Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

'ആത്മഹത്യ ചെടി'; ദേഹത്ത് മുട്ടിയാല്‍ ചാകാന്‍ തോന്നുന്നത്ര വേദന! 

07 OCTOBER 2016 05:34 PM IST
മലയാളി വാര്‍ത്ത

'ആത്മഹത്യ ചെടി' എന്ന വിളിപ്പേരിന് പിന്നിലെ രഹസ്യം മറ്റൊന്നല്ല, ദേഹത്ത് മുട്ടിയാല്‍ ചാകാന്‍ തോന്നുന്നത്ര വേദന മനുഷ്യര്‍ക്ക് ഉണ്ടാകും. ഓസ്‌ട്രേലിയയിലാണ് ഈ സ്യൂയിസൈഡ് പ്ലാന്റ് തഴച്ച് വളരുന്നത്. നാടന്‍ ചൊറിയണ്ണത്തിന്റെ ഭീകര വേര്‍ഷ്യന്‍ എന്നൊക്കെ കളിയായി പറയാം. പക്ഷേ വിഷാംശമുള്ള ചെടി ചില്ലറക്കാരനല്ല. സഹിക്കാനാകാത്ത വേദനയാണ് മനുഷ്യര്‍ക്ക് നല്‍കുക.
രണ്ടു വര്‍ഷത്തോളം ഈ കഠിന വേദന തുടരും. സഹിക്കാനാകാത്ത വേദന ആത്മഹത്യക്ക് ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുമെന്ന് അനുഭവസ്ഥര്‍ പറയുന്നു. ഡെന്‍ഡ്രോക്‌നൈഡ് മോറോയിഡ്‌സ് എന്നാണ് ഈ അപകടകാരിയായ സസ്യത്തിന്റെ യഥാര്‍ത്ഥ പേര്. പരക്കെ അറിയപ്പെടുന്നത് ആത്മഹത്യ ചെടിയെന്ന പേരിലും. കുത്ത് കിട്ടുന്നവര്‍ ഇനി പെട്ടെന്നങ്ങ് ചത്താല്‍ മതിയെന്ന് ആഗ്രഹിച്ചു പോകുന്നത്ര ശരീരത്തെ തുളയ്ക്കുന്ന വേദനയാണ് ഉണ്ടാവുക എന്നാണ് പറയപ്പെടുന്നത്.
കുത്തുന്ന ചെടിയെന്നും ജിംപി ജിംപിയെന്നും മൂണ്‍ലൈറ്ററെന്നും ഇതിനെ വിളിക്കാറുണ്ട്. വടക്കു കിഴക്കന്‍ ഓസ്‌ട്രേലിയയിലെ മഴക്കാടുകളാണ് ചെടിയുടെ കേന്ദ്രം. നാരുകള്‍ കട്ടിയോടെ പുറത്തേക്ക് കുത്താന്‍ പാകത്തിന് തള്ളി നില്‍ക്കുന്നു. ഇതില്‍ ഒരു നീറോടോക്‌സിന്‍ ഉള്ളതാണ് കഠിന വേദനക്ക് കാരണമാകുന്നത്. നാഡിവ്യൂഹത്തെ തളര്‍ത്തുന്ന തരത്തിലുള്ള വിഷാംശമാണ് ഇത്.
മനുഷ്യ ശരീരത്തില്‍ ഭ്രാന്തമായ വേദനക്ക് കാരണമാകുമെങ്കിലും മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഇത് അപകടകരമായി തീരാറില്ല. ഡെന്‍ഡ്രോക്‌നൈഡ് മോറോയിഡ്‌സ് കുത്തിയാലുള്ള ചികില്‍സയില്‍ പ്രധാനം വാക്‌സ് ഉപയോഗിച്ച് ഈ നാരുകള്‍ പിഴുത് മാറ്റുക എന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോര്‍മുസില്‍ നിലപാട് കടുപ്പിച്ച് ഇറാന്‍; പുതിയ പദവി തങ്ങളും ഒമാനും ചേര്‍ന്ന് തീരുമാനിക്കുമെന്ന കര്‍ശന നിലപാടുമായി ഇറാന്‍  (17 minutes ago)

രാജസ്ഥാനിലും ദക്ഷിണാഫ്രിക്കയിലുമായി 985 കോടി രൂപയുടെ ഓർഡറുകൾ നേടി സ്റ്റെർലിംഗ് ആൻഡ് വിൽസൺ...  (1 hour ago)

വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ടക്ക് ഇന്നലെ തുടക്കം കുറിച്ചു; മല്ലികാ സുകൃമാരൻ ആദ്യ ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് ആരംഭം കുറിച്ചു  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഷോര്‍ട്ട് ഫിലിം മത്സരം: അപേക്ഷാ തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി...  (1 hour ago)

മനോജ് കെ. ജയൻ- ഉർവ്വശി ദമ്പതിമാരുടെ മകൾ തേജാ ലഷ്മി ക്യാമറക്ക് മുന്നിൽ; സെൻ്റ് ജോസഫ് പള്ളിവികാരി ഫാദർ ജോർജ് സെബ്യ സ്‌റ്റ്യൻ ആദ്യ ഭദ്രദീപം തെളിയിച്ച് ചിത്രീകരണത്തിന് തുടക്കം  (1 hour ago)

ടെക്നോപാര്‍ക്കില്‍ പ്രോംപ്റ്റ്ടെക് ഗ്ലോബലിന്‍റെ പുതിയ ഓഫീസ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു  (1 hour ago)

അസീസ് നെടുമങ്ങാടിനെ കേന്ദ്ര കഥാപാത്രമാക്കി ഹൊറർ ഹ്യൂമർ, ഫാന്റസി ജോണറിൽ ഒരുക്കുന്ന ചിത്രം; മോഹനവള്ളിയുടെ ചിത്രീകരണം പൂർത്തിയായി!!!!  (1 hour ago)

'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?  (1 hour ago)

പ്രണയത്തിലായിരുന്നിട്ടും വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന് ജീവനൊടുക്കി യുവതി  (1 hour ago)

മരണവക്കിൽ നിന്ന് അമ്മക്കരങ്ങളിലേക്ക്; കുട്ടിയാനയുടെ ജീവൻ രക്ഷിച്ച് മത്സ്യത്തൊഴിലാളികൾ...  (1 hour ago)

അഴിമതി നടത്തിതായി കോടതി വിധിച്ചാൽ നാലു വർഷം വരെ തടവു ലഭിക്കാവുന്ന അതീവ ഗുരുതരമായ കുറ്റം; പിണറായി വിജയന്റെ രാഷ്ട്രീയ പൊതുപ്രവർത്തനത്തിൽ അവസാനം ആണിയും അടിക്കപ്പെട്ടിരിക്കുന്നു?  (1 hour ago)

ചേട്ടനും അനിയനും ചേർന്നാലും പിണറായിയെ വിരട്ടാനാവില്ല; ഫേസ്ബുക്ക് പോസ്റ്റുമായി വീണാ ജോർജ്...  (1 hour ago)

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...  (1 hour ago)

മലപ്പുറത്തെ വന്‍ സുരക്ഷാ സന്നാഹത്തില്‍ അതൃപ്തി അറിയിച്ച് പ്രിയങ്ക ഗാന്ധി  (1 hour ago)

9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...  (1 hour ago)

Malayali Vartha Recommends