Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശ്രീനാരായണ ഗുരുദേവന്റെ 99-ാമത് മഹാസമാധി ഇന്ന് ലോകമെമ്പാടുമുള്ള ഗുരുഭക്തരും ശ്രീനാരായണ പ്രസ്ഥാനങ്ങളും ഭക്ത്യാദരപൂർവ്വം ആചരിക്കും... ശിവഗിരിയിൽ നടക്കുന്ന മഹാ പരിനിർവ്വാണ സമ്മേളനം രാവിലെ 10 ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.


ശബരിമലയിൽ ഭക്തരുടെ തിരക്ക്... ഒരാൾക്ക് ഒരു ടിൻ അരവണ വീതം.... കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം...


സംസ്ഥാനത്ത് കനത്ത മഴ.... അപ്രതീക്ഷിത മഴയിൽ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും... ആറ് മരണം, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുന്നു,


ഹൃദയത്തിൻറെ കാവൽക്കാരൻ... പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ.ജി വിജയരാഘവൻ അന്തരിച്ചു...  


ചവറയിലെ എസ്.എഫ്.ഐ പോസ്റ്റർ വിവാദം: ന്യായീകരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം

വിവാഹം കഴിച്ച് കുടുംബമായി കഴിയണം, അതാണ് ഇന്ത്യക്കും നല്ലത്, ഗാന്ധി കുടുംബത്തിനു മാത്രമാണോ പാര്‍ട്ടിയെ സംരക്ഷിക്കാന്‍ കഴിയൂ ? പറയുന്നത് പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ

26 SEPTEMBER 2016 01:20 PM IST
മലയാളി വാര്‍ത്ത

രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ച് നല്ലൊരു കുടുംബ ജീവിതം നയിക്കുന്നതാണ് നല്ലതെന്നു പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. എക്കണോമിക്‌സ് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഗുഹ രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. രാഷ്ട്രീയ ജീവിതത്തില്‍ നിന്നും വിരമിച്ച് കുടുംബ ജീവിതവുമായി മുന്നോട്ടു പോകുന്നതാണ് രാഹുല്‍ ഗാന്ധിക്കും ഇന്ത്യക്കും നല്ലതെന്നാണ് രാമചന്ദ്ര ഗുഹ പറയുന്നത്.

ബുദ്ധിയും വിവേകവും തിരിച്ചറിവുമുള്ള നിരവധി നേതാക്കള്‍ കോണ്‍ഗ്രസ്സിനുണ്ട് എന്നാല്‍ അവരെല്ലാം ഗാന്ധി കുടുംബത്തിനെ ആശ്രയിക്കുന്നതിന്റെ പൊരുള്‍ മനസിലാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ്സിന് ഒരു ശക്തമായ തിരിച്ചു വരവുണ്ടാകുമെന്നു പ്രതീക്ഷിച്ചെങ്കിലും ഇനി അതുണ്ടാകില്ല. . അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം മൂലം കോണ്‍ഗ്രസ് ഇപ്പോഴത്തെ 44 ലില്‍ നിന്ന് 70 ഓ 80 ഓ ഒരുപക്ഷേ 100 സീറ്റ് വരേയോ എത്തിയേക്കാം. എന്നാലും ഒരു നിര്‍ണായക ശക്തിയാകാന്‍ കോണ്‍ഗ്രസ്സിന് ഇനി കഴിയില്ലെന്നും ഗുഹ പറഞ്ഞു.

അടുത്ത 12 മുതല്‍ 20 വര്‍ഷക്കാലം ബി.ജെ.പി ഇന്ത്യന്‍ രാഷ് ട്രീയത്തിന്റെ ഗതി നിയന്ത്രിക്കുന്ന ശക്തിയായി തുടരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 1960-70 കാലത്തെ കോണ്‍ഗ്രസിന്റെ അത്ര മേധാവിത്വം ബി.ജെ.പിക്കുണ്ടാവും. ദേശീയ പാര്‍ട്ടിയായി വളര്‍ന്നതും വളരുന്നതും ഇന്ന് ബി.ജെ.പി മാത്രമാണ്. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും, ബംഗാളില്‍ തൃണമൂലും, തമിഴ്നാട്ടില്‍ ദ്രാവിഡ പാര്‍ട്ടികളും ഒഴിച്ചുനിര്‍ത്തിയാല്‍ ബി.ജെ.പിക്ക് സമീപഭാവിയില്‍ കാര്യമായ വെല്ലുവിളികളില്ല.

എന്നാല്‍ പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് സംഘടനാസംവിധാനം തന്നെയില്ല. മഹാരാഷ് ട്രയില്‍ ശക്തി ക്ഷയിക്കുകയാണ്. പാര്‍ട്ടി സംവിധാനം നിലവിലുള്ള അപൂര്‍വ്വം സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണ്. ഇന്തോ-ഗാഞ്ചറ്റിക് സമതലത്തില്‍ കോണ്‍ഗ്രസ് ഏറെക്കുറേ അപ്രത്യക്ഷമായിക്കഴിഞ്ഞെന്നും ഗുഹ അഭിപ്രായപ്പെട്ടു.

എന്നാലും മോദിക്ക് വോട്ട് ചെയ്തവര്‍ പോലും അദ്ദേഹത്തിന്റെ പരിധിവിട്ടുള്ള സംസാരത്തെകുറിച്ചും പൊള്ളയായ വാഗ്ദാനങ്ങളെക്കുറിച്ചും അതിരുകവിഞ്ഞ മാധ്യമപ്രീണനത്തെക്കുറിച്ചുമാണ് സംസാരിക്കുന്നത്. വിമര്‍ശകര്‍ ഉയര്‍ന്നുവരുന്നുണ്ടെങ്കിലും അത് ഉപയോഗപ്പെടുത്താന്‍ കോണ്‍ഗ്രസ്സില്‍ ഒരു നേതാവില്ലന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ജനങ്ങള്‍ ചിന്തിച്ചിരുന്നത് നിതീഷ്‌കുമാറും കെജ് രിവാളും പകരക്കാരായി വരുമെന്നാണ് എന്നാല്‍ അവരിലുള്ള പ്രതീക്ഷയും കേട്ട് പോയെന്നും രാമചന്ദ്ര ഗുഹ അഭിമുഖത്തില്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർണാടകയിലെ വരൾച്ചയും പശ്ചിമഘട്ട പരിസ്ഥിതി ലോല പ്രദേശങ്ങളെക്കുറിച്ചുള്ള കസ്തൂരിരംഗൻ റിപ്പോർട്ടും ചർച്ചയിൽ... തിങ്കളാഴ്ച മുതൽ കർണാടക നിയമസഭയുടെ മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനം ആരംഭിക്കും  (4 minutes ago)

  ഏഷ്യൻ ഗെയിംസിന്റെ മൂന്നാം ദിനത്തിൽ ഷൂട്ടിങ് റേഞ്ചിൽ നിന്ന് ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം...  (22 minutes ago)

‘നടികർ തിലകം’ ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായ ശാന്തി നാരായണസാമി അന്തരിച്ചു....  (33 minutes ago)

സങ്കടക്കാഴ്ചയായി... തെലങ്കാനയിൽ കാർ ഡിവൈഡറിലിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ ഡോക്ടർക്ക് ദാരുണാന്ത്യം  (47 minutes ago)

തിങ്കളാഴ്ചത്തെ ചന്ദ്രരാശിഫലം: പുതിയ അവസരങ്ങളും തൊഴിൽവിജയവും ആർക്കൊക്കെ?  (1 hour ago)

ഏഷ്യൻ ഗെയിംസ്... ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ മലയാളിയായി വിദർശ കെ.വിനോദ്  (1 hour ago)

ശ്രീനാരായണ ഗുരുദേവന്റെ 99-ാമത് മഹാസമാധി ഇന്ന് ലോകമെമ്പാടുമുള്ള ഗുരുഭക്തരും ശ്രീനാരായണ പ്രസ്ഥാനങ്ങളും ഭക്ത്യാദരപൂർവ്വം ആചരിക്കും... ശിവഗിരിയിൽ നടക്കുന്ന മഹാ പരിനിർവ്വാണ സമ്മേളനം രാവിലെ 10 ന് മുഖ്യമന്ത്  (1 hour ago)

ശബരിമലയിൽ ഭക്തരുടെ തിരക്ക്... ഒരാൾക്ക് ഒരു ടിൻ അരവണ വീതം.... കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം...  (1 hour ago)

സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.... ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്  (1 hour ago)

ഹൃദയത്തിൻറെ കാവൽക്കാരൻ... പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ.ജി വിജയരാഘവൻ അന്തരിച്ചു...    (2 hours ago)

സംസ്ഥാനത്ത് കനത്ത മഴ.... ആറ് മരണം, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുന്നു  (2 hours ago)

തൊണ്ടിമുതല്‍ മോഷണംപോയ സംഭവത്തില്‍ ഒളിവിലായിരുന്ന പൊലീസുകാരന്‍ പിടിയില്‍  (9 hours ago)

സെമിത്തേരികളിലെ ഗ്രാനൈറ്റ് മോഷണ സംഘം പിടിയില്‍  (9 hours ago)

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (9 hours ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (9 hours ago)

Malayali Vartha Recommends