Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..


സർക്കാർ നയപരമായ തീരുമാനം എടുത്തിരിക്കുന്നു..വി ഡി സർക്കാരിനെ കാത്തിരിക്കുന്നത് സി പി എമ്മിന്റെ വെല്ലുവിളികൾ..ദേശീയ തലത്തിൽ വരെ ഏറെ ചർച്ചയാകാൻ പോകുന്നു..

ജോലിസ്ഥലങ്ങളിലും സ്ത്രീകള്‍ വേട്ടയാടപ്പെടുന്നു, സ്ത്രീകളോടുള്ള ലൈംഗികാതിക്രമങ്ങളില്‍ ഇന്ത്യയിലെ മുന്‍നിര ഐടി കമ്പനികള്‍ മുന്നില്‍

04 OCTOBER 2016 10:49 AM IST
മലയാളി വാര്‍ത്ത

More Stories...

മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..

കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

രാജ്യതലസ്ഥാനത്ത് വീണ്ടും ഞെട്ടിക്കുന്ന സംഭവം..പൊലീസുകാരെന്ന വ്യാജേന എത്തിയ മൂന്നംഗ സംഘം 17കാരിയെ പാര്‍ക്കില്‍ കൂട്ടബലാത്സംഗം ചെയ്തതായി പരാതി...

തമിഴ്നാട്ടിലെ സ്കൂൾ കുട്ടികൾക്കായുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

കന്യാകുമാരിയില്‍ 300 കിലോ ഭാരം വരുന്ന ഭീമന്‍ മുതല വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി

സ്ത്രീകളോടുള്ള ലൈംഗിക അതിക്രമങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുകയാണ്. യാത്രാവേളയില്‍, ജോലിസ്ഥലങ്ങളില്‍ എന്തിന് സ്വന്തം വീട്ടില്‍ പോലും അവള്‍ സുരക്ഷിയല്ലെന്ന രീതിയിലാണ് വാര്‍ത്തകള്‍ പുറത്തു വരുന്നത്. നിരന്തരം അവള്‍ വേട്ടയാടപ്പെടുന്നു, പേടിക്കൊണ്ട് അവളുടെ മനസ്സും.

ഒടുവിലായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സ്ത്രീകള്‍ ജോലിചെയ്യുന്ന കമ്പനികളില്‍ അവര്‍ക്ക് നേരിടേണ്ടിവരുന്ന ലൈംഗിക അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്നാണ്. നിഫ്റ്റിയില്‍ ആദ്യത്തെ 50 സ്ഥാനങ്ങളില്‍ നില്‍ക്കുന്ന കമ്പനികളിലെ സ്ത്രീ ജീവനക്കാരില്‍ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. 80 % വനിതാ ജീവനക്കാരാണ് ഐടി, ബാങ്കിംഗ് കമ്പനികളില്‍ തൊഴില്‍ നോക്കുന്നത്. ഇവിടെ ജോലി ചെയ്യുന്നവര്‍ക്കു നേരെ വലിയ രീതിയില്‍ അതിക്രമങ്ങള്‍ നടക്കുന്നുവെന്നാണ് പരാതി.

മാര്‍ച്ചില്‍ അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 525 പരാതികളാണ് ആകെ ലഭിച്ചത്. മുന്‍ വര്‍ഷത്തെക്കാള്‍ 26 % ആണ് ഇതിന്റെ വര്‍ധനവ്. വിപ്രോയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത്. 111 പരാതികള്‍. 87 പരാതികളുമായി ഐസിഐസിഐ ബാങ്ക് രണ്ടാം സ്ഥാനത്താണ്. 62 പരാതികളുമായി ഇന്‍ഫോസിസ് മൂന്നാം സ്ഥാനത്തും. ടിസിഎസിലും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലും പരാതികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ പതിന്‍മടങ്ങ് വര്‍ധിച്ചിട്ടുണ്ട്.

സ്ത്രീ ജീവനക്കാര്‍ ജോലിസ്ഥലത്തു നേരിടുന്ന പീഡനങ്ങള്‍ തടയാനായി 2013ല്‍ നിയമം പുറത്തിറങ്ങിയിട്ടുണ്ട്. ആ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കമ്പനികള്‍ പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ വിവരം പുറത്തു വിട്ടത്. രണ്ടാമത്തെ തവണയാണ് ഇത്തരത്തില്‍ ഈ വിവരങ്ങള്‍ പുറത്തു വരുന്നത്. അതിക്രമങ്ങള്‍ തടയുന്നതിനായി ജീവനക്കാര്‍ക്ക് ബോധവല്‍ക്കരണ പരിപാടികള്‍ ഏര്‍പ്പെടുത്തിയതായി ടിസിഎസ് അധികൃതര്‍ പറഞ്ഞു. എന്നാല്‍ ചില കമ്പനികള്‍ ഈ നിയമം പാലിക്കാന്‍ ഇനിയും സന്നദ്ധരായിട്ടില്ലെന്നാണ് വിദഗ്ദ്ധരുടെ വാദം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജിലന്‍സ് കോടതി ഉത്തരവിനെതിരെ തച്ചങ്കരി നല്‍കിയ അപ്പീല്‍ പരിഗണിക്കവെ ഹൈക്കോടതി പറഞ്ഞത്  (17 minutes ago)

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ സാധ്യത  (23 minutes ago)

നിയമപരമായി നേരിടും; പി.എ. മുഹമ്മദ് റിയാസ്  (25 minutes ago)

നടി അംബികയ്ക്കും സഹോദരന്‍ മല്ലികാര്‍ജുനുമെതിരെ ഗുരുതര ആരോപണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (35 minutes ago)

Elephant വീണ്ടും അമ്മയുടെ അരികിലെത്തി  (37 minutes ago)

അബ്കാരി കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം  (38 minutes ago)

TVK ഭരണം ഉറപ്പിക്കാൻ ടിവികെയുടെ പുതിയ നീക്കം  (44 minutes ago)

തൈക്കണ്ടി കുടുംബത്തിന് COUNTDOWN  (51 minutes ago)

തോന്നുംപോലെ ചെയ്യാൻ കേരളം അളിയന്റെ വകയല്ല!" ആന്റോ അഗസ്റ്റിനെയും പിണറായിയെയും പൊളിച്ചടുക്കി രാഹുൽ മാങ്കൂട്ടത്തിൽ; കുരുക്കിടാൻ വി.ഡി സതീശൻ..  (1 hour ago)

പാലക്കാടൻ മണ്ണിൽ വിരിയുന്ന കശ്മീരി പട്ട്: അറിഞ്ഞിരിക്കേണ്ട ഒരു അപൂർവ്വ ബന്ധം...  (1 hour ago)

ലഡാക്കിനെ മാറ്റിയെഴുതാൻ സോജില തുരങ്കം: യാത്രാസമയം 4 മണിക്കൂറിൽ നിന്ന് 20 മിനിറ്റിലേക്ക്...  (1 hour ago)

DELHI നടുക്കുന്ന ദൃശ്യങ്ങള്‍..  (1 hour ago)

Financial-fraud-complaint- 46 കോടി എങ്ങനെ പോയി?  (1 hour ago)

ഏഷ്യൻ ഗെയിംസിൽ ആദ്യ സ്വർണമെഡൽ നേട്ടവുമായി ഇന്ത്യ...വനിത ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ 147 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ  (2 hours ago)

റിപ്പോർട്ടറിൽ വൻ ആഘോഷം..  (2 hours ago)

Malayali Vartha Recommends