Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാടൻ മണ്ണിൽ വിരിയുന്ന കശ്മീരി പട്ട്: അറിഞ്ഞിരിക്കേണ്ട ഒരു അപൂർവ്വ ബന്ധം...


രാജ്യതലസ്ഥാനത്ത് വീണ്ടും ഞെട്ടിക്കുന്ന സംഭവം..പൊലീസുകാരെന്ന വ്യാജേന എത്തിയ മൂന്നംഗ സംഘം 17കാരിയെ പാര്‍ക്കില്‍ കൂട്ടബലാത്സംഗം ചെയ്തതായി പരാതി...


അംബിക–രാധ തർക്കം.. 46 കോടി എങ്ങനെ പോയി? രാധ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ നേരിട്ടെത്തി..താരകുടുംബത്തിൽ സംഭവിച്ചത്...


ഉപാധികളോടെ ആന്റോ അഗസ്റ്റിന് ജാമ്യം..സന്തോഷിക്കാനായിട്ടില്ല..അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ 37 കേസുകളുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു...


ഓച്ചിറ ഇരുപത്തെട്ടാം ഓണാഘോഷവുമായി ബന്ധപ്പെട്ട് ദേശീയപാത 66 ൽ നാളെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി

ജയലളിതയുടെ നില അതീവ ഗുരുതരം, ചികിത്സിക്കാനായി ഇംഗ്ലണ്ടില്‍ നിന്നും ഡോക്ടറെ വരുത്തി, പ്രാര്‍ഥനയോടെ തമിഴ്‌നാട് 

01 OCTOBER 2016 01:19 PM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യതലസ്ഥാനത്ത് വീണ്ടും ഞെട്ടിക്കുന്ന സംഭവം..പൊലീസുകാരെന്ന വ്യാജേന എത്തിയ മൂന്നംഗ സംഘം 17കാരിയെ പാര്‍ക്കില്‍ കൂട്ടബലാത്സംഗം ചെയ്തതായി പരാതി...

തമിഴ്നാട്ടിലെ സ്കൂൾ കുട്ടികൾക്കായുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

കന്യാകുമാരിയില്‍ 300 കിലോ ഭാരം വരുന്ന ഭീമന്‍ മുതല വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികളെ സംഘംചേര്‍ന്ന് ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

ട്രെയിൻ യാത്രയ്ക്കിടെ ടിക്കറ്റില്ലാതെ യാത്ര ചെയ്ത യുവതി..ടിക്കറ്റ് ചോദിച്ചതിന്, സ്വന്തം വസ്ത്രം വലിച്ചുകീറി ടിടിഇയെ ഭീഷണിപ്പെടുത്തി.. സഹയാത്രികൻ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ തെളിവായി..

തമിഴ്‌നാട് അവരുടെ മുഖ്യമന്ത്രിയെ കണ്ടിട്ട് ഇന്ന് പത്ത്ദിവസത്തോളമായി. സെപ്റ്റംബര്‍ 22ന് പനിയും നിര്‍ജ്ജലീകരണവും കാരണം ചെന്നൈ അപ്പോളോ ആളുപത്രില്‍ പ്രവേശിപ്പിച്ച ജയലളിതയെ ഇതുവരെ പുറത്ത് കണ്ടിട്ട. ജയലളിതയുടെ രോഗം അതീവ ഗുതുതരാവസ്ഥയിലാണെന്നും വൃക്കയും ഹൃദയവും തകരാറിലായെന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. വെന്റിലേറ്ററിലാണെന്നും അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ജയലളിതയെ ചികിത്സിക്കാനായി ഡോകടറെ വരുത്തിയിരുന്നു.
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് വിദഗ്ധ ചികിത്സ നല്‍കുന്നതിനായ ഇംഗ്ലണ്ടില്‍ നിന്നും ഡോക്ടറെ വരുത്തി. തീവ്രപരിചരണവിഭാഗം വിദഗ്ധന്‍ ഡോ. റിച്ചാര്‍ഡ് ജോണ്‍ ബീലെയാണ് ജയലളിതയുടെ ആരോഗ്യനില പരിശോധിക്കാന്‍ എത്തിയത്. ഇതോടെ ജയലളിതയുടെ അതീവഗുരുതരമാണെന്ന റിപ്പോര്‍ട്ട്. ലോകത്തെ മികച്ച ആശുപത്രികളിലൊന്നായ ലണ്ടന്‍ ബ്രിഡ്ജിലെ തീവ്രപരിചരണ വിഭാഗത്തിലെ ഡോക്ടറും ഗവേഷകനുമായ ഡോക്ടര്‍ റിച്ചാര്‍ഡിനെയാണ് ജയലളിതയെ ചിതിക്‌സിക്കാനായി ചെന്നൈയിലെത്തിച്ച്ത്.ഇദ്ദേഹം വരുംദിവസങ്ങളില്‍ ചികിത്സയ്ക്ക് നേതൃത്വം നല്‍കും. ഇതിന്റെ ഭാഗമായി ജയലളിത ചികിത്സയില്‍ കഴിയുന്ന അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാരുമായി ബീലെ ചര്‍ച്ച നടത്തി. ഒരാഴ്ച അദ്ദേഹം ചെന്നൈയിലുണ്ടാകും.
തീവ്രപരിചരണം, അനസ്‌തേഷ്യ എന്നിവയില്‍ വിദഗ്ധനാണ് അദ്ദേഹം. അതീവ ഗുരുതരാവസ്ഥയിലുള്ളവരെ ചികില്‍സിച്ച് ഭേദമാക്കുന്നതില്‍ ആഗോള പ്രശസ്തനാണ് ബീലെ. ശ്വസനേന്ദ്രിയങ്ങളില്‍ ഉണ്ടാകുന്ന തകരാറുകളെ കുറിച്ചു ഗവേഷണം നടത്തുന്നയാളാണ് ഡോക്ടര്‍. ശ്വാസ കോശത്തിലെ തകരാറുകള്‍, ഒന്നിലധികം അവയവങ്ങളുടെ തകരാറ് എന്നീ രോഗങ്ങളാണ് സാധാരണ ഗതിയില്‍ റിച്ചാര്‍ഡ് ജോണ്‍ ബീലെ പ്രധാനമായും പരിശോധിക്കുന്നത്. അദ്ദേഹം ചെന്നൈയില്‍ എത്തിയതോടെ ജയലളിതയുടെ ആരോഗ്യനില ഗുരുതരമാണ് എന്ന അഭ്യൂഹം വീണ്ടും ശക്തമാവുകയാണ്. 
എന്നാല്‍ റിച്ചാര്‍ഡിന്റെ സന്ദര്‍ശനം സംബന്ധിച്ച് അണ്ണാ ഡി.എം.കെയോ ആശുപത്രി അധികൃതരോ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രി ചികിത്സയോട് നല്ലരീതിയില്‍ പ്രതികരിക്കുന്നതായും കുറച്ചു ദിവസം ആശുപത്രിയില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണെന്നും അപ്പോളോ ആശുപത്രി വ്യാഴാഴ്ച മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് മെഡിക്കല്‍ ബുള്ളറ്റിനിറക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ആരോഗ്യനില സംബന്ധിച്ച് വ്യക്തത വരുത്തണമെന്നും ഊഹാപോഹങ്ങള്‍ക്ക് അറുതി വരുത്താന്‍ ജയലളിതയുടെ ചിത്രം പുറത്തുവിടണമെന്നും ഡി.എം.കെ പ്രസിഡന്റ് കരുണാനിധി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം ജയയെ സന്ദര്‍ശിക്കാനെത്തിയ കേന്ദ്രമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ തിരിച്ചയച്ചിരുന്നു. ജയലളിതയെ കാണാന്‍ ഡോക്ടര്‍മാര്‍ അല്ലാതെ ആരേയും അനുവദിക്കുന്നുമില്ല. പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ക്ക് മാത്രമാണ് ആശുപത്രിയിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. കനത്ത സുരക്ഷാ വലയത്തിലാണ് ആശുപത്രിയും പരിസരവും.
നേരത്തെ ജയലളിതയെ വിദേശത്ത് ചികില്‍സയ്ക്ക് കൊണ്ടു പോകുമെന്ന് വാര്‍ത്തകളെത്തിയിരുന്നു. എന്നാല്‍ ആരോഗ്യ നില മോശമായതിനാല്‍ മുഖ്യമന്ത്രിയെ വിദേശത്തുകൊണ്ട് പോകാനാകില്ലെന്ന് അപ്പോളാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതോടെയാണ് ലോകത്തെ ഏറ്റവും പ്രഗല്‍ഭനായ ഡോക്ടറെ ചെന്നൈയിലെത്തിച്ചത്. 
തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കരളിനും വൃക്കയ്ക്കും കുഴപ്പമുണ്ടെന്നാണ് സൂചന.ഹൃദയത്തിലും പ്രശ്‌നങ്ങളുണ്ടെന്ന് വ്യക്തമായി. ഇതോടെയാണ് തീവ്രപരിചരണത്തില്‍ പ്രത്യേക വൈദഗ്ധ്യം നേടിയ ഡോക്ടറെ ചികില്‍സയ്ക്ക് എത്തിച്ചത്. ജവെന്റിലേറ്ററിലാണ് ജയയെന്ന റിപ്പോര്‍ട്ടുകളെ എഐഎഡിഎംകെ തള്ളിക്കളഞ്ഞിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാടൻ മണ്ണിൽ വിരിയുന്ന കശ്മീരി പട്ട്: അറിഞ്ഞിരിക്കേണ്ട ഒരു അപൂർവ്വ ബന്ധം...  (14 minutes ago)

ലഡാക്കിനെ മാറ്റിയെഴുതാൻ സോജില തുരങ്കം: യാത്രാസമയം 4 മണിക്കൂറിൽ നിന്ന് 20 മിനിറ്റിലേക്ക്...  (24 minutes ago)

DELHI നടുക്കുന്ന ദൃശ്യങ്ങള്‍..  (25 minutes ago)

Financial-fraud-complaint- 46 കോടി എങ്ങനെ പോയി?  (41 minutes ago)

ഏഷ്യൻ ഗെയിംസിൽ ആദ്യ സ്വർണമെഡൽ നേട്ടവുമായി ഇന്ത്യ...വനിത ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ 147 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ  (1 hour ago)

റിപ്പോർട്ടറിൽ വൻ ആഘോഷം..  (1 hour ago)

ഏഷ്യൻ ഗെയിംസ് വനിതാ ബാഡ്മിൻറൺ ടീം ഇനത്തിൽ ഇന്ത്യയുടെ പോരാട്ടം ക്വാർട്ടർ ഫൈനലിൽ അവസാനിച്ചു...  (2 hours ago)

എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസ്... രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി കോടതി... കേസിന്റെ വിചാരണ ഒക്ടോബർ 15 മുതൽ    (3 hours ago)

മാസപ്പടി കേസ്... മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കും മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്തണമെന്ന ഇഡി ശുപാർശ അംഗീകരിച്ച് സർക്കാ‌ർ... കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം  (3 hours ago)

അനധികൃതമായി മദ്യം വീട്ടിൽ സൂക്ഷിച്ചെന്ന കേസിൽ ജയിലിൽ കഴിയുന്ന ആൻറോ അഗസ്റ്റിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി...  (3 hours ago)

ഓച്ചിറ ഇരുപത്തെട്ടാം ഓണാഘോഷവുമായി ബന്ധപ്പെട്ട് ദേശീയപാത 66 ൽ നാളെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി  (4 hours ago)

ഐ.ഡി.എസ്.എഫ്.എഫ്.കെ: നേപ്പാള്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളുമായി അഞ്ച് ചിത്രങ്ങള്‍  (4 hours ago)

പാലപ്പിള്ളി ജനവാസ മേഖലയിൽ തുടർച്ചയായി നാലാം ദിവസവും പുലിയിറങ്ങി പശുവിനെ കൊലപ്പെടുത്തി... പ്രതിഷേധത്തോടെ നാട്ടുകാർ  (4 hours ago)

തമിഴ്നാട്ടിലെ സ്കൂൾ കുട്ടികൾക്കായുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്  (4 hours ago)

കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ ഇന്ന് തലസ്ഥാനത്ത് പൊതുഗതാഗത സംരക്ഷണ റാലി നടത്തും... വൈകിട്ട് നാലിന് തിരുവനന്തപുരത്ത് ഓവർബ്രിഡ്ജ് ജങ്ഷനിൽനിന്ന്‌ ആരംഭിച്ച് ഇ കെ നായനാർ പാർക്കിൽ സമാപിക്കും, പൊതുയോഗം പ്രതി  (4 hours ago)

Malayali Vartha Recommends