Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശ്രീനാരായണ ഗുരുദേവന്റെ 99-ാമത് മഹാസമാധി ഇന്ന് ലോകമെമ്പാടുമുള്ള ഗുരുഭക്തരും ശ്രീനാരായണ പ്രസ്ഥാനങ്ങളും ഭക്ത്യാദരപൂർവ്വം ആചരിക്കും... ശിവഗിരിയിൽ നടക്കുന്ന മഹാ പരിനിർവ്വാണ സമ്മേളനം രാവിലെ 10 ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.


ശബരിമലയിൽ ഭക്തരുടെ തിരക്ക്... ഒരാൾക്ക് ഒരു ടിൻ അരവണ വീതം.... കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം...


സംസ്ഥാനത്ത് കനത്ത മഴ.... അപ്രതീക്ഷിത മഴയിൽ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും... ആറ് മരണം, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുന്നു,


ഹൃദയത്തിൻറെ കാവൽക്കാരൻ... പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ.ജി വിജയരാഘവൻ അന്തരിച്ചു...  


ചവറയിലെ എസ്.എഫ്.ഐ പോസ്റ്റർ വിവാദം: ന്യായീകരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം

പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയവയ്ക്കുള്ള മരുന്നുകളെ അവശ്യമരുന്നുകളുടെ ലിസ്റ്റില്‍ നിന്നൊഴിവാക്കി: വില 10% ഉയരാന്‍ സാധ്യത

26 SEPTEMBER 2016 09:41 AM IST
മലയാളി വാര്‍ത്ത

അല്‍ഷിമേഴ്‌സ്, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിങ്ങനെയുള്ള രോഗങ്ങള്‍ക്ക് നല്‍കുന്നവയുള്‍പ്പെടെ നൂറോളം മരുന്നുകളുടെ വില 10% ഉയരാന്‍ സാധ്യത. അവശ്യമരുന്നുകളുടെ ലിസ്റ്റില്‍ നിന്നും ഇവയെ ഒഴിവാക്കിയതാണ് വില ഉയരാനിടയാക്കുന്നത്.
ഈ മരുന്നുകള്‍ അവശ്യമരുന്നുകളുടെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ഇവയുടെ വിലയിന്മേലുള്ള നിയന്ത്രണം എടുത്തുമാറ്റിക്കൊണ്ട് ഉത്തരവിട്ടിരിക്കുകയാണ്. ഇത്തരം മരുന്നുകളുടെ വില വര്‍ധിപ്പിക്കുന്നത് സര്‍ക്കാറിനുവേണ്ടി മരുന്നുവില നിയന്ത്രിക്കുന്ന നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ െ്രെപസിങ് അതോറിറ്റി ഒരുവര്‍ഷത്തോളമായി തടഞ്ഞിരിക്കുകയാണ്. ഈ ഉത്തരവാണ് ഇപ്പോള്‍ നീക്കിയിരിക്കുന്നത്.
എന്‍.പി.പി.എയുടെ ഉത്തരവിനെതിരെ മരുന്നുകമ്പനികള്‍ കേന്ദ്രസര്‍ക്കാറിനെ സമീപിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഉത്തരവ് പിന്‍വലിക്കാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍ദേശിക്കുകയായിരുന്നു.
സര്‍ക്കാറിന്റെ ഈ നീക്കം ഉപഭോക്താക്കളെ വലിയതോതില്‍ ബാധിക്കില്ല എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സര്‍ക്കാര്‍ വിലനിയന്ത്രണം എടുത്തുമാറ്റിയിരിക്കുന്ന മരുന്നുകള്‍ക്ക് പകരമായി ഉപയോഗിക്കാവുന്ന വില കുറഞ്ഞ, കൂടുതല്‍ ഫലം നല്‍കുന്ന മരുന്നുകളുണ്ടെന്നും അതിനാല്‍ ഉപയോക്താക്കളെ ഇത് ബാധിക്കില്ലെന്നുമാണ് അധികൃതരുടെ വാദം.
എന്നാല്‍ വില നിയന്ത്രണം എടുത്തുമാറ്റിയാല്‍ മരുന്നുകമ്പനികള്‍ ഡോക്ടര്‍മാരിലൂടെ ഇത്തരം മരുന്നുകളുടെ വില്പന വര്‍ധിപ്പിക്കുമെന്നും അത് സാധാരണക്കാരെ വലിയതോതില്‍ ബാധിക്കുമെന്നും പൊതുജനാരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.
അവശ്യമരുന്നുകളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടവയുടെ വില നിശ്ചയിക്കാനുള്ള അധികാരം സര്‍ക്കാറിനാണ്. ഇതിനു പുറത്തുള്ള എല്ലാ മരുന്നുകളുടെയും വില വര്‍ഷം 10% എന്ന നിലയില്‍ വര്‍ധിപ്പിക്കാം.
കഴിഞ്ഞവര്‍ഷം ഡിസംബറില്‍ അവശ്യമരുന്നുകളുടെ ലിസ്റ്റ് സര്‍ക്കാര്‍ പുനപരിശോധിക്കുകയും നൂറോളം മരുന്നുകളുടെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു. സാധാരണയായി കൂടുതല്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടിയാണിതെന്ന വിശദീകരണമാണ് നല്‍കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർണാടകയിലെ വരൾച്ചയും പശ്ചിമഘട്ട പരിസ്ഥിതി ലോല പ്രദേശങ്ങളെക്കുറിച്ചുള്ള കസ്തൂരിരംഗൻ റിപ്പോർട്ടും ചർച്ചയിൽ... തിങ്കളാഴ്ച മുതൽ കർണാടക നിയമസഭയുടെ മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനം ആരംഭിക്കും  (5 minutes ago)

  ഏഷ്യൻ ഗെയിംസിന്റെ മൂന്നാം ദിനത്തിൽ ഷൂട്ടിങ് റേഞ്ചിൽ നിന്ന് ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം...  (23 minutes ago)

‘നടികർ തിലകം’ ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായ ശാന്തി നാരായണസാമി അന്തരിച്ചു....  (34 minutes ago)

സങ്കടക്കാഴ്ചയായി... തെലങ്കാനയിൽ കാർ ഡിവൈഡറിലിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ ഡോക്ടർക്ക് ദാരുണാന്ത്യം  (48 minutes ago)

തിങ്കളാഴ്ചത്തെ ചന്ദ്രരാശിഫലം: പുതിയ അവസരങ്ങളും തൊഴിൽവിജയവും ആർക്കൊക്കെ?  (1 hour ago)

ഏഷ്യൻ ഗെയിംസ്... ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ മലയാളിയായി വിദർശ കെ.വിനോദ്  (1 hour ago)

ശ്രീനാരായണ ഗുരുദേവന്റെ 99-ാമത് മഹാസമാധി ഇന്ന് ലോകമെമ്പാടുമുള്ള ഗുരുഭക്തരും ശ്രീനാരായണ പ്രസ്ഥാനങ്ങളും ഭക്ത്യാദരപൂർവ്വം ആചരിക്കും... ശിവഗിരിയിൽ നടക്കുന്ന മഹാ പരിനിർവ്വാണ സമ്മേളനം രാവിലെ 10 ന് മുഖ്യമന്ത്  (1 hour ago)

ശബരിമലയിൽ ഭക്തരുടെ തിരക്ക്... ഒരാൾക്ക് ഒരു ടിൻ അരവണ വീതം.... കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം...  (1 hour ago)

സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.... ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്  (1 hour ago)

ഹൃദയത്തിൻറെ കാവൽക്കാരൻ... പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ.ജി വിജയരാഘവൻ അന്തരിച്ചു...    (2 hours ago)

സംസ്ഥാനത്ത് കനത്ത മഴ.... ആറ് മരണം, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുന്നു  (2 hours ago)

തൊണ്ടിമുതല്‍ മോഷണംപോയ സംഭവത്തില്‍ ഒളിവിലായിരുന്ന പൊലീസുകാരന്‍ പിടിയില്‍  (9 hours ago)

സെമിത്തേരികളിലെ ഗ്രാനൈറ്റ് മോഷണ സംഘം പിടിയില്‍  (9 hours ago)

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (9 hours ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (9 hours ago)

Malayali Vartha Recommends