Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചേരിയിലെ പച്ചക്കറി വില്പ്പനക്കാരിയില്‍ നിന്നും ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭയായ കാന്‍സര്‍ ചികിത്സകയായ ഡോക്റ്റര്‍ വിജയലക്ഷ്മി ദേഷ് മണി

06 OCTOBER 2016 04:55 PM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ഭാഗ്യവും കാഠിനാധ്വാനവും എന്നെ തുണച്ചു. ചേരിയിലെ പച്ചക്കറി വില്പ്പനക്കാരിയില്‍ നിന്നും ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭയായ കാന്‍സര്‍ ചികിത്സകയിലേയ്ക്കുള്ള ദൂരം ഡോക്റ്റര്‍ വിജയലക്ഷ്മി ദേഷ് മണിയെന്ന പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ വിജയഗാഥ കൂടിയാണ്. ഗുല്‍ബര്‍ഗയിലെചേരിയില്‍ ജനിച്ചു വളര്‍ന്ന് രാജ്യമറിയുന്ന ഓണ്‍കോളജിസ്റ്റ് ആയി മാറിയ ഈ സ്ത്രീയുടെ ജീവിതം ആഗ്രഹിച്ചാല്‍ ജീവിതത്തില്‍ ല്‍ എന്തും നേടാം എന്നുള്ളതിന്റെ പാഠമാണ്.
ഉപജീവനത്തിനായി തെരുവില്‍ പച്ചക്കറി വിറ്റിരുന്ന പെണ്‍കുട്ടി കര്‍ണ്ണാടക മെഡിക്കല്‍ കോളേജില്‍ നിന്നും എം ബി ബി എസ് നേടി. വര്‍ഷങ്ങള്‍ നീളുന്ന സ്തുത്യര്‍ഹമായ സേവനം. ഇപ്പോള്‍ കര്‍ണ്ണാടക കാന്‍സര്‍ സൊസൈറ്റിയുടെ വൈസ് പ്രേസിടണ്ടും. നിരവധി പുരസ്‌ക്കാരങ്ങള്‍. വിജയലക്ഷ്മിയുടെ അച്ഛന്‍ ചെരുപ്പുകുത്തിയായിരുന്നു. ജാതിപരമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയില്‍ ആയിരുന്നെങ്കിലും സ്വാതന്ത്ര്യ സമരത്തിന്റെ അലകള്‍ അദ്ദേഹത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. സ്വപ്രയത്‌നത്താല്‍ അദ്ദേഹം എഴുതാനും വായിയ്ക്കാനും പഠിച്ചു. ചേരിയിലെ ചോരുന്ന ഒരു കുടിലില്‍ പത്തു പേരടങ്ങുന്ന ആ കുടുംബം കഴിഞ്ഞ്. കുടുംബം പോറ്റാന്‍ പലതരം ജോലികള്‍ ചെയ്തു.പക്ഷെ ആളുകളുമായി നന്നായി ഇടപഴകിയിരുന്നു. ചേരിക്കാര്‍ സ്‌നേഹത്തോടെ അദ്ദേഹത്തെ ദേശ് മാന്യ എന്ന് വിളിച്ചു. ആ സര്‍ നെയിം അദ്ദേഹം പേരിനോടൊപ്പം ചേര്‍ക്കുകയായിരുന്നു.
നെഹ്രുവിന്റെ സഹോദരി എന്ന ആദരവ് കൊണ്ടാണ് മകള്‍ക്ക് വിജയലക്ഷ്മി എന്ന് പേരിട്ടത്. കൂടെ ദേഷ് മണി എന്നും ചേര്‍ത്തു. വിജയലക്ഷ്മി നന്നായി പഠിച്ചു. മകളെ ഡോക്റ്റര്‍ ആക്കണമെന്ന് അച്ഛന്‍ ആഗ്രഹിച്ചു. പാവങ്ങളെ കഴുത്തറുക്കാതെ ചികിത്സിയ്ക്കുന്ന നല്ല ഡോക്റ്റര്‍. മകള്‍ പച്ചക്കറി വിറ്റും അമ്മയെ സഹായിച്ചും ഒപ്പം നിന്ന്. പക്ഷെ വിജയലക്ഷ്മിയുടെ പഠനം പന്ത്രണ്ടാം ക്ലാസ്സില്‍ വച്ച് നില്‍ക്കുന്ന അവസ്ഥയായി. ഒടുവില്‍ വിജയലക്ഷ്മിയുടെ അമ്മ തന്റെ ശരീരത്തിലെ അവസാനത്തെ ഒരു തരി പൊന്നായ താലിയും കൂടെ നല്‍കി. എം ബി നിഎസിനുള്ള പ്രവേശന പരീക്ഷ എഴുതാനുള്ള ഫീസ് അടയ്ക്കാന്‍. അങ്ങനെ വിജയലക്ഷ്മി കോളേജില്‍ ചേര്‍ന്നു. പക്ഷെ ഇന്ഗ്ലിഷ് കടുകട്ടിയായതിനാല്‍ ആദ്യവര്‍ഷം പരാജയമറിഞ്ഞു. പക്ഷെ പിടിച്ചു കയറി. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിയ്ടില്ല. ഓങ്കോളജിയില്‍ ഉന്നതപഠനം.അച്ഛന്‍ ആഗ്രഹിച്ച പോലെ നാടറിയുന്ന നന്മയുള്ള ഡോക്റ്റര്‍ ആയി വിജയലക്ഷ്മി. സര്‍വ്വീസില്‍ നിന്ന് വിരമിച്ചെങ്കിലും പാവപ്പെട്ടവര്‍ക്ക് ഇപ്പോഴും സൌജന്യ സേവനം നല്‍കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (52 minutes ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (1 hour ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (1 hour ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (1 hour ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (2 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (2 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (3 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (3 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (3 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (3 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (4 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (4 hours ago)

Malayali Vartha Recommends