരൻ... പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ.ജി വിജയരാഘവൻ അന്തരിച്ചു...  


ചവറയിലെ എസ്.എഫ്.ഐ പോസ്റ്റർ വിവാദം: ന്യായീകരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം

ലോകത്തിലെ ഏറ്റവും വലിയ വ്യഭിചാരശാല; ഒരു ദിവസം ആയിരം യൂറോ സമ്പാദിച്ചില്ലെങ്കില്‍ ക്രൂരമര്‍ദനം; സ്വകാര്യ ഭാഗങ്ങളില്‍ പൊള്ളിക്കും: കുടുങ്ങിയത് ആയിരത്തോളം യുവതികള്‍; സംഘത്തില്‍ ഇന്ത്യന്‍ യുവതികളും

24 SEPTEMBER 2016 06:09 PM IST
മലയാളി വാര്‍ത്ത

ലോകത്തിലെ ഏറ്റവും വലിയ വ്യഭിചാരശാല; ഒരു ദിവസം ആയിരം യൂറോ സമ്പാദിച്ചില്ലെങ്കില്‍ ക്രൂരമര്‍ദനം; സ്വകാര്യ ഭാഗങ്ങളില്‍ പൊള്ളിക്കും: കുടുങ്ങിയത് ആയിരത്തോളം യുവതികള്‍; സംഘത്തില്‍ ഇന്ത്യന്‍ യുവതികളും
മാംസവ്യാപാരത്തിന്റെ ലോക കേന്ദ്രത്തിന് താഴുവീണു. ലോകം കണ്ട ഏറ്റവും വലിയ വ്യഭിചാരശാലയിലെ ക്രൂരമായ പീഡനമുറകള്‍ അടക്കമുള്ളവ ലോകത്തിനു മുന്നില്‍ പുറത്തായി. ജോലി വാഗ്ദാനം നല്‍കി ആയിരത്തോളം യുവതികളെ കുടുക്കിയ വന്‍മാഫിയ സംഘത്തെയാണ് സ്‌പെയിനിലെ പ്രധാന ടൂറിസം കേന്ദ്രമായ ലിബ്‌സിയയില്‍ കുടുക്കിയത്.
12 വയസ്സുമുതല്‍ 24 വയസുവരെ പ്രായമുള്ള പെണ്‍കുട്ടികളെയാണ് സംഘം ജോലി വാഗ്ദാനം ചെയേതു കുടുക്കിയത്. സംഘത്തിന്റെ പിടിയില്‍പ്പെട്ടവരില്‍ ഇന്ത്യക്കാരായ പെണ്‍കുട്ടികളും ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്. സംഘത്തെ കുടുക്കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചതാവട്ടെ മാഫിയ സംഘത്തില് നിന്നും രക്ഷപെട്ട 24കാരിയായ പെണ്‍കുട്ടിയായിരുന്നു.
ലിബ്‌സയിലെ പതിന്നാലോളം ബീച്ചുകളും ഇവിടുത്തെ റിസോര്‍ട്ടുകളും കേന്ദ്രീകരിച്ചായിരുന്നു വ്യഭിചാര ശാല പ്രവര്‍ത്തിച്ചിരുന്നത്.
ലിബ്‌സിയയിലെ പ്രധാന വ്യഭിചാര ശാലയില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ പതിനാറു പെണ്‍കുട്ടികളെയാണ് കണ്ടെത്തി രക്ഷപെടുത്തിയത്. ഈ പതിനാറ് പെണ്‍കുട്ടികളും ഇടുങ്ങിയ മുറിയില്‍ ഒന്നിച്ചാണ് കിടന്നിരുന്നത്. മറ്റുള്ള മുറികളില്‍ ഇടപാടുകാര്‍ എത്തുമ്പോള്‍ ഇവരെ മുറിയ്ക്കുള്ളിലേയ്ക്കു കയറ്റി വിടുകയാണ് ചെയ്തിരുന്നു. ഒരു ദിവസം പത്തു മുതല്‍ പന്ത്രണ്ടു വരെ ഇടപാടുകാര്‍ ഇവരില്‍ പലര്‍ക്കും ഉണ്ടാകും. പതിനാല് മുതല്‍ 18 മണിക്കൂര്‍ വരെയാണ് ഇവര്‍ക്കു ലൈംഗിക തൊഴിലെടുക്കേണ്ടി വന്നിരുന്നത്.
ഒരു ദിവസം ആയിരം യൂറോ വീതം (ഏതാണ്ട് 75,000 ഇന്ത്യന്‍ രൂപ) വരുമാനം കണ്ടെത്തിയങ്കില്‍ മാത്രമേ ഇവര്‍ക്കു ഭക്ഷണം നല്‍കുമായിരുന്നുള്ളൂ. അതിരാവിലെ തങ്ങളുടെ പരിധിയിലുളള ബീച്ചിലേയ്ക്കു ഇവരെ വ്യഭിചാര ശാലയുടെ വാഹനത്തില്‍ എത്തിക്കും. തുടര്‍ന്നു ഇടപാടുകാരെ കണ്ടെത്തി ഈ ബീച്ചില്‍ തന്നെയുള്ള ഇവരുടെ മുറിയില്‍ എത്തണം. ഇവിടെ നില്‍ക്കുന്ന ഇടനിലക്കാരനാണ് ഇവരില്‍ നിന്നു പണം വാങ്ങുന്നത്. തുടര്‍ന്നു ആവശ്യക്കാരന്‍ മടങ്ങിയാല്‍ തൊട്ടു പിന്നാലെ ഇവര്‍ അടുത്ത ആളെ തേടി ജോലിയ്ക്കിറങ്ങണമെന്നാണ് അന്ത്യശാസനം.
ഒരു ദിവസം ജോലി ചെയതു ആയിരം യൂറോ സമ്പാദിച്ചില്ലെങ്കില്‍ ക്രൂരമായ പീഡനമുറകളാണ് ഇവിടെ ജോലിചെയ്യുന്ന ലൈംഗിക തൊഴിലാളികള്‍ക്കു നേരിടേണ്ടി വരുന്നത്. കൈകാലുകള്‍ കെട്ടിത്തൂക്കിയ ശേഷം സ്വകാര്യ ഭാഗങ്ങളില്‍ മെഴുകുതിരി കത്തിച്ച് ഉരുക്കി ഒഴിക്കുകയും, കത്തിച്ച ടയര്‍ ഉപയോഗിച്ച് ശരീരത്തില്‍ അടിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള ക്രൂരമായ പീഡനരീതികളാണ് ഇവിടെ നടന്നിരുന്നു. ഇറ്റാലിയന്‍ വംശജയായ പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്തു ഇവിടെ എത്തിക്കുകയായിരുന്നു. എന്നാല്‍, ആദ്യ ഒരാഴ്ച ഇവരെ ലൈംഗിക തൊഴിലിനു അയച്ചിരുന്നില്ല. വ്യഭിചാര ശാലയില്‍ നിര്‍ത്തി കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാനായിരുന്നു ശ്രമം. എന്നാല്‍, ഇവരുമായി സഹകരിക്കുന്നു എന്ന വ്യാജേനെ പെണ്‍കുട്ടി ഇവിടെ നിന്നു ആദ്യമായി ഒരു ദിവസം ബീച്ചിലേയ്ക്കു ഇറങ്ങുകയായിരുന്നു. തുടര്‍ന്നു ഇടപാടുകാരെ തിരയാനെന്ന വ്യാജേനെ ഇവര്‍ ഇവിടെ നിന്നും സ്ഥലം വിട്ടു. ഈ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം വ്യഭിചാര സംഘത്തിന്റെ താവളങ്ങള്‍ റെയ്ഡ് ചെയ്ത് പെണ്‍കുട്ടികളെ രക്ഷപെടുത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർണാടകയിലെ വരൾച്ചയും പശ്ചിമഘട്ട പരിസ്ഥിതി ലോല പ്രദേശങ്ങളെക്കുറിച്ചുള്ള കസ്തൂരിരംഗൻ റിപ്പോർട്ടും ചർച്ചയിൽ... തിങ്കളാഴ്ച മുതൽ കർണാടക നിയമസഭയുടെ മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനം ആരംഭിക്കും  (4 minutes ago)

  ഏഷ്യൻ ഗെയിംസിന്റെ മൂന്നാം ദിനത്തിൽ ഷൂട്ടിങ് റേഞ്ചിൽ നിന്ന് ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം...  (22 minutes ago)

‘നടികർ തിലകം’ ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായ ശാന്തി നാരായണസാമി അന്തരിച്ചു....  (33 minutes ago)

സങ്കടക്കാഴ്ചയായി... തെലങ്കാനയിൽ കാർ ഡിവൈഡറിലിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ ഡോക്ടർക്ക് ദാരുണാന്ത്യം  (47 minutes ago)

തിങ്കളാഴ്ചത്തെ ചന്ദ്രരാശിഫലം: പുതിയ അവസരങ്ങളും തൊഴിൽവിജയവും ആർക്കൊക്കെ?  (1 hour ago)

ഏഷ്യൻ ഗെയിംസ്... ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ മലയാളിയായി വിദർശ കെ.വിനോദ്  (1 hour ago)

ശ്രീനാരായണ ഗുരുദേവന്റെ 99-ാമത് മഹാസമാധി ഇന്ന് ലോകമെമ്പാടുമുള്ള ഗുരുഭക്തരും ശ്രീനാരായണ പ്രസ്ഥാനങ്ങളും ഭക്ത്യാദരപൂർവ്വം ആചരിക്കും... ശിവഗിരിയിൽ നടക്കുന്ന മഹാ പരിനിർവ്വാണ സമ്മേളനം രാവിലെ 10 ന് മുഖ്യമന്ത്  (1 hour ago)

ശബരിമലയിൽ ഭക്തരുടെ തിരക്ക്... ഒരാൾക്ക് ഒരു ടിൻ അരവണ വീതം.... കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം...  (1 hour ago)

സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.... ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്  (1 hour ago)

ഹൃദയത്തിൻറെ കാവൽക്കാരൻ... പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ.ജി വിജയരാഘവൻ അന്തരിച്ചു...    (2 hours ago)

സംസ്ഥാനത്ത് കനത്ത മഴ.... ആറ് മരണം, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുന്നു  (2 hours ago)

തൊണ്ടിമുതല്‍ മോഷണംപോയ സംഭവത്തില്‍ ഒളിവിലായിരുന്ന പൊലീസുകാരന്‍ പിടിയില്‍  (9 hours ago)

സെമിത്തേരികളിലെ ഗ്രാനൈറ്റ് മോഷണ സംഘം പിടിയില്‍  (9 hours ago)

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (9 hours ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (9 hours ago)

Malayali Vartha Recommends