Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

മോദി വാക്ക് പാലിച്ചാല്‍ ഒരോ ഇന്ത്യാക്കാരന്റെയും അക്കൗണ്ടില്‍ എത്തുന്നത് 15 ലക്ഷം, ഇന്നലെ വെളിപ്പെടുത്തിയ 65,000 കോടിയില്‍ കേരളത്തിന് കിട്ടുന്നത് 500 കോടി 

02 OCTOBER 2016 10:10 AM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

വിദേശ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ചിരിക്കുന്ന കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം തിരിച്ച്‌കൊണ്ട് വന്ന് രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ അക്കൗണ്ടുകളില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി വാക്കുപാലിക്കുമെന്ന് വിശ്വസിച്ച് ജനങ്ങള്‍. കാരണം ഇന്നലെ ധനമന്ത്രി അരുണ്‍ ജയ്റ്റലി പുറത്ത് ഇന്ത്യക്കാര്‍ വെളിപ്പെടുത്തിയ തുക പുറത്ത് വിട്ടിരുന്നു. 65,000 കോടി രൂപയാണ് ചെറിയൊരു ശതമാനം പേര്‍ വെളിപ്പെടുത്തിയത്. ഇനിയും കൂടുതല്‍ പേര്‍ വെളിപ്പെടുത്തിയാല്‍ മോഡിയുടെ 15 ലക്ഷം ഓരോ പാവപ്പെട്ട ഇന്ത്യക്കാരന്റെയും ബാങ്ക് അക്കൗണ്ടുകളില്‍ എത്തും. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി പുറത്ത് വിട്ട കള്ളപ്പണക്കാരുടെ കള്ളപ്പണക്കാരുടെ 65,000 കോടിയില്‍ നിന്ന് കേരളത്തിന് 500 കോടി രൂപ ലഭിക്കും. കേന്ദ്ര സര്‍ക്കാര്‍ കള്ളപ്പണം വെളിപ്പെടുത്താന്‍ അനുവദിച്ച നാലുമാസം സമയത്തിനുള്ളില്‍ തട്ടുകടക്കാരന്‍ മുതല്‍ വന്‍ബിസ്‌നസുകാര്‍വരെ കള്ളപ്പണം വെളുപ്പിച്ചു.

കള്ളപ്പണം വെളിപ്പെടുത്താനുള്ള സ്‌കീം പ്രകാരം 65,250 കോടി രൂപയുടെ കള്ളപ്പണം പുറത്തുവന്നതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് ഇന്നെലെ വെളിപ്പെടുത്തിയത്. സര്‍ക്കാറിന് അധികവരുമാനമായി ലഭിച്ചത് 30,000 കോടി രൂപ. കള്ളപ്പണം വെളിപ്പെടുത്തിയവരുടെ പേരുവിവരം പുറത്തുവിടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ജൂണ്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള മൂന്ന് മാസത്തിനുള്ളില്‍ വെളിപ്പെടുത്താത്ത സ്വത്തും, കള്ളപ്പണവും വെളിപ്പെടുത്തണമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്ന നിര്‍ദ്ദേശം. സ്വമേധായ വെളിപ്പെടുത്തിയ സ്വത്തിനെക്കുറിച്ച് അന്വേഷണമുണ്ടാകില്ലെന്നും ഇവരുടെ വിവരങ്ങള്‍ പുറത്തുവിടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് 64275 പേര്‍ സര്‍ക്കാരില്‍ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയെന്നും 65250 കോടി രൂപയുടെ കള്ളപ്പണം പുറത്തുവന്നെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലി അറിയിച്ചു. 16000 കോടിയുടെ നികുതി വരുമാനമാണ് ഇതുവഴി സര്‍ക്കാരിന് നേടാനായതെന്നും ജെയ്റ്റിലി പറഞ്ഞു.

വെളിപ്പെടുത്തല്‍ നടത്താന്‍ താല്‍പര്യപ്പെട്ടവരുടെ ആവശ്യമംഗീകരിച്ചു 45% തുക മൂന്നു ഗഡുക്കളായി അടയ്ക്കാം: 25% നവംബര്‍ 30ന് അകം, 25% അടുത്ത മാര്‍ച്ച് 31ന് അകം, ബാക്കിത്തുക അടുത്ത സെപ്റ്റംബര്‍ 30ന് അകം. അതായത്, നടപ്പുസാമ്പത്തിക വര്‍ഷം സര്‍ക്കാരിനു 14,681.25 കോടി ലഭിക്കും. സര്‍ക്കാരിന്റെ സഞ്ചിതനിധിയിലേക്കു വകയിരുത്തുന്ന തുക സാമൂഹികക്ഷേമ പദ്ധതികള്‍ക്കു വിനിയോഗിക്കുമെന്നു ധനമന്ത്രി പറഞ്ഞു. പി.ചിദംബരം ധനമന്ത്രിയായിരുന്നപ്പോള്‍ 1997ല്‍ നടപ്പാക്കിയ സ്വമേധയാ വരുമാനം വെളിപ്പെടുത്തല്‍ പദ്ധതിയില്‍ (വിഡിഐഎസ്) സര്‍ക്കാരിനു നികുതിയിനത്തില്‍ ലഭിച്ചത് 9760 കോടിയാണ്. 

വിദേശത്തുള്ള കള്ളപ്പണം വെളിപ്പെടുത്താന്‍ കഴിഞ്ഞവര്‍ഷം മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയില്‍ മൂന്നു മാസത്തിനുള്ളില്‍ 644 വെളിപ്പെടുത്തലുകളുണ്ടായി. അതിലൂടെ നികുതിയിനത്തില്‍ ലഭിച്ചത് 2428 കോടി മാത്രമാണ്. കഴിഞ്ഞ രണ്ടരവര്‍ഷത്തില്‍ നികുതി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ 1986 കോടിരൂപ പിടിച്ചെടുത്തു; വെളിപ്പെടുത്താത്ത വരുമാനത്തിന്റെ ഇനത്തില്‍ 56,378 കോടിയുടെ കണക്കുകള്‍ ലഭിച്ചു. 

1997ലെ പദ്ധതിയും ഇപ്പോഴത്തേതുമായി താരതമ്യം ചെയ്യാനാവില്ലെന്നും അന്നു പിഴ ചുമത്തിയില്ലെന്നും ആസ്തികളുടെ മൂല്യം 1987ലെ വിപണി നിരക്കില്‍ തിട്ടപ്പെടുത്തിയാല്‍ മതിയെന്നു നിര്‍ദേശമുണ്ടായിരുന്നുവെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍, ഇപ്പോഴത്തേതും ആശ്വാസപദ്ധതി തന്നെയാണെന്നു വിലയിരുത്തലുണ്ട്. കള്ളപ്പണം വെളുപ്പിക്കാനും കള്ളപ്പണം ഉപയോഗിച്ചുതന്നെ നികുതിയും പിഴയും നല്‍കാനും സാധിക്കും. 

കള്ളപ്പണം വെളുപ്പിക്കല്‍ പദ്ധതികള്‍ കൃത്യമായി നികുതി അടയ്ക്കുന്നവര്‍ക്കു തെറ്റായ സന്ദേശമാകുമെന്ന വിലയിരുത്തലും നേരത്തേയുള്ളതാണ്. അത്രമേല്‍ ഒഴിവാക്കാനാവാത്ത കാരണങ്ങളില്ലെങ്കില്‍ കള്ളപ്പണം വെളുപ്പിക്കല്‍ പദ്ധതികള്‍ പ്രഖ്യാപിക്കരുതെന്നാണു കെ.എന്‍.വാഞ്ചു കമ്മിറ്റിയും (1971) ശങ്കര്‍ ആചാര്യ കമ്മിറ്റിയും (1985) വ്യക്തമാക്കിയത്. പേരുകള്‍ പുറത്തുവിടില്ലെന്നാണു വ്യവസ്ഥയെങ്കിലും നികുതി നല്‍കാത്തവരെയും കള്ളപ്പണം ഏറെ ഉപയോഗിക്കപ്പെടുന്ന മേഖലകളെയും കുറിച്ചു നികുതിവകുപ്പിനു വ്യക്തമായ ധാരണ ലഭിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടികളെടുക്കാനും സാധിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (11 minutes ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (17 minutes ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (38 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (55 minutes ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (1 hour ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (1 hour ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (2 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (2 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (2 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (2 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (3 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (3 hours ago)

Malayali Vartha Recommends