Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാടൻ മണ്ണിൽ വിരിയുന്ന കശ്മീരി പട്ട്: അറിഞ്ഞിരിക്കേണ്ട ഒരു അപൂർവ്വ ബന്ധം...


രാജ്യതലസ്ഥാനത്ത് വീണ്ടും ഞെട്ടിക്കുന്ന സംഭവം..പൊലീസുകാരെന്ന വ്യാജേന എത്തിയ മൂന്നംഗ സംഘം 17കാരിയെ പാര്‍ക്കില്‍ കൂട്ടബലാത്സംഗം ചെയ്തതായി പരാതി...


അംബിക–രാധ തർക്കം.. 46 കോടി എങ്ങനെ പോയി? രാധ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ നേരിട്ടെത്തി..താരകുടുംബത്തിൽ സംഭവിച്ചത്...


ഉപാധികളോടെ ആന്റോ അഗസ്റ്റിന് ജാമ്യം..സന്തോഷിക്കാനായിട്ടില്ല..അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ 37 കേസുകളുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു...


ഓച്ചിറ ഇരുപത്തെട്ടാം ഓണാഘോഷവുമായി ബന്ധപ്പെട്ട് ദേശീയപാത 66 ൽ നാളെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി

കാശ്മീര്‍ പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണണം, ഒറ്റപ്പെട്ട പാകിസ്ഥാന് യുഎനിന്റെ ശക്തമായ താക്കീത്, പ്രശ്‌നത്തിന് മധ്യസ്ഥത വഹിക്കാനും യുഎന്‍ തയാറാണെന്നു ബാന്‍ കി മൂണ്‍

01 OCTOBER 2016 11:27 AM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യതലസ്ഥാനത്ത് വീണ്ടും ഞെട്ടിക്കുന്ന സംഭവം..പൊലീസുകാരെന്ന വ്യാജേന എത്തിയ മൂന്നംഗ സംഘം 17കാരിയെ പാര്‍ക്കില്‍ കൂട്ടബലാത്സംഗം ചെയ്തതായി പരാതി...

തമിഴ്നാട്ടിലെ സ്കൂൾ കുട്ടികൾക്കായുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

കന്യാകുമാരിയില്‍ 300 കിലോ ഭാരം വരുന്ന ഭീമന്‍ മുതല വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികളെ സംഘംചേര്‍ന്ന് ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

ട്രെയിൻ യാത്രയ്ക്കിടെ ടിക്കറ്റില്ലാതെ യാത്ര ചെയ്ത യുവതി..ടിക്കറ്റ് ചോദിച്ചതിന്, സ്വന്തം വസ്ത്രം വലിച്ചുകീറി ടിടിഇയെ ഭീഷണിപ്പെടുത്തി.. സഹയാത്രികൻ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ തെളിവായി..

കാശ്മീര്‍ പ്രവിശ്യയില്‍ നിരന്തരമായി പ്രകോപനപരമായി വെടിവയ്പ്പും ഭീകരാക്രമണവും നടത്തിയിരുന്ന പാകിസ്താനെ സാര്‍ക് രാജ്യങ്ങളും കൈവിട്ടതോടെ രാജ്യാന്തരത്തില്‍ പാകിസ്ഥാന്‍ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. നിരന്തരമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളിലൂടെയും, ഭീകരവാദ പ്രവര്‍ത്തനങ്ങളായിലൂടെയും ഇന്ത്യയെ ആക്രമിച്ചിരുന്നു പാകിസ്താനെതിരെ വിമര്‍ശനവുമായി ലോകരാജ്യങ്ങള്‍ ഒന്നടങ്കം രംഗത്ത് വന്നപ്പോള്‍ ഗത്യന്തരമില്ലാതെ പാകിസ്ഥാന്‍ യുഎനിന്റെ സഹായം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കാശ്മീര്‍ പ്രശ്നത്തില്‍ ഇടപെടേണ്ടതില്ലെന്നു യുഎന്‍ തീരുമാനിക്കുകയുംപ്രശ്‌നത്തിന് അര്‍ഹമായ പരിഗണന പാകിസ്ഥാന്‍ ആവശ്യപ്പെട്ടതിനനുസരിച്ചു നല്‍കിയതുമില്ല.

ഇതിനു ശേഷം കാശ്മീരിലെ ഉറിയില്‍ നടത്തിയ ഭീകരാക്രമണത്തില്‍ 19 ഇന്ത്യന്‍ സൈനികരെ വധിച്ച സാഹചര്യത്തില്‍ ഇനി പാകിസ്ഥാനോട് മൃദുസമീപനം വേണ്ടെന്നു വയ്ക്കുകയും പാക് അധീന കാശ്മീരില്‍ കടന്നാക്രമണം നടത്തി ഇന്ത്യ ശക്തമായ താക്കീത് പാകിസ്ഥാന് നല്‍കുകയും ചെയ്തിരുന്നു. ഇനിയൊരാക്രമണം നടത്തിയാല്‍ ഇതിലും ഭീകരമായി നേരിടുമെന്നും ഇന്ത്യ തിരിച്ചടിയുടെ പറയാതെ പറഞ്ഞിരുന്നു. നിയന്ത്രണ രേഖ കടന്നു കയറി ആക്രമണം നടത്തിയതിനു ഇന്ത്യയെ അനുകൂലിച്ച് അഫ്ഗാനിസ്ഥാന്‍,ബംഗ്ലാദേശ് മുതലായെ രാഷ്ട്രങ്ങള്‍ രംഗത്ത് വരികയും ചെയ്തു. എന്നാല്‍ ആദ്യം ഇന്ത്യ തിരിച്ചടിച്ചത് സ്ഥിരീകരിക്കാതിരുന്ന പാകിസ്ഥാന്‍ പിന്നീട് ആക്രമണത്തിന് ശക്തമായി ഇനിയും ആക്രമണം നടത്തുമെന്നും, ഇന്ത്യയുടെ നടപടി അനാവശ്യ സാഹസാഹര്യത്തിലായിരുന്നു എന്നും പാകിസ്ഥാന്‍ അറിയിച്ചിരുന്നു.

അടിക്കു തിരിച്ചടി നല്‍കിയതിലൂടെ ഇരു രാഷ്ട്രങ്ങളും ഇത്തരത്തില്‍ മുന്നോട്ടു പോയാലുണ്ടാകുന്ന ഭവിഷ്യത്ത് മനസ്സില്‍ കണ്ടുകൊണ്ടാണ് യുഎന്‍ നേരിട്ടിടപെടാന്‍ തയാറാണെന്നു അറിയിച്ചത്. ഈ ആവസ്ഥയില്‍ മുന്നോട്ടു പോയാല്‍ യുദ്ധമല്ലാതെ മറ്റൊരു വഴിയും ഇല്ലെന്നുള്ളതാണ് കാശ്മീര്‍ പ്രശ്‌നത്തില്‍ ഇപ്പോഴുള്ളത്. ഇരു രാജ്യങ്ങളും തമ്മില്‍ ഉടലെടുത്തിരിക്കുന്ന സംഘര്‍ഷം പരിഹരിക്കാന്‍ ഉടന്‍ നടപടിയുണ്ടാകണമെന്ന് യുഎന്‍ െസക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഇപ്പോഴുണ്ടായിരിക്കുന്ന സംഘര്‍ഷത്തില്‍ അതീവ ആശങ്കയുണ്ട്. സെപ്റ്റംബര്‍ 18ലെ ഉറി ആക്രമണവും നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവുമെല്ലാം ഉത്കണ്ഠയുണ്ടാക്കുന്നു. ഇരു രാജ്യങ്ങളും അംഗീകരിക്കുകയാണെങ്കില്‍ കശ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ സമാധാനം സൃഷ്ടിക്കുന്നതിനു നയതന്ത്ര ചര്‍ച്ചകള്‍ നടത്താന്‍ തയാറാണ് - ബാന്‍ കി മൂണ്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

നേരത്തെ അഞ്ച് അംഗരാജ്യങ്ങള്‍ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍, ഇസ്ലാമാബാദില്‍ അടുത്ത മാസം നടത്താന്‍ തീരുമാനിച്ചിരുന്ന സാര്‍ക് ഉച്ചകോടി മാറ്റി വച്ചിരുന്നു. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സമ്മേളനത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ഇന്ത്യ നേരത്തേ തീരുമാനിച്ചിരുന്നതിനു പിന്നാലെ, ബംഗ്ലദേശും ഭൂട്ടാനും അഫ്ഗാനിസ്ഥാനും ഇന്നലെ ശ്രീലങ്കയും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെയാണ് ഉച്ചകോടി മാറ്റാന്‍ പാക്കിസ്ഥാന്‍ നിര്‍ബന്ധിതമായത്.ഉറി ആക്രമണത്തിനുശേഷം, പാക്കിസ്ഥാന്റെ രീതികളെ പരോക്ഷമായി വിമര്‍ശിച്ചാണു ബംഗ്ലദേശും ഭൂട്ടാനും അഫ്ഗാനിസ്ഥാനും ഉച്ചകോടിയില്‍നിന്നു പിന്മാറിയത്. ഉച്ചകോടി വിജയകരമായി നടത്താന്‍ തക്ക സാഹചര്യമൊരുക്കുന്നതില്‍ പാക്കിസ്ഥാന്‍ പരാജയപ്പെട്ടെന്ന് ഈ രാജ്യങ്ങള്‍ കുറ്റപ്പെടുത്തി. പാക്ക് അധിനിവേശ കശ്മീരില്‍ (പിഒകെ) ഇന്ത്യ നടത്തിയ ആക്രമണത്തെ ബംഗ്ലദേശും അഫ്ഗാനിസ്ഥാനും കഴിഞ്ഞദിവസം അനുകൂലിച്ചിരുന്നു. 1985ല്‍ തുടങ്ങിയ സാര്‍ക്കില്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ്, ഭൂട്ടാന്‍ എന്നിവയ്ക്കു പുറമേ, നേപ്പാളും മാലദ്വീപും അംഗങ്ങളാണ്. സാര്‍ക്കിന്റെ പത്തൊന്‍പതാമത്തെ ഉച്ചകോടിയാണ് അടുത്ത മാസം നടക്കാനിരുന്നത്.

ഇതേസമയം, പാക്കിസ്ഥാന്‍ പിന്തുണയോടെ ഭീകരസംഘടനകള്‍ ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ ആക്രമിക്കാനുള്ള സാധ്യത കണക്കിലെടുത്തു രാജ്യമൊട്ടാകെ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. മെട്രോ നഗരങ്ങള്‍, തന്ത്രപ്രധാന കേന്ദ്രങ്ങള്‍, തിരക്കേറിയ വിപണികള്‍, പ്രധാന പ്രാര്‍ഥനാലയങ്ങള്‍ തുടങ്ങിയവ ഭീകരര്‍ ലക്ഷ്യമിടാന്‍ സാധ്യതയുണ്ടെന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. സര്‍വസജ്ജമായിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാടൻ മണ്ണിൽ വിരിയുന്ന കശ്മീരി പട്ട്: അറിഞ്ഞിരിക്കേണ്ട ഒരു അപൂർവ്വ ബന്ധം...  (15 minutes ago)

ലഡാക്കിനെ മാറ്റിയെഴുതാൻ സോജില തുരങ്കം: യാത്രാസമയം 4 മണിക്കൂറിൽ നിന്ന് 20 മിനിറ്റിലേക്ക്...  (25 minutes ago)

DELHI നടുക്കുന്ന ദൃശ്യങ്ങള്‍..  (26 minutes ago)

Financial-fraud-complaint- 46 കോടി എങ്ങനെ പോയി?  (42 minutes ago)

ഏഷ്യൻ ഗെയിംസിൽ ആദ്യ സ്വർണമെഡൽ നേട്ടവുമായി ഇന്ത്യ...വനിത ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ 147 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ  (1 hour ago)

റിപ്പോർട്ടറിൽ വൻ ആഘോഷം..  (1 hour ago)

ഏഷ്യൻ ഗെയിംസ് വനിതാ ബാഡ്മിൻറൺ ടീം ഇനത്തിൽ ഇന്ത്യയുടെ പോരാട്ടം ക്വാർട്ടർ ഫൈനലിൽ അവസാനിച്ചു...  (2 hours ago)

എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസ്... രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി കോടതി... കേസിന്റെ വിചാരണ ഒക്ടോബർ 15 മുതൽ    (3 hours ago)

മാസപ്പടി കേസ്... മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കും മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്തണമെന്ന ഇഡി ശുപാർശ അംഗീകരിച്ച് സർക്കാ‌ർ... കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം  (3 hours ago)

അനധികൃതമായി മദ്യം വീട്ടിൽ സൂക്ഷിച്ചെന്ന കേസിൽ ജയിലിൽ കഴിയുന്ന ആൻറോ അഗസ്റ്റിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി...  (3 hours ago)

ഓച്ചിറ ഇരുപത്തെട്ടാം ഓണാഘോഷവുമായി ബന്ധപ്പെട്ട് ദേശീയപാത 66 ൽ നാളെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി  (4 hours ago)

ഐ.ഡി.എസ്.എഫ്.എഫ്.കെ: നേപ്പാള്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളുമായി അഞ്ച് ചിത്രങ്ങള്‍  (4 hours ago)

പാലപ്പിള്ളി ജനവാസ മേഖലയിൽ തുടർച്ചയായി നാലാം ദിവസവും പുലിയിറങ്ങി പശുവിനെ കൊലപ്പെടുത്തി... പ്രതിഷേധത്തോടെ നാട്ടുകാർ  (4 hours ago)

തമിഴ്നാട്ടിലെ സ്കൂൾ കുട്ടികൾക്കായുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്  (4 hours ago)

കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ ഇന്ന് തലസ്ഥാനത്ത് പൊതുഗതാഗത സംരക്ഷണ റാലി നടത്തും... വൈകിട്ട് നാലിന് തിരുവനന്തപുരത്ത് ഓവർബ്രിഡ്ജ് ജങ്ഷനിൽനിന്ന്‌ ആരംഭിച്ച് ഇ കെ നായനാർ പാർക്കിൽ സമാപിക്കും, പൊതുയോഗം പ്രതി  (4 hours ago)

Malayali Vartha Recommends