Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ആധുനീക ലോകത്തിനു മുന്നില്‍ തലയുയര്‍ത്തി ഇന്നും നിലകൊള്ളുന്ന ഗാന്ധി ദര്‍ശനങ്ങള്‍, ഗാന്ധി ജയന്തി ദിനത്തില്‍ ചില ഓര്‍മ്മക്കുറിപ്പുകള്‍

02 OCTOBER 2016 10:52 AM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ആധുനീക ലോകസാഹചര്യങ്ങള്‍ ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ മഹത് വചനങ്ങളുടെ മൂല്യം എന്താണെന്ന് വിളിച്ചറിയിക്കുന്നു. സത്യത്തിന്റെയും അഹിംസയുടെയും പാതയിലൂടെ ലോക സമാധാനത്തിനും സ്വാതന്ത്ര്യത്തിനുമായി പ്രവര്‍ത്തിച്ച, അല്ലെങ്കില്‍ അഹിംസയുടെ പാതയിലൂടെ പോരാട്ടങ്ങള്‍ നയിച്ച മഹാത്മാവെന്ന നിലയില്‍ ഇന്നത്തെ ലോക് സാഹചര്യങ്ങളിലെ അക്രമത്തിന്റെയും, ഹിംസയുടെയും ലോക സാഹചര്യങ്ങളിലാണ് ഗാന്ധി ദര്‍ശനം ഏറെ പ്രസക്തമാകുന്നത്. ഹിംസ ഒന്നുനും പരിഹാരമാകില്ല എന്നതിന് ഇന്നത്തെ നമുക്ക് ചുറ്റുമുള്ള ഈ കൊച്ചു ലോകത്ത് എവിടെയായാലും കാണാവുന്നതാണ്. സമാധാനത്തിനായി അക്രമം നടത്തുന്ന ഇന്നത്തെ ലോകത്ത് അക്രമങ്ങള്‍ക്കിടയിലും സമാധാനത്തിന്റെ പാതയിലും അഹിംസയുടെ പാതയിലും മാത്രം സഞ്ചരിച്ച് ലോകത്തിനു മുന്നില്‍ വലിയൊരു വഴിവിളക്കായി ഇന്നും ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ നില കൊള്ളുന്നു.

ഒക്ടോബര്‍ 2ന് ഗുജറാത്തിലെ പോര്‍ബന്ധറില്‍ ആണ് മോഹന്‍ദാസ് കരം ചന്ദ് ഗാന്ധി എന്ന ഗാന്ധിജി ജനിച്ചത്. ഇതെല്ലാം ഗാന്ധിജിയെക്കുറിച്ച് നമുക്ക് അറിയാവുന്ന കാര്യം. എന്നാല്‍ ഗാന്ധിജിയെക്കുറിച്ച് നമുക്ക് അറിയാത്ത പല കാര്യങ്ങളുമുണ്ട്. ഈ ഗാന്ധിജയന്തി ദിനത്തില്‍ നമുക്ക് ആ മഹാത്മാവിനെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത ചില കാര്യങ്ങള്‍ ഓര്‍ക്കാം.

ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്ന് തുരത്താന്‍ വേണ്ടിയായിരുന്നു ഗാന്ധിജി മുന്നിട്ടിറങ്ങിയത്. അതേ ബ്രിട്ടന്‍ തന്നെ ഗാന്ധിജിയുടെ മരണശേഷം അദ്ദേഹത്തിന്റെ മുഖം ആലേഖനം ചെയ്ത് സ്റ്റാമ്പ് ഇറക്കി ആദരിച്ചു. ഒരു ദിവസം 18 കിലോ മീറ്റര്‍ വരെ ദൂരം മഹാത്മാഗാന്ധി സഞ്ചരിച്ചിരുന്നു. അതായത് ഈ ലോകം രണ്ട് പ്രാവശ്യം ചുറ്റിവരാനുള്ള സമയം അദ്ദേഹം സഞ്ചരിച്ചു കഴിഞ്ഞിരുന്നു അദ്ദേഹത്തിന്റെ ജീവിത കാലത്തിനിടയില്‍.

ഗാന്ധിജി ബൂവര്‍ യുദ്ധത്തിലും തന്റെ സേവനം നല്‍കിയിട്ടുണ്ട്. ആ സമയമാണ് യുദ്ധത്തിന്റെ ഭീകരത നമുക്ക് മനസ്സിലാവുന്നത്. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു നടത്തിയ ആദ്യ പ്രസംഗത്തിന്റെ ഭാഗമാകാനും ഗാന്ധിജിയ്ക്ക് കഴിഞ്ഞില്ല.ഗാന്ധിജി മരിക്കുന്നതു വരെ ധരിച്ചിരുന്ന ഒരു വിധം വസ്തുക്കളെല്ലാം മധുരയിലെ ഗാന്ധി മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇന്ത്യയിലും പുറത്തുമായി ധാരാളം റോഡുകള്‍ക്ക് മഹാത്മാ ഗാന്ധി റോഡ് എന്നാണ് പേര്. ഇന്ത്യയില്‍ 53ഉം ഇന്ത്യക്ക് പുറത്ത് 48ഉം റോഡുകളാണ് ഇത്തരത്തില്‍ ഉള്ളത്.

പുതിയ ആശയങ്ങള്‍ മാത്രം ഉള്‍കൊണ്ടുജീവിക്കുന്ന യുവജനതയില്‍ ഗാന്ധിയന്‍ ചിന്തകളും തത്വങ്ങളും സന്ദേശങ്ങളും പകര്‍ന്ന് നല്‍കുന്നതിലൂടെ മാത്രമേ അക്രമങ്ങള്‍ക്കും അക്രമ രഹിതസമൂഹത്തിനും മാറ്റമുണ്ടാകൂ.
നാല് വന്‍കരകളിലായി 12 രാജ്യങ്ങളില്‍ നടന്ന മനുഷ്യാവകാശ സമരങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം ഗാന്ധിജിയ്ക്കായിരുന്നു എന്നതായിയിരുന്നു വാസ്തവം. ഗാന്ധിജിയെ 5 തവണ സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരത്തിന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒരിക്കലും ഗാന്ധിജിയെ പുരസ്‌കാരത്തിന് നിര്‍ദ്ദേശിക്കുന്നതില്‍ കമ്മിറ്റിയ്ക്ക് ഖേദിക്കേണ്ടി വന്നിട്ടില്ല എന്നുള്ളത് ഒരു വസ്തുതയാണ്. ഗാന്ധിജി ആകെ അഞ്ചു തവണയാണ് കേരളത്തിലെത്തിയത്. 1920ല്‍ കോഴിക്കോടാണ് ആദ്യ പ്രസംഗം നടന്നത്. ഗാന്ധിജി ഇടപെട്ട ആദ്യ സത്യഗ്രഹ സമരം 1924ലെ വൈക്കം സത്യഗ്രഹമായിരുന്നു. 1936ലെ ക്ഷേത്ര പ്രവേശന വിളംബരത്തെ 'ആധുനിക കാലത്തെ അദ്ഭുത സംഭവം' എന്നു വിശേഷിപ്പിച്ചതും ഗാന്ധിജിയായിരുന്നു.

ഗാന്ധിജിയുടെ ചില വചനങ്ങള്‍

-പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക.
-ഹിംസയിലൂടെ നേടുന്ന വിജയം വിജയമല്ല. അത് തോല്‍വിയാണു. എന്തന്നാല്‍ അത് വെറും നൈമിഷികം -മാത്രം.
-എന്റെ ജീവിതമാണ് എന്റെ സന്ദേശം.
-പാപത്തെ വെറുക്കുക പാപിയെ സ്‌നേഹിക്കുക.
-കണ്ണിന് കണ്ണ് എന്നാണെങ്കില്‍ ലോകം അന്ധതയിലാണ്ടു പോകും.
-കഠിനമായ ദാരിദ്യത്താല്‍ വിശക്കുന്നവന്റെ മുന്നിലേക്ക് ദൈവത്തിന് റൊട്ടിയായിട്ടെ പ്രത്യകഷപ്പെടനാവൂ.
-ഇന്നു ചെയ്യുന്ന പ്രവര്‍ത്തിയെ ആശ്രയിച്ചിരിക്കും നമ്മുടെ ഭാവി.
-സമാധാനത്തിലേക്ക് ഒരു പാതയില്ല. സമാധാനമാണ് പാത.
-നിങ്ങളുടെ വിശ്വാസങ്ങള്‍ നിങ്ങളൂടെ ചിന്തകളാവുന്നു.ചിന്തകള്‍ വാക്കുകളും, വാക്കുകള്‍ പ്രവര്‍ത്തികളും, -----പ്രവര്‍ത്തികള്‍ മൂല്യങ്ങളുമാവുന്നു. നിങ്ങളുടെ മൂല്യങ്ങളാണ് നിങ്ങളുടെ വിധിയാവുന്നത്.
-സത്യം ദൈവമാണ്.
-ഒരു ശിശുവിന്റെ ശരീരത്തിലും, മനസ്സിലും, ആത്മാവിലും ഉള്ള ഏറ്റവും നല്ലതിനെ വികസിപ്പിക്കുന്നതാണ് -വിദ്യാഭ്യാസം
-ലോകത്തിന്റെ വെളിച്ചമാണ് പുസ്തകങ്ങള്‍
-കോപം അഗ്‌നി പോലെയാണ്, നാശം ഉണ്ടാക്കിയേ അത് അടങ്ങൂ.
-സത്യം വെറുമൊരു വാക്കല്ല. ജീവിതം മുഴുവന്‍ സത്യമാക്കി തീര്‍ക്കണം
-ഞാന്‍ ചോക്ലേറ്റുകളില്‍ മരണത്തെ കാണുന്നു
-പ്രാര്‍ഥനാനിരതനായ ഒരു മനുഷ്യന്‍ തന്നോട് തന്നെയും ലോകത്തോടും സമാധാനം പുലര്‍ത്തും.
-ഞാന്‍ ഒരു പടയാളിയാണ്. സമാധാനത്തിന്റെ പടയാളി.
-സത്യം ആണ് എന്റ ദൈവം .ഞാന്‍ ആ ദൈവത്തെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ ഞാന്‍ -അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (12 minutes ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (18 minutes ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (39 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (56 minutes ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (1 hour ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (1 hour ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (2 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (2 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (2 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (2 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (3 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (3 hours ago)

Malayali Vartha Recommends