Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാടൻ മണ്ണിൽ വിരിയുന്ന കശ്മീരി പട്ട്: അറിഞ്ഞിരിക്കേണ്ട ഒരു അപൂർവ്വ ബന്ധം...


രാജ്യതലസ്ഥാനത്ത് വീണ്ടും ഞെട്ടിക്കുന്ന സംഭവം..പൊലീസുകാരെന്ന വ്യാജേന എത്തിയ മൂന്നംഗ സംഘം 17കാരിയെ പാര്‍ക്കില്‍ കൂട്ടബലാത്സംഗം ചെയ്തതായി പരാതി...


അംബിക–രാധ തർക്കം.. 46 കോടി എങ്ങനെ പോയി? രാധ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ നേരിട്ടെത്തി..താരകുടുംബത്തിൽ സംഭവിച്ചത്...


ഉപാധികളോടെ ആന്റോ അഗസ്റ്റിന് ജാമ്യം..സന്തോഷിക്കാനായിട്ടില്ല..അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ 37 കേസുകളുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു...


ഓച്ചിറ ഇരുപത്തെട്ടാം ഓണാഘോഷവുമായി ബന്ധപ്പെട്ട് ദേശീയപാത 66 ൽ നാളെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി

വാജ്‌പേയി ചെയ്യാന്‍ ധൈര്യപ്പെടാതിരുന്നത് മോഡി ചെയ്തു!

01 OCTOBER 2016 02:17 PM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യതലസ്ഥാനത്ത് വീണ്ടും ഞെട്ടിക്കുന്ന സംഭവം..പൊലീസുകാരെന്ന വ്യാജേന എത്തിയ മൂന്നംഗ സംഘം 17കാരിയെ പാര്‍ക്കില്‍ കൂട്ടബലാത്സംഗം ചെയ്തതായി പരാതി...

തമിഴ്നാട്ടിലെ സ്കൂൾ കുട്ടികൾക്കായുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

കന്യാകുമാരിയില്‍ 300 കിലോ ഭാരം വരുന്ന ഭീമന്‍ മുതല വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികളെ സംഘംചേര്‍ന്ന് ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

ട്രെയിൻ യാത്രയ്ക്കിടെ ടിക്കറ്റില്ലാതെ യാത്ര ചെയ്ത യുവതി..ടിക്കറ്റ് ചോദിച്ചതിന്, സ്വന്തം വസ്ത്രം വലിച്ചുകീറി ടിടിഇയെ ഭീഷണിപ്പെടുത്തി.. സഹയാത്രികൻ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ തെളിവായി..

പാകിസ്ഥാനോടുള്ള വിദേശ നയത്തില്‍ ഇനി കാര്‍ക്കശ്യം ഉണ്ടാകുമെന്ന തന്റെ പ്രഖ്യാപനത്തിനൊത്ത വണ്ണമുള്ള പ്രതികരണങ്ങള്‍ പ്രധാനമന്ത്രി മോഡിയുടെ പ്രവര്‍ത്തനങ്ങളില്‍ കാണുന്നില്ലെന്നുള്ള വിമര്‍ശനങ്ങള്‍ നേരിട്ടിരുന്ന മോഡി വ്യാഴാഴ്ച അതീവ സന്തുഷ്ടനായിരുന്നു. പാകിസ്ഥാന്‍ അധിനിവേശ കാശ്മീരിലെ തീവ്രവാദ ക്യാമ്പുകളിയേക്ക് കടന്ന് ആക്രമണം നടത്തിയിട്ട് ഇന്ത്യന്‍ സൈന്യം സുരക്ഷിതമായി തിരികെയെത്തി എന്ന വാര്‍ത്ത അദ്ദേഹത്തെ അറിയിച്ച മന്ത്രിസഭയിലെ മുതിര്‍ന്ന അംഗത്തിന്റെ മുന്നില്‍ അതീവ സന്തോഷവാനായാണ് അദ്ദേഹം കാണപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

പാകിസ്ഥാനിലെ സ്ഥാപിത താല്‍പര്യക്കാരെ പാഠം പഠിപ്പിക്കാന്‍ ഇനി വൈകിക്കൂടാ എന്നതാണ് പൊതു ജന താത്പര്യമെന്ന് ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഉന്നത രാഷ്ട്രീയ രംഗങ്ങളില്‍ അഭിപ്രായമുണ്ടായിരുന്നു. നിയന്ത്രണ രേഖ കടന്നു കയറിയുള്ള ആക്രമണത്തിന് ഒരു ദിവസം മുമ്പ്, ചില കാര്യങ്ങള്‍ തീരുമാനമാക്കേണ്ടതുണ്ട് എന്ന് ഒരു ബിജെപി അംഗം പറഞ്ഞിരുന്നു. തുടര്‍ന്നു നടത്തിയ ആക്രമണത്തെ പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും സ്വാഗതം ചെയ്യുകയുമുണ്ടായി.

സംഘര്‍ഷം മറ്റൊരു തരത്തിലേയ്ക്ക മാറാന്‍ ഇടയുള്ള ഒരു തീരുമാനമായിരുന്നു മോഡിയുടേതെന്നും ആ സാധ്യതയ്ക്കായി പൂര്‍ണ്ണതോതില്‍ കേന്ദ്ര ഗവണ്‍മെന്റും സജ്ജമായിരുന്നുവെന്നും ബിജെപി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. അതിസാഹസികത നടത്തി വന്നിരുന്ന പാകിസ്ഥാന് അതിന്റെ വില കൊടുക്കേണ്ടി വന്നുവെന്നും ഇനി ഇത്തരം നടപടി തുടര്‍ന്നാല്‍ നഷ്ടം ഇന്ത്യയ്ക്കു മാത്രമeയിരിക്കില്ലെന്നും പാകിസ്ഥാന് ശക്തമായ താക്കീതു നല്‍കാന്‍ ഈ ആക്രമണത്തിലൂടെ ഇന്ത്യക്ക് കഴിഞ്ഞു. പാകിസ്ഥാനോടുള്ള മോഡിയുടെ വിദേശ നയത്തില്‍ വന്ന പ്രകടമായ മാറ്റമാണിത്.

അഭിപ്രായ വോട്ടെടുപ്പുകളില്‍ എല്ലാം മോഡി തിളങ്ങിനില്‍ക്കുന്ന ഈ സമയത്ത് നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തേക്കു കയറി ആക്രമണം നടത്തിയതിലൂടെ ഇന്ത്യയ്ക്കു കൈവന്ന നേട്ടം നഷ്ടപ്പെടുത്താതെ നിലനിര്‍ത്തിയാല്‍ പ്രധാനമന്ത്രി മോഡിയുടെ രാഷ്ട്രീയ ഭാവിയ്ക്ക് അതൊരു വന്‍ മുതല്‍കൂട്ടായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

നിഷ്‌ക്രിയനായ പ്രധാനമന്ത്രി എന്നു വിമര്‍ശിച്ചവരുടെ വായടയ്ക്കാന്‍ കഴിഞ്ഞതു മാത്രമല്ല അദ്ദേഹത്തിന്റെ നേട്ടം. ആസന്നമായ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ എസ്.പി, ബി.എസ്.പി തുടങ്ങിയ പാര്‍ട്ടികളുമായുള്ള മത്സരത്തില്‍ ബിജെപിയുടെ നില മെച്ചപ്പെടുത്തുന്നതിന് ഈ നടപടി നിര്‍ണ്ണായക സ്വാധീനം ചെലുത്തിയേക്കും എന്ന് കരുതപ്പെടുന്നു. 2019-ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കര്‍ണ്ണാടകയിലും ഗുജറാത്തിലും നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ മനോവീര്യം വര്‍ദ്ധിപ്പിക്കാന്‍ ഇതു സഹായിക്കും. പ്രത്യേകിച്ചും കഴിഞ്ഞ വര്‍ഷത്തെ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ തോറ്റമ്പിയ പാര്‍ട്ടിയ്ക്ക് ഉത്തര്‍പ്രദേശ് പിടിച്ചടക്കാനായാല്‍ അതൊരു വലിയ കാര്യമായിരിക്കും.

മോഡീ തന്റെ അധികാര കാലത്തിന്റെ മദ്ധ്യദശയിലെത്തി നില്‍ക്കുന്ന ഈ വേളയില്‍ ജയ്‌ഷെ-മുഹമ്മദിന്റെ തലയില്‍ കെട്ടി വയ്ക്കപ്പെട്ട ഉറി ആക്രമണം, അദ്ദേഹത്തിന് ഒരു രാഷ്ട്രീയ പരീക്ഷ ആയിരുന്നു. നിയന്ത്രണരേഖയ്ക്ക് തൊട്ടടുത്തു നിന്നും തീവ്രവാദികള്‍ ആക്രമണം ഉതിര്‍ത്തപ്പോള്‍ തന്നെ പാകിസ്ഥാന്‍ സൈന്യത്തിന്റെ സഹായമില്ലാതെ തീവ്രവാദികള്‍ക്ക് നിയന്ത്രണരേഖയിലെത്താന്‍ സാധിക്കുമായിരുന്നില്ല എന്നതിന്റെ ഉറച്ച തെളിവായി.

അതോടെ പാകിസ്ഥാനോട് മൃദുസമീപനം സ്വീകരിക്കില്ലെന്ന് തെരഞ്ഞെടുപ്പു പ്രസംഗങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന മോഡിയെ എതിരാളികള്‍ ചോദ്യം ചെയ്തു തുടങ്ങുകയും മോഡി സമ്മര്‍ദ്ദത്തിലാവുകയുമായിരുന്നു. ശനിയാഴ്ച കോഴിക്കോടു നടന്ന സമ്മേളനത്തില്‍ വച്ച് ഉറി ആക്രമണം ഇന്ത്യ മറക്കുമെന്നു കരുതേണ്ട എന്ന് ശക്തമായ ഭാഷയില്‍ പാകിസ്താനു മുന്നറിയിപ്പു നല്‍കി. എങ്കിലും സൈനിക തിരിച്ചടിയ്‌ക്കൊരുങ്ങുന്നതായുള്ള യാതൊരു സൂചനയും അന്നു നല്‍കിയില്ല.

നിര്‍ണ്ണായക തീരുമാനങ്ങളെടുക്കാന്‍ മടിച്ചു നില്‍ക്കാത്ത ഗവണ്‍മെന്റാണ് തന്റേതെന്ന മോഡിയുടെ അവകാശവാദം ശരിയാണെന്നു സമര്‍ത്ഥിക്കാന്‍ സൈനിക നീക്കം നടത്തിയതിലൂടെ മോഡിക്കു കഴിഞ്ഞതു കൊണ്ടു തന്നെ ഇന്ത്യയിലെ ശ്രദ്ധേയരായ പ്രധാനമന്ത്രിമാരുടെ ഗണത്തിലെ വേറിട്ട കാഴ്ചപ്പാടുള്ള പ്രധാനമന്ത്രി എന്ന സ്ഥാനത്തേക്ക് അദ്ദേഹം ഉയര്‍ന്നിരിക്കയാണ്.

തന്റെ രാഷ്ട്രീയ ജീവിതം ഒരു വന്‍വിജയമല്ലായിരുന്നില്ലെങ്കിലും, പൊഖ്‌റാന്‍-2 ആണവപരീക്ഷണം നടത്താന്‍ വൈമുഖ്യം കാട്ടാതിരുന്നതിലൂടെ എ.ബി വാജ്‌പേയി തന്റെ രാഷ്ട്രീയ ഇച്ഛാശക്തി വെളിവാക്കിയിരുന്നു. എന്നാല്‍ 2001-ല്‍ പാര്‍ലമെന്റിനു നേര്‍ക്ക് ഭീകരാക്രമണം ഉണ്ടായതിനുശേഷം പോലും നിയന്ത്രണരേഖ കടന്നുള്ള ഒരു തിരിച്ചടിക്കു അദ്ദേഹം ശ്രമിച്ചിരുന്നില്ല. എന്നാല്‍ മോഡി അവിടെയും അറച്ചു നിന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാടൻ മണ്ണിൽ വിരിയുന്ന കശ്മീരി പട്ട്: അറിഞ്ഞിരിക്കേണ്ട ഒരു അപൂർവ്വ ബന്ധം...  (13 minutes ago)

ലഡാക്കിനെ മാറ്റിയെഴുതാൻ സോജില തുരങ്കം: യാത്രാസമയം 4 മണിക്കൂറിൽ നിന്ന് 20 മിനിറ്റിലേക്ക്...  (23 minutes ago)

DELHI നടുക്കുന്ന ദൃശ്യങ്ങള്‍..  (24 minutes ago)

Financial-fraud-complaint- 46 കോടി എങ്ങനെ പോയി?  (40 minutes ago)

ഏഷ്യൻ ഗെയിംസിൽ ആദ്യ സ്വർണമെഡൽ നേട്ടവുമായി ഇന്ത്യ...വനിത ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ 147 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ  (1 hour ago)

റിപ്പോർട്ടറിൽ വൻ ആഘോഷം..  (1 hour ago)

ഏഷ്യൻ ഗെയിംസ് വനിതാ ബാഡ്മിൻറൺ ടീം ഇനത്തിൽ ഇന്ത്യയുടെ പോരാട്ടം ക്വാർട്ടർ ഫൈനലിൽ അവസാനിച്ചു...  (2 hours ago)

എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസ്... രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി കോടതി... കേസിന്റെ വിചാരണ ഒക്ടോബർ 15 മുതൽ    (3 hours ago)

മാസപ്പടി കേസ്... മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കും മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്തണമെന്ന ഇഡി ശുപാർശ അംഗീകരിച്ച് സർക്കാ‌ർ... കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം  (3 hours ago)

അനധികൃതമായി മദ്യം വീട്ടിൽ സൂക്ഷിച്ചെന്ന കേസിൽ ജയിലിൽ കഴിയുന്ന ആൻറോ അഗസ്റ്റിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി...  (3 hours ago)

ഓച്ചിറ ഇരുപത്തെട്ടാം ഓണാഘോഷവുമായി ബന്ധപ്പെട്ട് ദേശീയപാത 66 ൽ നാളെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി  (4 hours ago)

ഐ.ഡി.എസ്.എഫ്.എഫ്.കെ: നേപ്പാള്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളുമായി അഞ്ച് ചിത്രങ്ങള്‍  (4 hours ago)

പാലപ്പിള്ളി ജനവാസ മേഖലയിൽ തുടർച്ചയായി നാലാം ദിവസവും പുലിയിറങ്ങി പശുവിനെ കൊലപ്പെടുത്തി... പ്രതിഷേധത്തോടെ നാട്ടുകാർ  (4 hours ago)

തമിഴ്നാട്ടിലെ സ്കൂൾ കുട്ടികൾക്കായുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്  (4 hours ago)

കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ ഇന്ന് തലസ്ഥാനത്ത് പൊതുഗതാഗത സംരക്ഷണ റാലി നടത്തും... വൈകിട്ട് നാലിന് തിരുവനന്തപുരത്ത് ഓവർബ്രിഡ്ജ് ജങ്ഷനിൽനിന്ന്‌ ആരംഭിച്ച് ഇ കെ നായനാർ പാർക്കിൽ സമാപിക്കും, പൊതുയോഗം പ്രതി  (4 hours ago)

Malayali Vartha Recommends