Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശ്രീനാരായണ ഗുരുദേവന്റെ 99-ാമത് മഹാസമാധി ഇന്ന് ലോകമെമ്പാടുമുള്ള ഗുരുഭക്തരും ശ്രീനാരായണ പ്രസ്ഥാനങ്ങളും ഭക്ത്യാദരപൂർവ്വം ആചരിക്കും... ശിവഗിരിയിൽ നടക്കുന്ന മഹാ പരിനിർവ്വാണ സമ്മേളനം രാവിലെ 10 ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.


ശബരിമലയിൽ ഭക്തരുടെ തിരക്ക്... ഒരാൾക്ക് ഒരു ടിൻ അരവണ വീതം.... കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം...


സംസ്ഥാനത്ത് കനത്ത മഴ.... അപ്രതീക്ഷിത മഴയിൽ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും... ആറ് മരണം, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുന്നു,


ഹൃദയത്തിൻറെ കാവൽക്കാരൻ... പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ.ജി വിജയരാഘവൻ അന്തരിച്ചു...  


ചവറയിലെ എസ്.എഫ്.ഐ പോസ്റ്റർ വിവാദം: ന്യായീകരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം

സൈനിക നടപടി ശക്തമാക്കി ഇന്ത്യ; യുദ്ധ ഭീതിയില്‍ അതിര്‍ത്തിയിലെ ജനങ്ങള്‍

26 SEPTEMBER 2016 02:12 PM IST
മലയാളി വാര്‍ത്ത

തിരക്കേറിയ റോഡുകളെല്ലാം ശൂന്യം. സാധാരണ തുറക്കാറുള്ള ചെറിയ കടകള്‍ ഒഴിച്ച് മറ്റെല്ലാം അടഞ്ഞുകിടക്കുകയാണ്. തോക്കുകളുമായി സൈനികര്‍ റോഡുകളില്‍ റോന്തു ചുറ്റുന്നു. ആയുധം നിറച്ച ട്രക്കുകളുമായി ബിഎസ്എഫ് ജവാന്‍മാരുടെ വാഹനങ്ങള്‍ ഇടയ്ക്കിടെ കടന്നു പോകുന്നു. ഇതൊക്കെയാണ് കശ്മീരിലെ ഇപ്പോഴത്തെ കാഴ്ച. ഒരു യുദ്ധത്തിനുള്ള തയ്യാറെടുപ്പുകളാണോ ഇതെല്ലാം എന്ന ഭീതിയിലാണ് കശ്മീരിലെ ജനങ്ങള്‍.
19 സൈനികര്‍ വീരമൃത്യു വരിച്ച ഉറി ഭീകരാക്രമണത്തിന് ശേഷം ഇന്ത്യപാകിസ്താന്‍ ബന്ധം കൂടുതല്‍ വഷളായതിനാല്‍ ഒരു യുദ്ധം അത്ര വിദൂരമല്ല എന്ന ആശങ്ക ഇവിടെയുള്ള ആളുകള്‍ക്കിടയിലുണ്ട്്. ഞങ്ങളെ ആക്രമിച്ചതിന് ഭീകരര്‍ക്ക് അതിലും വലിയ ഒരു മറുപടി നല്‍കുമെന്ന് സൈനികര്‍ പറയുന്നു. തിരിച്ചടിക്കാനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും എന്നാല്‍ സര്‍ക്കാര്‍ അതിന് അനുമതി നല്‍കുമോ എന്ന കാര്യം അറിയില്ലെന്നും ഹവില്‍ദാര്‍ സഞ്ജയ് സിംഗ് പറഞ്ഞു.
ഭീകരാക്രമണമുണ്ടായ ഉറി സെക്ടറില്‍ കനത്ത സുരക്ഷയാണ് ഇന്ത്യന്‍ സൈന്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. അതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്ന ജനങ്ങള്‍ പക്ഷേ സൈനിക നടപടിയെ കുറിച്ചൊന്നും പ്രതികരിക്കാന്‍ തയ്യാറല്ല.
പെട്ടെന്നൊരാക്രണമുണ്ടായാലും പ്രതിരോധിക്കാനുള്ള എല്ലാ സംവിധാനങ്ങളും സൈന്യത്തിനുണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. യുദ്ധത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പാകിസ്താനും നടത്തിയതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
എന്നാല്‍ ഇനിയൊരു യുദ്ധം വേണ്ടെന്നാണ് ഇവിടെയുള്ള ജനങ്ങള്‍ പറയുന്നത്. മാസങ്ങളായി തുടരുന്ന സംഘര്‍ഷവും ഇവരുടെ ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. താഴ് വരയിലെ കലാപം കാരണം കഴിഞ്ഞ മൂന്ന് മാസമായി റേഷന്‍ പോലും പലരുടെയും വീടുകളില്‍ എത്തുന്നില്ലെന്ന് നൗഗം സെക്ടറിലെ ഗ്രാമത്തലവന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർണാടകയിലെ വരൾച്ചയും പശ്ചിമഘട്ട പരിസ്ഥിതി ലോല പ്രദേശങ്ങളെക്കുറിച്ചുള്ള കസ്തൂരിരംഗൻ റിപ്പോർട്ടും ചർച്ചയിൽ... തിങ്കളാഴ്ച മുതൽ കർണാടക നിയമസഭയുടെ മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനം ആരംഭിക്കും  (4 minutes ago)

  ഏഷ്യൻ ഗെയിംസിന്റെ മൂന്നാം ദിനത്തിൽ ഷൂട്ടിങ് റേഞ്ചിൽ നിന്ന് ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം...  (22 minutes ago)

‘നടികർ തിലകം’ ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായ ശാന്തി നാരായണസാമി അന്തരിച്ചു....  (33 minutes ago)

സങ്കടക്കാഴ്ചയായി... തെലങ്കാനയിൽ കാർ ഡിവൈഡറിലിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ ഡോക്ടർക്ക് ദാരുണാന്ത്യം  (47 minutes ago)

തിങ്കളാഴ്ചത്തെ ചന്ദ്രരാശിഫലം: പുതിയ അവസരങ്ങളും തൊഴിൽവിജയവും ആർക്കൊക്കെ?  (1 hour ago)

ഏഷ്യൻ ഗെയിംസ്... ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ മലയാളിയായി വിദർശ കെ.വിനോദ്  (1 hour ago)

ശ്രീനാരായണ ഗുരുദേവന്റെ 99-ാമത് മഹാസമാധി ഇന്ന് ലോകമെമ്പാടുമുള്ള ഗുരുഭക്തരും ശ്രീനാരായണ പ്രസ്ഥാനങ്ങളും ഭക്ത്യാദരപൂർവ്വം ആചരിക്കും... ശിവഗിരിയിൽ നടക്കുന്ന മഹാ പരിനിർവ്വാണ സമ്മേളനം രാവിലെ 10 ന് മുഖ്യമന്ത്  (1 hour ago)

ശബരിമലയിൽ ഭക്തരുടെ തിരക്ക്... ഒരാൾക്ക് ഒരു ടിൻ അരവണ വീതം.... കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം...  (1 hour ago)

സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.... ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്  (1 hour ago)

ഹൃദയത്തിൻറെ കാവൽക്കാരൻ... പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ.ജി വിജയരാഘവൻ അന്തരിച്ചു...    (2 hours ago)

സംസ്ഥാനത്ത് കനത്ത മഴ.... ആറ് മരണം, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുന്നു  (2 hours ago)

തൊണ്ടിമുതല്‍ മോഷണംപോയ സംഭവത്തില്‍ ഒളിവിലായിരുന്ന പൊലീസുകാരന്‍ പിടിയില്‍  (9 hours ago)

സെമിത്തേരികളിലെ ഗ്രാനൈറ്റ് മോഷണ സംഘം പിടിയില്‍  (9 hours ago)

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (9 hours ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (9 hours ago)

Malayali Vartha Recommends