Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാടൻ മണ്ണിൽ വിരിയുന്ന കശ്മീരി പട്ട്: അറിഞ്ഞിരിക്കേണ്ട ഒരു അപൂർവ്വ ബന്ധം...


രാജ്യതലസ്ഥാനത്ത് വീണ്ടും ഞെട്ടിക്കുന്ന സംഭവം..പൊലീസുകാരെന്ന വ്യാജേന എത്തിയ മൂന്നംഗ സംഘം 17കാരിയെ പാര്‍ക്കില്‍ കൂട്ടബലാത്സംഗം ചെയ്തതായി പരാതി...


അംബിക–രാധ തർക്കം.. 46 കോടി എങ്ങനെ പോയി? രാധ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ നേരിട്ടെത്തി..താരകുടുംബത്തിൽ സംഭവിച്ചത്...


ഉപാധികളോടെ ആന്റോ അഗസ്റ്റിന് ജാമ്യം..സന്തോഷിക്കാനായിട്ടില്ല..അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ 37 കേസുകളുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു...


ഓച്ചിറ ഇരുപത്തെട്ടാം ഓണാഘോഷവുമായി ബന്ധപ്പെട്ട് ദേശീയപാത 66 ൽ നാളെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി

മുംബൈയിലെ തട്ടുകടക്കാരന്‍ വെളിപ്പെടുത്തിയത് 50 കോടിയുടെ കള്ളപ്പണം, ജ്യൂസ് കടക്കാരന്റെ സംഭാവന അഞ്ചുകോടി, രാജ്യത്ത് ആകെ വെളുപ്പെടുത്തിയത് 65,000 കോടി

02 OCTOBER 2016 09:48 AM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യതലസ്ഥാനത്ത് വീണ്ടും ഞെട്ടിക്കുന്ന സംഭവം..പൊലീസുകാരെന്ന വ്യാജേന എത്തിയ മൂന്നംഗ സംഘം 17കാരിയെ പാര്‍ക്കില്‍ കൂട്ടബലാത്സംഗം ചെയ്തതായി പരാതി...

തമിഴ്നാട്ടിലെ സ്കൂൾ കുട്ടികൾക്കായുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

കന്യാകുമാരിയില്‍ 300 കിലോ ഭാരം വരുന്ന ഭീമന്‍ മുതല വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികളെ സംഘംചേര്‍ന്ന് ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

ട്രെയിൻ യാത്രയ്ക്കിടെ ടിക്കറ്റില്ലാതെ യാത്ര ചെയ്ത യുവതി..ടിക്കറ്റ് ചോദിച്ചതിന്, സ്വന്തം വസ്ത്രം വലിച്ചുകീറി ടിടിഇയെ ഭീഷണിപ്പെടുത്തി.. സഹയാത്രികൻ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ തെളിവായി..

മുംബൈയിലെ തട്ടുകടക്കാരന്‍ മാത്രം വെളിപ്പെടുത്തിയത് 50 കോടിയുടെ കള്ളപ്പണം, താനെയിലെ ജ്യൂസ് കടക്കാരന്‍ അഞ്ച് കോടി, മുംബൈയിലും പരിസരങ്ങളിലുമുള്ള തട്ടുകടകളുടെ ഉടമകള്‍ 50 കോടിയുടെ കള്ളപ്പണമാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയിലൂടെ വെളുപ്പിച്ചത്. കള്ളപ്പണം വെളിപ്പെടുത്തി നികുതിയടച്ച് ശിക്ഷയില്‍നിന്ന് ഒഴിവാകാന്‍ സര്‍ക്കാര്‍ അനുവദിച്ച നാലുമാസത്തെ സമയം സെപ്തംബര്‍ 30നാണ് അവസാനിച്ചത്. ഇതനുസരിച്ച് മൊത്തം 65,250 കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയെന്നാണ് കണക്ക്. ഇതിന്റെ 45 ശതമാനം നികുതിയായി നല്‍കണം. കള്ളപ്പണം വെളിപ്പെടുത്താനുള്ള സ്‌കീം പ്രകാരം 65,250 കോടി രൂപയുടെ കള്ളപ്പണം പുറത്തുവന്നതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് ഇന്നെലെ വെളിപ്പെടുത്തിയത്. സര്‍ക്കാറിന് അധികവരുമാനമായി ലഭിച്ചത് 30,000 കോടി രൂപ. കള്ളപ്പണം വെളിപ്പെടുത്തിയവരുടെ പേരുവിവരം പുറത്തുവിടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, പേരുവെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ചില വിവരങ്ങള്‍ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കള്ളപ്പണം വെളിപ്പെടുത്തല്‍ പരിപാടിയിലൂടെ കള്ളപ്പണ നിക്ഷേപം വെളിപ്പെടുത്തി വന്‍ വ്യവസായികള്‍ മുതല്‍ തട്ടുകടക്കാര്‍ വരെ രംഗത്തെത്തി.
താനെയിലെ പ്രശസ്തമായ വടാ പാവ് വില്പനശാലയും ഘാട്‌ക്കോപ്പറിലെ ദോശക്കടയും അന്ധേരിയിലെ സാന്റ് വിച്ച് സെന്ററും സൗത്ത് മുംബൈയിലെ ജിലേബീവാലയുമാണ് ഇക്കൂട്ടത്തില്‍ പ്രമുഖര്‍ ഘാട്‌ക്കോപ്പറിലെ കട അഞ്ചുകോടി രൂപയുടെ സമ്പാദ്യമാണ് വെളിപ്പെടുത്തിയത്. 25 ലക്ഷം രൂപ മുതല്‍ അഞ്ചുകോടി രൂപവരെ വെളിപ്പെടുത്തിയവരുണ്ട്. ഇവരെല്ലാവരും ചേര്‍ന്ന് 22.5 കോടിരൂപ നികുതിനല്‍കണം.മുംബൈയിലെ തട്ടുകടകളില്‍ രണ്ടാഴ്ചയ്ക്കിടെ ആദായനികുതിവകുപ്പ് പലവട്ടം റെയ്ഡുകള്‍ നടത്തിയിരുന്നു. അതിനുപിന്നാലെയാണ് അവര്‍ പണം വെളിപ്പെടുത്താന്‍ തയ്യാറായത്.
വടാപാവ്, സാന്‍ഡ്!വിച്ച്, ദോശ, ജിലേബി സ്റ്റാളുകള്‍, ജ്യൂസ് സെന്ററുകള്‍ തുടങ്ങി സാധാരണക്കാര്‍ക്കു ചുരുങ്ങിയ ചെലവില്‍ വിശപ്പടക്കാനുള്ള വിഭവങ്ങള്‍ വില്‍ക്കുന്നവരുടെ മാത്രം 'സംഭാവന'യാണിത്. ഘാട്‌കോപ്പറിലെ ഒരു ജ്യൂസ് സെന്റര്‍ ഉടമ വെളിപ്പെടുത്തിയത് അഞ്ചുകോടി രൂപയുടെ പണവും വസ്തുവകകളും. 25 ലക്ഷം മുതല്‍ രണ്ടുകോടി വരെ വെളിപ്പെടുത്തിയവരുണ്ട്. മുംബൈ, താനെ, നവിമുംബൈ മേഖലകളില്‍നിന്നു മാത്രം 15,000 കോടി രൂപയുടെ കണക്കില്‍പെടാത്ത സ്വത്താണു പുറത്തുവന്നത്.
കഴിഞ്ഞ നാലുമാസം സര്‍ക്കാര്‍ നല്‍കിയ അവസരം ഉപയോഗിച്ച് വെളിപ്പെടുത്തിയത് അറുപത്തയ്യായിരം കോടി രൂപയുടെ കള്ളപ്പണമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇനിയും കള്ളപ്പണം വെളിപ്പെടുത്താത്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അരുണ്‍ ജെയ്റ്റിലി അറിയിച്ചു.
ജൂണ്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള മൂന്ന് മാസത്തിനുള്ളില്‍ വെളിപ്പെടുത്താത്ത സ്വത്തും, കള്ളപ്പണവും വെളിപ്പെടുത്തണമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്ന നിര്‍ദ്ദേശം. സ്വമേധായ വെളിപ്പെടുത്തിയ സ്വത്തിനെക്കുറിച്ച് അന്വേഷണമുണ്ടാകില്ലെന്നും ഇവരുടെ വിവരങ്ങള്‍ പുറത്തുവിടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് 64275 പേര്‍ സര്‍ക്കാരില്‍ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയെന്നും 65250 കോടി രൂപയുടെ കള്ളപ്പണം പുറത്തുവന്നെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലി അറിയിച്ചു. 16000 കോടിയുടെ നികുതി വരുമാനമാണ് ഇതുവഴി സര്‍ക്കാരിന് നേടാനായതെന്നും ജെയ്റ്റിലി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാടൻ മണ്ണിൽ വിരിയുന്ന കശ്മീരി പട്ട്: അറിഞ്ഞിരിക്കേണ്ട ഒരു അപൂർവ്വ ബന്ധം...  (12 minutes ago)

ലഡാക്കിനെ മാറ്റിയെഴുതാൻ സോജില തുരങ്കം: യാത്രാസമയം 4 മണിക്കൂറിൽ നിന്ന് 20 മിനിറ്റിലേക്ക്...  (22 minutes ago)

DELHI നടുക്കുന്ന ദൃശ്യങ്ങള്‍..  (23 minutes ago)

Financial-fraud-complaint- 46 കോടി എങ്ങനെ പോയി?  (39 minutes ago)

ഏഷ്യൻ ഗെയിംസിൽ ആദ്യ സ്വർണമെഡൽ നേട്ടവുമായി ഇന്ത്യ...വനിത ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ 147 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ  (1 hour ago)

റിപ്പോർട്ടറിൽ വൻ ആഘോഷം..  (1 hour ago)

ഏഷ്യൻ ഗെയിംസ് വനിതാ ബാഡ്മിൻറൺ ടീം ഇനത്തിൽ ഇന്ത്യയുടെ പോരാട്ടം ക്വാർട്ടർ ഫൈനലിൽ അവസാനിച്ചു...  (2 hours ago)

എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസ്... രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി കോടതി... കേസിന്റെ വിചാരണ ഒക്ടോബർ 15 മുതൽ    (3 hours ago)

മാസപ്പടി കേസ്... മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കും മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്തണമെന്ന ഇഡി ശുപാർശ അംഗീകരിച്ച് സർക്കാ‌ർ... കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം  (3 hours ago)

അനധികൃതമായി മദ്യം വീട്ടിൽ സൂക്ഷിച്ചെന്ന കേസിൽ ജയിലിൽ കഴിയുന്ന ആൻറോ അഗസ്റ്റിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി...  (3 hours ago)

ഓച്ചിറ ഇരുപത്തെട്ടാം ഓണാഘോഷവുമായി ബന്ധപ്പെട്ട് ദേശീയപാത 66 ൽ നാളെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി  (4 hours ago)

ഐ.ഡി.എസ്.എഫ്.എഫ്.കെ: നേപ്പാള്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളുമായി അഞ്ച് ചിത്രങ്ങള്‍  (4 hours ago)

പാലപ്പിള്ളി ജനവാസ മേഖലയിൽ തുടർച്ചയായി നാലാം ദിവസവും പുലിയിറങ്ങി പശുവിനെ കൊലപ്പെടുത്തി... പ്രതിഷേധത്തോടെ നാട്ടുകാർ  (4 hours ago)

തമിഴ്നാട്ടിലെ സ്കൂൾ കുട്ടികൾക്കായുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്  (4 hours ago)

കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ ഇന്ന് തലസ്ഥാനത്ത് പൊതുഗതാഗത സംരക്ഷണ റാലി നടത്തും... വൈകിട്ട് നാലിന് തിരുവനന്തപുരത്ത് ഓവർബ്രിഡ്ജ് ജങ്ഷനിൽനിന്ന്‌ ആരംഭിച്ച് ഇ കെ നായനാർ പാർക്കിൽ സമാപിക്കും, പൊതുയോഗം പ്രതി  (4 hours ago)

Malayali Vartha Recommends