Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓച്ചിറ ഇരുപത്തെട്ടാം ഓണാഘോഷവുമായി ബന്ധപ്പെട്ട് ദേശീയപാത 66 ൽ നാളെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി


ഐ.ഡി.എസ്.എഫ്.എഫ്.കെ: നേപ്പാള്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളുമായി അഞ്ച് ചിത്രങ്ങള്‍


ഇന്ന് നൂറാം ​ദിനം... കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി ഇന്ന് നൂറ് ദിവസം പൂർത്തിയാകുന്നു


ഇനി അസമയത്ത് ഗുരുവായൂരിൽ അലഞ്ഞുതിരിഞ്ഞാൽ പോലീസിന്റെ പിടിവീഴും....ക്ഷേത്രനഗരിയെ കുറ്റവിമുക്തമാക്കൽ ലക്ഷ്യം


സംസ്ഥാനത്ത് മഴ തുടരും.... നാളെ മുതൽ വെള്ളിയാഴ്ചവരെ ശക്തമാകും.... നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു..

ഭാര്യയുടെയും മകളുടെയും മുന്നില്‍ വച്ച് ബെന്‍സാലിനെ നഗ്‌നനാക്കി: സിബിഐ ഭീഷണിയില്‍ കുടുങ്ങി ജീവിതം അവസാനിപ്പിച്ചത് ഒരു കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍

30 SEPTEMBER 2016 12:23 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിലെ സ്കൂൾ കുട്ടികൾക്കായുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

കന്യാകുമാരിയില്‍ 300 കിലോ ഭാരം വരുന്ന ഭീമന്‍ മുതല വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികളെ സംഘംചേര്‍ന്ന് ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

ട്രെയിൻ യാത്രയ്ക്കിടെ ടിക്കറ്റില്ലാതെ യാത്ര ചെയ്ത യുവതി..ടിക്കറ്റ് ചോദിച്ചതിന്, സ്വന്തം വസ്ത്രം വലിച്ചുകീറി ടിടിഇയെ ഭീഷണിപ്പെടുത്തി.. സഹയാത്രികൻ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ തെളിവായി..

ഇനി അടിയ്ക്കരുത്...യുദ്ധം നിര്‍ത്തൂ ഖത്തറില്‍ മോങ്ങിക്കരഞ്ഞ് ഇറാന്‍ ! ക്യാമ്പ് ഡേവിഡില്‍ നിന്ന് പാഞ്ഞ് വൈറ്റ് ഹൗസില്‍ ട്രംപ്; ഭയപ്പെട്ട് IRGC

ലോകത്തിലെ മികച്ച അന്വേഷണ ഏജന്‍സി എന്നുപേരെടുത്ത സിബിഐ ഉദ്യോഗസ്ഥരുടെ ക്രൂരമുഖം പുറത്ത്. ഭാര്യയെ കൂട്ടബലാത്സംഗം ചെയ്യും, നിന്നെ വെട്ടിപട്ടിയ്ക്കു മുന്നില്‍ ഇട്ടുകൊടുക്കും. അഞ്ചു സിബിഐ ഉദ്യോഗസ്ഥരും അയല്‍വാസിയും ചേര്‍ന്നു നടനത്തിയ ഭീഷണിയില്‍ കുടുങ്ങി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനും കുടുംബവും ആത്മഹത്യ ചെയ്തപ്പോള്‍ വെളിവാകുന്നത് സിബിഐയുടെ അന്വേഷണത്തിന്റെ ക്രൂരമായ മുഖമാണ്. കോര്‍പ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയത്തിന്റെ മുന്‍ ഡയറക്ടര്‍ ജനറല്‍ ബി.കെ ബന്‍സാലിന്റെ ആത്മഹത്യയോടെയാണ് സിബിഐയുടെ അന്വേഷണ രീതികള്‍ വീണ്ടും ചര്‍ച്ചാ വിഷയമായിരിക്കുന്നത്. ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ്, സൂപ്രണ്ട് ഓഫ് പൊലീസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് എന്നിവരും ബന്‍സാലിന്റെ അയല്‍വാസിയുമാണ് ഇപ്പോള്‍ ആരോപണ വിധേയരായിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ആത്മഹത്യാ കുറിപ്പില്‍ ഇവരുടെയെല്ലാം പേരുകളും ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇത് ശരിക്കും സിബിഐ എന്ന അന്വേഷണ സംഘത്തെ തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതുമാണ്.
ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളില്‍ നിന്നു ഒന്‍പതു ലക്ഷം രൂപ കോഴവാങ്ങിയെന്ന ആരോപണത്തില്‍ ബന്‍സാലിനെതിരെ അന്വേഷണം ആരംഭിച്ച സിബിഐ ഇദ്ദേഹത്തെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ അന്വേഷണത്തിന്റെ ഭാഗമായി ഇദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയ സിബിഐ സംഘം ആദ്യം ഇദ്ദേഹത്തെ കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. തുടര്‍ന്നു വീട്ടില്‍ പലതവണ സിബിഐ സംഘം റെയ്ഡ് നടത്തുകയും ചെയ്തു. ഇതേ തുടര്‍ന്നു രണ്ടാഴ്ച മുന്‍പ് നടന്ന റെയ്ഡിനിടെ സിബിഐ ഉദ്യോഗസ്ഥന്‍ ബെന്‍സാലിന്റെ ഭാര്യയോടും മകളോടും ഇരുവരെയും കൂട്ടബലാത്സംഗത്തിനു ഇരയാക്കുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതേ തുടര്‍ന്നു ഇവര്‍ ആത്മഹത്യ ചെയ്തു. എന്നാല്‍, ബൈന്‍സാലിന്റെ അഴിമതിയില്‍ മനം നൊന്താണ് കുടുംബം ആത്മഹത്യ ചെയ്തതെന്നാണ് സിബിഐ പ്രവരിപ്പിച്ചിരുന്നത്.
എന്നാല്‍, ബന്‍സാലിനെതിരെ സിബിഐ നടത്തിയ ക്രൂരമായ പീഡന മുറകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയ സിബിഐ സംഘം ഭാര്യയെയും മകളെയും വേറെ വേറെ മൂറിയിലാക്കിയ ശേഷം അനാവശ്യ ചോദ്യങ്ങള്‍ അടക്കം ഉന്നയിക്കുകയായിരുന്നു ആദ്യം ചെയ്തത്. തുടര്‍ന്നു ശാരീരികമായി ആക്രമിക്കുമെന്നും, സ്വകാര്യ ഭാഗങ്ങളില്‍ തോക്ക് കുത്തിക്കയറ്റുമെന്നും ഭീഷണിപ്പെടുത്തി. ബന്‍സാലിനെയും, മകനെയും ഇരുവരുടെയും മുന്നില്‍ പൂര്‍ണ നഗ്‌നരാക്കി സംഭവിച്ച കാര്യങ്ങള്‍ തുറന്നു പറയാനും, കോഴപ്പണം പുറത്തെടുത്തു നല്‍കാനും തയ്യാറായില്ലെങ്കില്‍ ഭര്‍ത്താവിനെയും മകനെയും വെട്ടിയരിഞ്ഞ് പട്ടിക്കിട്ടു കൊടുക്കുമെന്നും സിബിഐ ഉദ്യോഗസ്ഥര്‍ ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതേ തുടര്‍ന്നാണ് അമ്മയും മകളും ആത്മഹത്യ ചെയ്തത്.
ഭാര്യയുടെയും മകളുടെയും ആത്മഹത്യയില്‍ സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരെ ബന്‍സാല്‍ പരാതി നല്‍കുമെന്നു നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. എന്നാല്‍, ബന്‍സാല്‍ പരാതിയുമായി മുന്നോട്ടു പോകാതിരിക്കാന്‍ സിബിഐ ഭാഗത്തു നിന്നു സമ്മര്‍ദവും ശക്തമായി. സമ്മര്‍ദം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇദ്ദേഹത്തെ 48 മണിക്കൂറിലേറെ നേരം ഇദ്ദേഹത്തെ മുറിയില്‍ പൂട്ടിയിട്ടും സിബിഐ ഉദ്യോഗസ്ഥര്‍ ഭീഷണി മുഴക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇദ്ദേഹം മകനൊപ്പം ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നാണ് കത്തില്‍ എഴുതിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനധികൃതമായി മദ്യം വീട്ടിൽ സൂക്ഷിച്ചെന്ന കേസിൽ ജയിലിൽ കഴിയുന്ന ആൻറോ അഗസ്റ്റിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി...  (3 minutes ago)

ഓച്ചിറ ഇരുപത്തെട്ടാം ഓണാഘോഷവുമായി ബന്ധപ്പെട്ട് ദേശീയപാത 66 ൽ നാളെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി  (16 minutes ago)

ഐ.ഡി.എസ്.എഫ്.എഫ്.കെ: നേപ്പാള്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളുമായി അഞ്ച് ചിത്രങ്ങള്‍  (21 minutes ago)

പാലപ്പിള്ളി ജനവാസ മേഖലയിൽ തുടർച്ചയായി നാലാം ദിവസവും പുലിയിറങ്ങി പശുവിനെ കൊലപ്പെടുത്തി... പ്രതിഷേധത്തോടെ നാട്ടുകാർ  (44 minutes ago)

തമിഴ്നാട്ടിലെ സ്കൂൾ കുട്ടികൾക്കായുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്  (54 minutes ago)

കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ ഇന്ന് തലസ്ഥാനത്ത് പൊതുഗതാഗത സംരക്ഷണ റാലി നടത്തും... വൈകിട്ട് നാലിന് തിരുവനന്തപുരത്ത് ഓവർബ്രിഡ്ജ് ജങ്ഷനിൽനിന്ന്‌ ആരംഭിച്ച് ഇ കെ നായനാർ പാർക്കിൽ സമാപിക്കും, പൊതുയോഗം പ്രതി  (1 hour ago)

പ്രതീക്ഷയോടെ കളിക്കളത്തിലേക്ക്.... ഏഷ്യൻ ഗെയിംസ് വനിതാ ടി20 ക്രിക്കറ്റ് സ്വർണ മെഡൽ പോരാട്ടം...ശ്രീലങ്കക്കെതിരെ ടോസ് നേടിയ ഇന്ത്യൻ വനിതാ ടീം ബാറ്റിംഗ് തെരഞ്ഞെടുത്തു  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്...  (1 hour ago)

കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് ഇപ്പോൾ അപേക്ഷിക്കാം....  (1 hour ago)

ആന്റോ ജാമ്യം തേടി ഇന്ന് ഹൈക്കോടതിയിൽ;മദ്യം പിടിച്ചെടുത്ത വയനാട് വാഴവറ്റയിലെ വീട് തന്റെ പേരിലുള്ളതല്ലെന്നാണ് ആന്റോ അഗസ്റ്റിന്റെ വാദം... ഇത് മറികടക്കാനുള്ള രേഖകൾ എക്സൈസ് കോടതിയിൽ സമർപ്പിക്കും        (2 hours ago)

ബാഡ്മിന്റണിൽ വനിതാ വിഭാഗം ക്വാർട്ടർ ഫൈനലിൽ ജപ്പാനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ പ്രധാന താരം പി.വി. സിന്ധുവിന് തോൽവി  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞി കാണാനെത്തുന്നവരുടെ തിരക്കേറുന്നു....  (3 hours ago)

സതീശൻ കാത്തിരുന്ന ദിവസം വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു..!! ഇന്ന് ആ തീരുമാനം, ഉടൻ ട്വിസ്റ്റ്.  (3 hours ago)

‘ഗിഗോൺ ’വിശ്രമകേന്ദ്രം ... സംസ്ഥാനത്ത് ഗിഗ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ ക്ഷേമവും തൊഴിൽ സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ‘ഗിഗോൺ’ എന്നപേരിൽ സർക്കാർ വിശ്രമകേന്ദ്രങ്ങൾ ഒരുക്കുന്നു  (3 hours ago)

തിരുവനന്തപുരത്ത് രാത്രി മുതൽ കൊടും മഴ..! അടുത്ത 3 മണിക്കൂറിൽ എല്ലാം മാറിമറിയും..ALERT  (3 hours ago)

Malayali Vartha Recommends